SSLC - MATHS UNIT ( 10,11 ) ONLINE SERIES TEST 2020  By....YUSUF TP  IN ASSOCIATED                            WITH Mr. C P RASHEED  - IUHSS PARAPPUR  - KOTTAKKAL   676503 #
Unit : (Unit-10-11)    POLYNOMIALS AND STATISTICS
TOTAL 10 QUESTIONS , TOTAL SCORE  : 20  TIME MAXIMUM  45 MINUTES:
നിബന്ധനകൾ.....
 # ഒരാൾക്ക് ഒരു എൻട്രി മാത്രമെ അയക്കാൻ പാടുള്ളൂ .
 # ആകെ 10 questions ഓരോന്നിനും നാല് ഓപ്ഷനുകൾ ശരിയായ ഉത്തരത്തിന് നേരെ ക്ലിക്ക് ചെയ്യുക.
  # student name സ്കൂൾ നെയിം,  ഡിവിഷൻ,  ഫോൺ നമ്പറും എഴുതി പരീക്ഷ ആരംഭിക്കാം .
  # എക്സാം അറ്റൻഡ് ചെയ്യുന്നവർ പേപ്പറും പേനയുമെടുത്ത് ചെയ്തുനോക്കിയിട്ട് വേണം ആൻസർ സെലക്ട് ചെയ്യാൻ
പരീക്ഷയുടെ അവസാനം view score നോക്കിയാൽ ശരിയായ ഉത്തരങ്ങളും മാർക്കും അറിയാൻ സാധിക്കും  

# BEST OF LUCK .....   IUHSS PARAPPUR MATHEMATICS DEPARTMENT - CHAT WITH... Mr. C P RASHEED  https://wa.me/919847575711

Sign in to Google to save your progress. Learn more
NAME OF THE STUDENT *
NAME OF THE SCHOOL *
DIVISION *
DISTRICT *
MOBILE NUMBER *
1. P(x)=3x2-2x-5 എന്ന ബഹുപദത്തില്‍ P(2) എത്ര ?   Find P(2), if P(x)=3x2-2x-5 ? *
2 points
2. P(x)=x2-3x-10എന്ന ബഹുപദത്തിന്റെ ഘടകമായ ഒരു ഒന്നാം കൃതി ബഹുപദം ഏത് ?  (  If P(x)=x2-3x-10 , one of it's linear factor is ? ) *
2 points
3.  3x2-Kx-2 എന്ന ബഹുപദത്തിന്റെ ഒരു ഘടകമാണ് (x-2) എങ്കില്‍ K കാണുക ?[ If (x-2) is a factor of the polynomial  3x2-Kx-2, Find K ? ] *
2 points
4. 3x2+x-2 എന്ന ബഹുപദത്തെ രണ്ട് ഒന്നാം കൃതി പദങ്ങളുടെ ഗുണന ഫലമായി എഴുതുക ?   [ write  3x2+x-2  as the product of two first degree polynomials ? ] *
2 points
5. 3x2-4x-1 എന്ന ബഹുപദത്തോട് ഏത് സംഖ്യ കൂട്ടിയാലാണ്, (x+1) ഘടകമായ ബഹുപദം കിട്ടുക ?( Find the number added to the polynomial 3x2-4x-1 , to get a polynomial with (x+1) it's factor ?) *
2 points
6.  P(-1) = 0 ഉം P(2) = 0 ആകുന്ന തരത്തില്‍ P(x) എന്ന രണ്ടാം കൃതി ബഹുപദം എഴുതുക ? ( Find a second degree polynomial p(x) such that P(-1) = 0 and P(2) = 0 ] *
2 points
7. P (x) = (x2 -3x+2) (x-3)-3 ,  ആയാല്‍ P(x) നെ (x-3) കൊണ്ട് ഹരിക്കുബോള്‍ ഉള്ള ശിഷ്ടം എന്ത് ?[  If P (x) = (x2 -3x+2) (x-3)-3 ,  What is the remainder on dividing the polynomial P(x) by (x-3) ] *
2 points
8. എപ്പ്രില്‍ 2020 ല്‍ ഒരാഴ്ച ഒരു പ്രത്യേക പട്ടണത്തില്‍ കോവിഡ്-19 റിപ്പോര്‍ ചെയ്ത ആളുകളുടെ എണ്ണം കൊടുക്കുന്നു. അവയുടെ മാധ്യവും മധ്യമവും കാണുക ?The following is the number of covid-19 reported from a particular town in a week in April 2020 Find their mean and median ?                     25, 23, 27, 25, 30, 36, 23 *
2 points
9.  പട്ടികയില്‍ ഒരു പരീക്ഷക്ക് കിട്ടിയ മാര്‍ക്കുകളുംകുട്ടിളുടെ  എണ്ണവുമാണ്. മധ്യമ മാര്‍ക്ക് എന്ത് ?                                                                                   The table below shows the number of children and scores in an examination. Find the median of scores. *
2 points
Captionless Image
10.  ഒരു ക്ലാസിലെ മാര്‍ക്കിന്റെ ക്രമത്തില്‍ പട്ടികപെടുത്തിയിരിക്കുന്നു. മധ്യമ മാര്‍ക്ക് കാണുക ?                                                                     The table shows the students in a class sorted according to their marks.Calculate the median mark. *
2 points
Captionless Image
REMARKS *
Captionless Image
Submit
Clear form
Never submit passwords through Google Forms.
This content is neither created nor endorsed by Google. Report Abuse - Terms of Service - Privacy Policy