AM Needs Distribution Channel Partner (Micropreneur) Registration
മിൽമയുടെയും മറ്റ് പ്രമുഖ ബ്രാൻഡുകളുടെയും പാലും, ബ്രേക്ഫാസ്റ് തയ്യാറാക്കുവാൻ വേണ്ട ക്വാളിറ്റി ഉൽപ്പന്നങ്ങളും, കർഷകരുടെ കയ്യിൽ നിന്നും നേരിട്ട് സംഭരിക്കുന്ന പച്ചക്കറികളും അതിരാവിലെ ഉപഭോക്താക്കൾക്ക് കൃത്യമായി എത്തിച്ച് കൊടുത്ത് വിശ്വാസ്യത നേടിയ കേരളത്തിലെ ആദ്യ ഓൺലൈൻ മിൽക്ക് ഡെലിവറി ആപ്പായ AM Needs ഡിസ്ട്രിബ്യുഷൻ ചാനൽ പാർട്ണർമാരെ (Micropreneur) ക്ഷണിക്കുന്നു. കേരളത്തിലെ മുൻനിര സ്റ്റാർട്ടപ്പുകളിൽ ഒന്നായ ഫാർമേഴ്‌സ് ഫ്രഷ് സോൺ പ്രൈവറ്റ് ലിമിറ്റഡ് ആണ് എ. എം. നീഡ്‌സ് എന്ന ആപ്പ് നിർമിച്ചിരിക്കുന്നത്

നിങ്ങൾക്ക് അനുവദിച്ചുതരുന്ന പിൻ കോഡ് ഏരിയായിൽ എ. എം. നീഡ്സിന്റെ ഉൽപ്പന്നങ്ങൾ ഡെലിവറി ചെയ്യുക എന്നതാണ് ചാനൽ പാർട്ണറുടെ ഉത്തരവാദിത്വം. സ്റ്റോറേജ്, ഡെലിവറി വാഹന സംവിധാനം ഉണ്ടായിരിക്കണം. ചെറിയ മുതൽ മുടക്കിൽ സ്വന്തമായി തുടങ്ങി ഡിമാൻഡ് വർധന അനുസരിച്ച് ജീവനക്കാരെ നിയമിക്കാനും അതിലൂടെ വലിയ വരുമാനം നേടുവാനും സാധിക്കും. മൊബൈൽ ആപ്പും, സോഫ്റ്റ്‌വെയറും, ആവശ്യമായ മറ്റെല്ലാ പിന്തുണയും എ.എം. നീഡ്‌സ് നൽകും. മുൻപരിചയം ഉള്ളവർക്ക് മുൻഗണന. ഡിജിറ്റൽ മാർക്കറ്റിങ്ങിന്റെ ഈ സുവർണ്ണ കാലത്ത് വലിയ നേട്ടങ്ങൾ കൈവരിക്കാം നമുക്കൊരുമിച്ച്.

താല്പര്യമുള്ളവർ താഴെ കാണുന്ന ഫോമിലൂടെ രജിസ്റ്റർ ചെയ്യുക


AM Needs, the No1. Milk and daily essentials app in Kerala and an initiate of Farmers Fresh Zone Private Limited, is inviting Distribution Channel Partner (MicroPreneur) for various locations.  The micropreneur shall home deliver items including milk, vegetables, and other breakfast essentials in the locality allotted to them.  Start with minimal investment and scale your business up and start earning a quick and high income.  AM Needs will support you with the mobile app, required IT infrastructure, and other required support to kick start the business.  

Please register using the below form, if you are interested.  Thank you. Stay Safe.
Sign in to Google to save your progress. Learn more
Name *
Age *
Mobile number *
Enter 10 digit mobile number
Email *
Educational Qualification *
Communication Address with PIN Code *
District in which you would like to start AM Needs Service *
Next
Clear form
Never submit passwords through Google Forms.
This content is neither created nor endorsed by Google. Report Abuse - Terms of Service - Privacy Policy