ONLINE QUIZ DAY 16
Sign in to Google to save your progress. Learn more
ഇന്ത്യയുടെ ദേശീയ കായിക വിനോദമാണ് ഹോക്കി. ഒരു ഹോക്കി ടീമില്‍ എത്ര കളിക്കാരുണ്ട്? *
1 point
Captionless Image
ഒരു തോട്ടത്തിലെ പൂക്കള്‍ ഓരോ പത്തു ദിവസം കൂടുമ്പോഴും ഇരട്ടിക്കുന്നു. 40 ദിവസം കഴിഞ്ഞപ്പോള്‍ 500 പൂക്കള്‍ ഉണ്ടായിരുന്നുവെങ്കില്‍ എത്ര ദിവസം കൂടുമ്പോഴായിരിക്കും തോട്ടത്തില്‍ 1000 പൂക്കള്‍ കാണുക ? *
1 point
ഇന്ത്യയുടെ ദേശീയ ജലജീവി? *
1 point
കുഞ്ഞുണ്ണിമാഷിന്റെ ആത്മകഥയുടെ പേര്? *
1 point
ഒന്നും ഒന്നും ചേര്‍ന്നാല്‍ എത്രയെന്നാണ് ബഷീറിന്റെകഥാപാത്രം. ഉത്തരം തരുന്നത്? *
1 point
Captionless Image
കേരളത്തിൽ ആദ്യത്തെ ഉരുക്ക് തടയണ നിർമ്മിക്കുന്നത് ഏത് നദിയിൽ? *
1 point
ചന്ദ്രനില്‍ ആകാശത്തിന്റെ നിറം? *
1 point
സൗരയൂഥത്തിലെ ഏറ്റവും വലിയ ഗ്രഹം? *
1 point
Captionless Image
ഭൂമിയുടെ ഒരു ഭ്രമണത്തിന് വേണ്ടുന്ന സമയം? *
1 point
Captionless Image
പയ്യോളി എക്‌സ്പ്രസ്സ്' എന്ന പേരില്‍ അറിയപ്പെടുന്നകേരളത്തിലെ കായികതാരം ആര് ? *
1 point
Submit
Clear form
This content is neither created nor endorsed by Google. - Terms of Service - Privacy Policy

Does this form look suspicious? Report