സമാന്തരശ്രേണി TEST 5
SSLC 2020-2021
ഉദാഹരണങ്ങള്‍ക്ക്  : https://drive.google.com/drive/folders/1CwZO4KUIDCmeq_WK0QA4Py64KhcNfCxj?usp=sharing 
Sign in to Google to save your progress. Learn more
Note
SCHOOL *
NAME *
Divsion
1)  3*2=6 അതായത് 3 ന്റെ ഗുണിതമാണ് 6 .എങ്കില്‍ 6 നെ 3 കൊണ്ട് ഹരിച്ചാൽ ശിഷ്ടം *
2 points
2) 4*5=20എങ്കില്‍ താഴെപ്പറയുന്നവയില്‍ ശരിയല്ലാത്തത് ഏത്? *
2 points
3) 2,5,8,11,14,17,20,23,26,29,32......എന്ന സമാന്തരശ്രേണിയിലെ പതിനൊന്നാമത്തെ പദം ഏത്?(എണ്ണി നോക്കൂ) *
2 points
4) 2,5,8,11,14,17,20,23,26,29,32......എന്ന സമാന്തരശ്രേണിയിലെ ആറാം  പദം  17 ഉം ഒന്നാം പദം 2 ഉം ആണല്ലോ. ഈ പദങ്ങളുടെ വ്യത്യാസം 17-2=15  ഇതിനെ പൊതുവ്യത്യാസം 3 കൊണ്ട് ഹരിച്ചാല്‍ ശിഷ്ടം എത്ര? (NOTE BOOK ല്‍ മറ്റ്  2 പദങ്ങളുടെ വ്യത്യാസത്തെ പൊതുവ്യത്യാസം 3 കൊണ്ട് ഹരിച്ചാല്‍ ശിഷ്ടം എത്രഎന്നെഴുതുക) *
2 points
5) 3,5,7,9,11,13,15,......എന്ന സമാന്തരശ്രേണിയുടെ പൊതുവ്യത്യാസം 2ആണല്ലോ. ചോദ്യം 4 ലേതുപോലെ ഏതെങ്കിലും 2 പദങ്ങളുടെ വ്യത്യാസത്തെ പൊതുവ്യത്യാസം കൊണ്ട് ഹരിച്ചാല്‍ ശിഷ്ടം എത്ര എന്നെഴുതുക *
2 points
6) 5,9,13,17,21,25,29,......എന്ന സമാന്തരശ്രേണിയുടെ  ഏതെങ്കിലും 2 പദങ്ങളുടെ വ്യത്യാസം കാണുക. പൊതുവ്യത്യാസം കൊണ്ട് ഹരിച്ചാല്‍ ശിഷ്ടം എത്ര എന്നെഴുതുക *
2 points
7)1, 6,11,16,21,26,31,,......എന്ന സമാന്തരശ്രേണിയുടെ  ഏതെങ്കിലും 2 പദങ്ങളുടെ വ്യത്യാസം കാണുക. പൊതുവ്യത്യാസം കൊണ്ട് ഹരിച്ചാല്‍ ശിഷ്ടം എത്ര എന്നെഴുതുക *
2 points
8)എല്ലാ  സമാന്തരശ്രേണികളിലും  ഏതെങ്കിലും 2 പദങ്ങളുടെ വ്യത്യാസത്തെ പൊതുവ്യത്യാസം കൊണ്ട് ഹരിച്ചാല്‍ ശിഷ്ടം എത്ര എന്നെഴുതുക *
2 points
9)  1, 6,11,16,21,......എന്ന സമാന്തരശ്രേണിയുടെ  ഏതെങ്കിലും 2 പദങ്ങളുടെ വ്യത്യാസം 50 ആകുമോ?(സൂചന: തന്ന സംഖ്യയെ പൊതുവ്യത്യാസം കൊണ്ട് ഹരിച്ച് ശിഷ്ടം 0 കിട്ടിയാല്‍ പദവ്യത്യാസമാകും ) *
2 points
Required
10 ) 6,8,10,12,14,,......എന്ന സമാന്തരശ്രേണിയുടെ  ഏതെങ്കിലും 2 പദങ്ങളുടെ വ്യത്യാസം 20 ആകുമോ?(സൂചന: തന്ന സംഖ്യയെ പൊതുവ്യത്യാസം കൊണ്ട് ഹരിച്ച് ശിഷ്ടം 0 കിട്ടിയാല്‍ പദവ്യത്യാസമാകും ) *
2 points
Required
Submit
Clear form
Never submit passwords through Google Forms.
This content is neither created nor endorsed by Google. Report Abuse - Terms of Service - Privacy Policy