പുതിയ സംരംഭം തുടങ്ങാൻ
താൽപര്യപ്പെടുന്ന സംരംഭകർക്കായി വ്യവസായ വാണിജ്യ വകുപ്പിന്റെ സംരംഭകത്വ
വികസന
സ്ഥാപനമായ കേരള ഇൻസ്റ്റിറ്റ്യൂട്ട് ഫോർ എന്റർപ്രണർഷിപ്പ് ഡെവലപ്പ്മെന്റ്
5 ദിവസത്തെ വർക്ഷോപ്പ് സംഘടിപ്പിക്കുന്നു.സംരംഭകൻ /സംരംഭക ആവാൻ
ആഗ്രഹിക്കുന്നവർക്ക് April 16 മുതൽ 20 വരെ കളമശ്ശേരിയിലുള്ള
KIED ക്യാമ്പസ്സിൽ വച്ച് നടക്കുന്ന പരിശീലനത്തിൽ പങ്കെടുക്കാം.
പുതിയ സംരംഭകർ നിർബന്ധമായും അറിഞ്ഞിരിക്കേണ്ട ബിസിനസിന്റെ നിയമ വശങ്ങൾ,
ഐഡിയ ജനറേഷൻ, പ്രൊജക്റ്റ് റിപ്പോർട് തയ്യാറാക്കുന്ന വിധം, സെയിൽസ് &
മാർക്കറ്റിങ്,ബാങ്കിൽ
നിന്ന് ലഭിക്കുന്ന സാമ്പത്തിക സഹായങ്ങൾ, ജി എസ് ടി, സംരംഭം
തുടങ്ങാനാവിശ്യമായ
ലൈസൻസുകൾ, വിജയിച്ച സംരംഭകന്റെ അനുഭവം പങ്കിടൽ, തുടങ്ങിയ നിരവധി
സെഷനുകൾ ആണ് ഉൾപെടുത്തിയിരിക്കുന്നത്. താത്പര്യമുള്ളവർ ഓൺലൈനായി April 9 ന് മുൻപ് അപേക്ഷ സമർപ്പിക്കേണ്ടതാണ്. തിരെഞ്ഞെടുക്കപ്പെടുന്ന 35
പേർ മാത്രം ഫീസ് അടച്ചാൽ മതി.
Fees
General
Category
Residential :
Rs.3,540/-(Course fee,Certificate,Food,Shared accommodation, GST)
Non Residential
: Rs.1,500/-(Course fee,Certificate,Food, GST)
SC/ST Category
Residential :
Rs.2,000/- (Course fee,Certificate,Food,Shared accommodation,GST )
Non Residential
:Rs.1000/-(Course fee,Certificate,Food, GST )
കൂടുതൽ വിവരങ്ങൾക്ക്
ബന്ധപ്പെടുക-0484 2532890 / 2550322/9188922785