LSS MODEL ONLINE EXAM - 05
നിങ്ങളുടെ അഭിപ്രായങ്ങളും നിർദേശങ്ങളും harilssex@gmail.com അറിയിക്കുക 
Sign in to Google to save your progress. Learn more
കൃഷ്ണഗാഥയുടെ മറ്റാരു പേര്? 
0 points
Clear selection
താഴെ കൊടുത്തിരിക്കുന്നവയിൽ ആയിരത്തിന് തുല്യമായത്  ഏതു കൂട്ടമാണ്
1 point
Clear selection
വെള്ളത്തിൽ മുങ്ങിയിരിക്കുമ്പോൾ തവളകൾ ശ്വസിക്കുന്നത് ഏത് അവയവം ഉപയോഗിച്ചാണ്? [What organ do frogs use to breathe while submerged in water?]
1 point
Clear selection
ചെറുശ്ശേരി ഏത് രാജാവിൻ്റെ ആജ്ഞ പ്രകാരമാണ് കൃഷ്ണഗാഥ രചിച്ചത്?
1 point
Clear selection
ചർമ്മബന്ധിതമായ വിരലുകൾ ഏത് തരം ജീവികളുടെ പ്രത്യേകതയാണ്? [Which type of organism is characterized by webbed fingers?]
1 point
Clear selection
നാലക്കമുള്ള ഏറ്റവും ചെറിയ സംഖ്യ ഏത്
1 point
The king Vidyadhara was fond of ...........
1 point
Clear selection
പ്രാചീന കവിത്രയത്തിൽ ഉൾപ്പെടാത്തത് ആര്?
1 point
Clear selection
The king spent a lot of time.........his garden.
1 point
Clear selection
ശരിയായി എഴുതിയ പദമേത്?
1 point
Clear selection
പൂതപ്പാട്ട് എന്ന കവിത എഴുതിയ കവിയാര്?
1 point
Clear selection
അഞ്ചിതം' ഈ പദത്തിൻ്റെ ശരിയായ അർത്ഥമായി വരുന്നത്
1 point
Clear selection
50 നൂറുകൾ ചേർന്ന സംഖ്യയിൽ എത്ര ആയിരങ്ങൾ ഉണ്ട്? [How many thousands are there in a number made up of 50 hundreds?]
1 point
Clear selection
വെണ്ണക്കണ്ണൻ എന്ന കവിത എഴുതിയതാര്? 
1 point
Clear selection
മത്സ്യങ്ങളെ ശ്വസിക്കുന്നതിന് സഹായിക്കുന്നതെന്ത്? [What helps fish to breathe?]
1 point
Clear selection
 "ഉന്തുന്തു ന്തുന്തുന്തു ന്തുന്തുന്തു ന്തുന്തുന്തു –ന്തുന്തുന്തു ന്തുന്തുന്തുന്താളെയുന്ത്...'' എന്ന താരാട്ടുപാട്ടിന്റെ ഈണത്തിൽ ചെറുശ്ശേരി രചിച്ച കാവ്യം ഏത് ?
1 point
Clear selection
ഗുരു നിത്യചൈതന്യയതിയുടെ യഥാർത്ഥ പേരെന്ത് ?
1 point
Clear selection
പൂതപ്പാട്ട് ആരുടെ കൃതി ആണ് ?
1 point
Clear selection
 "സ്നേഹമില്ലാത്ത ജീവിതമെന്നത് മരണത്തിനു തുല്യമാണ് "ആരുടെ സ്നേഹവചനമാണിത് ?
1 point
Clear selection
കൃഷ്ണഗാഥയുടെ രചനക്കു പിന്നിലെ വിനോദം
1 point
Clear selection
ഒരു ജീവിക്ക് അതിന്റെ വാസസ്ഥലത്ത് ജീവിക്കാൻ സഹായിക്കുന്ന സവിശേഷതകൾ ആണ്?  Features that help an organism survive in its habitat is called?
1 point
Clear selection
മത്സ്യത്തെ ജലത്തിൽ ജീവിക്കാൻ സഹായിക്കുന്ന ഒരു സവിശേഷത കണ്ടെത്തൂ. [ Find a feature that helps fish live in water]
1 point
Clear selection
ശരിയല്ലാത്ത പ്രസ്താവനയേത് ? [Which statement is not correct?]
1 point
Clear selection
ജല സസ്യങ്ങളെ വെള്ളത്തിൽ പൊങ്ങിക്കിടക്കാൻ സഹായിക്കുന്നത് ........ ആണ്. [........... helps aquatic plants to float in water.]
1 point
Clear selection
ശൽക്കങ്ങൾ ഉപയോഗിച്ച് കരയിൽ സഞ്ചരിക്കുന്ന ജീവി ഏത് ? [Which animal moves on land using scales?]
1 point
Clear selection
The king decided to conduct a test to find his ..........
1 point
Clear selection
What is vidhyadara likes to do ?
1 point
Clear selection
Can you find out the word for given sentence "to keep thinking about unpleasant thing" 
1 point
Clear selection
 fill in the blank, There are lot of plants and flowers .......the garden 
1 point
Clear selection
Choose the correct order form to prepare a dictionary 
1 point
Clear selection
1234 എന്നീ അക്കങ്ങൾ ആവർത്തനമില്ലാതെ ഉപയോഗിച്ച് എഴുതാവുന്ന ഏറ്റവും വലിയ സംഖ്യ ? [The largest number that can be written using the digits 1234 without repetition is ?]
1 point
Clear selection
സംഖ്യ വിപുലീകരിച്ച് എഴുതുക 9427= ??
Expand the number and write 9427= ??
1 point
Clear selection
ആരോഹണ ക്രമത്തിന് ഉദാഹരണം ? [Example of ascending order?]
1 point
Clear selection
സംഖ്യയെ വ്യാഖ്യാനിക്കാം 3 ആയിരങ്ങൾ245 ഒന്നുകൾ .
The number can be interpreted as 3 thousands 245 ones
1 point
Clear selection
ചിത്രതിൽ ആകെ എത്ര രൂപയുണ്ട് ?
1 point
Captionless Image
Clear selection
Submit
Clear form
Never submit passwords through Google Forms.
This content is neither created nor endorsed by Google. Report Abuse - Terms of Service - Privacy Policy