Prathibha Ratna 2020 Awards
ചങ്ങനാശ്ശേരി - കുട്ടനാട് പ്രതിഭാ നവരത്ന അവാർഡ്

ചങ്ങനാശ്ശേരി - കുട്ടനാട് പ്രതിഭാ സഹകരണ സഖ്യത്തിന്റ പ്രതിഭാ സംഗമം നിലവിലുള്ള പ്രത്യേക സാഹചര്യത്തിൽ അനിശ്ചിത കാലത്തേക്ക് നീട്ടി വയ്‌ക്കേണ്ടി വന്നിരിക്കുകയാണ്.

എന്നാൽ  പ്രതിഭാ നവരത്ന അവാർഡ് നൽകി ആദരിക്കുന്നതിന് ചങ്ങനാശ്ശേരി - കുട്ടനാട് പ്രദേശത്തു നിന്നും വിവിധ മേഖലകളിൽ  അസാധാരണ പ്രതിഭ തെളിയിച്ച 9 പ്രതിഭകളെ തീരുമാനിക്കുന്നതിന് 2020 മാർച്ച്‌ 31നകം നിർദ്ദേശങ്ങൾ ക്ഷണിച്ചിരുന്നതിന് ഇന്നത്തെ പ്രത്യേക സാഹചര്യത്തിലും നിരവധി വ്യക്തികൾ തങ്ങളുടെ അഭിപ്രായങ്ങൾ സമർപ്പിക്കുകയുണ്ടായി.

9 വിഭാഗത്തിലും ലഭ്യമായ  നിർദ്ദേശങ്ങൾ പൊതുജന അഭിപ്രായത്തിനായി സമർപ്പിക്കുന്നു. ഓരോ വിഭാഗത്തിൽ നിന്നും 3 പേരെ വീതം ഫൈനൽ റൗണ്ടിലേക്ക് 2020 മെയ്‌ 31നകം തെരെഞ്ഞെടുക്കേണ്ടിയിരിക്കുന്നു. നിങ്ങളുടെ നിർദ്ദേശങ്ങൾ 2020 മെയ് 15ന് മുൻപായി സമർപ്പിക്കേണ്ടതാണ് .

സ്നേഹപൂർവ്വം
പ്രൊഫ. (ഡോ.) സാജു ജെയിംസ് കണ്ണന്തറ,
പ്രസിഡന്റ്‌,
ചങ്ങനാശ്ശേരി - കുട്ടനാട് പ്രതിഭാ സഹകരണ സഖ്യം & മുട്ടത്തു വർക്കി മെമ്മോറിയൽ ലൈബ്രറി.
Sign in to Google to save your progress. Learn more
Email *
Next
Clear form
Never submit passwords through Google Forms.
This content is neither created nor endorsed by Google. Report Abuse - Terms of Service - Privacy Policy