മുന്നൊരുക്കം day 28
登入 Google 即可儲存進度。瞭解詳情
ചോദ്യചിഹ്നത്തിന്റെ സ്ഥാനത്ത് വരേണ്ടുന്ന സംഖ്യയേതെന്നു കണ്ടെത്തുക.   3 ,6, 18 ,72 ,? *
1 分
താഴെ കൊടുത്തിരിക്കുന്നവയിൽ ഒരു ബീജ പത്രം മാത്രം ഉള്ള സസ്യം *
1 分
Some girls ................. dancing *
1 分
Odd one out *
1 分
"സ്നേഹമാണഖിലസാരമൂഴിയിൽ". സ്നേഹസാരമിഹ സത്യമേകമാം " ഇത് ആരുടെ വരികളാണ് *
1 分
കൃഷ്ണഗാഥയുടെ മറ്റൊരു പേര് എന്ത്? *
1 分
വിത്ത് മുളയ്ക്കുമ്പോൾ ആദ്യം പുറത്തു വരുന്ന ഭാഗം ഏത് ? *
1 分
ഒരു റോഡിൽ 30 മീറ്റർ അകലത്തിലാണ് വിളക്കു കാലുകൾ വച്ചിട്ടുള്ളത്. ഒരു കുട്ടി ഒരു വിളക്കു കാൽ മുതൽ അടുത്തതു വരെ നടക്കുവാൻ 2 മിനി ട്ടെടുക്കുന്നെങ്കിൽ ഒന്നാമത്തെ വിളക്കു കാൽ മുതൽ പത്താമത്തേതു വരെ നടക്കുവാൻ എത്ര സമയമെടുക്കും ? *
1 分
 വിദേശ തപാല്‍ സ്റ്റാമ്പില്‍ പ്രത്യക്ഷപ്പെട്ട ആദ്യ ഇന്ത്യക്കാരന്‍? *
1 分
 എന്തിനെക്കുറിച്ചുള്ള പഠനമാണ് സെലനോഗ്രാഫി? *
1 分
提交
清除表單
Google 並未認可或建立這項內容。 檢舉濫用情形 - 服務條款 - 隱私權政策