*ℬℰℐᝪℽ ' Տ 🅟🅢🅒 🅞🅝🅛🅘🅝🅔 🅒🅛🅐🅢🅢 DAY5
9846840228
Sign in to Google to save your progress. Learn more
NAME *
PLACE *
1) മുഗൾ കാലഘട്ടത്തിൽ ഇന്ത്യ സന്ദർശിച്ച ഇംഗ്ലീഷ് സഞ്ചാരി ? *
1 point
2) ലാക് ബക്ഷ എന്നറിയപ്പെട്ടിരുന്ന ഭരണാധികാരി ? *
1 point
3) ദൈവത്തിന്റെ പ്രതിപുരുഷൻ/ഡൽഹി സിംഹാസനത്തിന്റെ ഉരുക്കു മനുഷ്യൻ എന്നീ പേരുകളിൽ അറിയപ്പെട്ടിരുന്നത് ആര് ? *
1 point
4) ഇന്ത്യയിലാദ്യമായി മദ്യനിരോദനം നടപ്പിലാക്കിയ ചക്രവർത്തി ? *
1 point
5) ബുദ്ധിമാനായ വിഡ്ഡീ എന്നറിയപ്പെട്ടിരുന്ന ചക്രവർത്തി ? *
1 point
6) ജഹൻപന എന്ന നഗരം സ്ഥാപിച്ചതാര് ? *
1 point
7) ലോദിവംശത്തിന്റെ പരാജയത്തിന് കാരണമായ യുദ്ധം ? *
1 point
8) ആത്മകഥ എഴുതിയ ആദ്യ മുഗൾ ഭരണാധികാരി ? *
1 point
9) ദൗലത്താബാദിലുള്ള ശവകുടീരം ആരുടേതാണ് ? *
1 point
10) ഹുമയൂണിനെ പരാജയപ്പെടുത്തി ഡൽഹി പിടിച്ചടക്കിയതാര് ? *
1 point
11) അക്ബർ ശാസ്ത്രീയമായി നടപ്പിലാക്കിയ ഭൂനികുതി സമ്പ്രദായം ഏത് ? *
1 point
12) ഖുറം എന്ന പേരിൽ അറിയപ്പെടുന്ന ചക്രവർത്തി ? *
1 point
13) മുംതാസ് മഹൽ ഏത് നദീതീരത്താണ് ? *
1 point
14) പാവങ്ങളുടെ താജ് മഹൽ എന്നറിയപ്പെടുന്നത് ? *
1 point
15) ജീവിച്ചിരിക്കുന്ന സന്യാസി എന്നറിയപ്പെട്ടിരുന്ന മുഗൾ രാജാവ് ? *
1 point
16) 1857-ലെ വിപ്ലവാനന്തരം നാടുകടത്തപ്പെട്ട മുഗൾ ഭരണാധികാരി ? *
1 point
17) ചോളന്മാരുടെ തടാകം എന്നറിയപ്പെട്ടിരുന്നത് ? *
1 point
18) തഞ്ചാവൂരിലെ രാജരാജേശ്വര ക്ഷേത്രം പണിക്കഴിപ്പിച്ചതാര് ? *
1 point
19) ഗംഗൈ കൊണ്ടചോളൻ എന്നറിയപ്പെട്ടിരുന്നത് ആരെ ? *
1 point
20) യോഗസൂത്ര എന്ന കൃതി രചിച്ചതാര് ? *
1 point
21) കേരള സൈഗാൾ എന്നറിയപ്പെടുന്നതാരെ ? *
1 point
22) അന്താരാഷ്ട്ര വിധവാദിനം എന്ന് ? *
1 point
23) 'പീപ്പിൾസ് ഡെയ്ലി ' ദിനപത്രം പ്രസിദ്ധീകരിക്കുന്ന രാജ്യം ? *
1 point
24) മലാല ദിനം എന്നാണ് ? *
1 point
25) അട്ടപ്പാടിയിലൂടെ ഒഴുക്കുന്ന ഭവാനി നദിയുടെ പോഷകനദി ഏത് ? *
1 point
26) ടൂറിസത്തെ വ്യവസായമായി പ്രഖ്യാപിച്ച ആദ്യ സംസ്ഥാനം ? *
1 point
27) കേന്ദ്ര സർക്കാരിന്റെ നയപ്രഖ്യാപനം വായിക്കുന്നതാര് ? *
1 point
28) കേരളത്തിലെ ആദ്യ പ്രതിപക്ഷ നേതാവ് ? *
1 point
29) Which type of sentence is this?.                                               Binbin is a good boy . *
1 point
30) Whic type of sentence is this?                                                        Don't you have pen? *
1 point
Prepared by     BEJOY P K
Submit
Clear form
Never submit passwords through Google Forms.
This content is neither created nor endorsed by Google. Report Abuse - Terms of Service - Privacy Policy