Day-31 പൊതു വിജ്ഞാന ക്വിസ് പ്രോഗ്രാം (30-04-2020)
വീട്ടിലിരിക്കാം… സുരക്ഷിതരാകാം… പഠിക്കാം…
WOUP SCHOOL MUTTIL
Sign in to Google to save your progress. Learn more
കുട്ടിയുടെ പേര് *
ജില്ല *
പഠിക്കുന്ന വിദ്യാലയം/സ്ഥാപനം *
0 points
പഠിക്കുന്ന ക്ലാസ്‌ *
ഡിവിഷന്‍ *
5-നും 35-നും ഇടയ്ക്ക് 2 കൊണ്ടും 3 കൊണ്ടും നിശേഷം ഹരിക്കാവുന്നഎത്ര സംഖ്യകൾ ഉണ്ട്? *
5 points
മുട്ടത്തോട് നിർമ്മിച്ചിരിക്കുന്ന വസ്തു ഏത്? *
5 points
കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം നിലവിൽ വന്ന വർഷം ഏത്? *
5 points
ഇന്ത്യയിൽ ആദ്യമായി എയ്ഡ്സ് രോഗം റിപ്പോർട്ട് ചെയ്ത നഗരം ഏത്? *
5 points
താഴെ പറയുന്നവയിൽ കമ്പ്യൂട്ടർ ഓപ്പറേറ്റിങ് സിസ്റ്റം അല്ലാത്തത് ഏത്? *
5 points
ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിന്റെ പ്രസിഡന്റായ ആദ്യ വിദേശി ആര്? *
5 points
ജയിലിൽവെച്ച് വധിക്കപ്പെട്ട ബ്രിട്ടീഷ് വൈസ്രോയി ആര്? *
5 points
യമുനാനദി ഗംഗയുമായി ചേരുന്നത് എവിടെവെച്ചാണ്.? *
5 points
താഴെ കൊടുത്തവയിൽ ഏറ്റവും ഉയർന്ന തുകയുള്ള സാഹിത്യപുരസ്കാരമേത് ? *
5 points
It was the ........ picture I've ever seen. *
5 points
നിങ്ങളുടെ വിലയേറിയ നിർദേശങ്ങൾ ഇവിടെ രേഖപ്പെടുത്തുക
ഇംഗ്ലീഷിൽ  അല്ലെങ്കിൽ മംഗ്ലീഷിൽ ടൈപ്പ് ചെയ്യുക
Submit
Clear form
Never submit passwords through Google Forms.
This content is neither created nor endorsed by Google. Report Abuse - Terms of Service - Privacy Policy