IAM THE WINNER : 15
പൊതു വിജ്ഞാനത്തിലേക്കൊരു പുതുവഴി
Sign in to Google to save your progress. Learn more
NAME : . *
CLASS :  *
പരിസരം വൃത്തിയാക്കുന്ന പക്ഷി ഏത്? *
1 point
താഴെ കൊടുത്ത പാറ്റേണിലെ തുടർന്നു വരുന്ന സംഖ്യയേത്?     5,  5, 10, 30,..... *
1 point
ലോകത്തിലെ ഏറ്റവും വലിയ ജീവി? *
1 point
Find out the correctly spelt word. (ശരിയായ സ്പെല്ലിങ്ങ്) *
1 point
പി.വി.സിന്ധു ഏത് കായികയിനവുമായി ബന്ധപ്പെട്ട് പ്രശസ്തയാണ് ? *
1 point
ഒരു ദിവസം എത്ര മിനിട്ടുകൾ ഉണ്ട്? *
1 point
500 മത്തെ ഒറ്റ സംഖ്യയേത് ? *
1 point
One word. " A man or woman who serves us at home " -ഒറ്റപ്പദം *
1 point
ഏറ്റവും വലിയ നാലക്ക സംഖ്യയും ഏറ്റവും ചെറിയ ഒരക്ക സംഖ്യയും ചേര്‍ന്ന സംഖ്യയുടെ പകുതി എത്രയാകും ? *
1 point
ജ്ഞാനപീഠം ലഭിച്ച എത്രാമത്തെ മലയാളിയാണ് അക്കിത്തം   ? *
1 point
ചിത്രത്തിലെ ജീവി ഏത്   ? *
1 point
Captionless Image
ചിത്രത്തിലെ വ്യക്തി ആര്? *
1 point
Captionless Image
ചൊട്ടയിലെ ശീലം ചുടല വരെ' എന്ന പഴഞ്ചൊല്ലിന്റെ അർത്ഥം വരുന്നത് ഏത്? *
1 point
ഈ പാമ്പ്  ഏത്? *
1 point
Captionless Image
ചിത്രത്തിലെ സ്മാരകം ഏത്  ? *
1 point
Captionless Image
Submit
Clear form
Never submit passwords through Google Forms.
This content is neither created nor endorsed by Google. Report Abuse - Terms of Service - Privacy Policy