SSLC  MATHEMATICS Unit Test-1
KSTA  ഇടുക്കി ജില്ല -  SSLC പരീക്ഷാസഹായി
Sign in to Google to save your progress. Learn more
Chapter: സമാന്തര ശ്രേണികൾ ( Arithmetic Progressions)
NAME OF STUDENT *
NAME OF SCHOOL *
DISTRICT *
1. വശങ്ങൾ 1 cm,2 cm,3 cm,... ആയ സമഭൂജത്രികോണത്തിന്റെ  ചുറ്റളവുകളുടെ ശ്രേണി ഏതാണ്?  (write the sequence of the perimeter of the equilateral triangle sides 1 cm,2 cm,3 cm,....) *
1 point
2. ½n+1 എന്ന ബീജഗണിത   രൂപമുള്ള സമാന്തര ശ്രേണിയുടെ ഒന്നാം പദം?     (What is the first term of the arithmetic sequence having algebraic form  ½n+1) *
1 point
3. 2,4,6... എന്ന സമാന്തര ശ്രേണിയുടെ 25- മത് പദം എത്ര ?( What is the 25th term of the arithmetic sequence of 2,4,6 ...) *
1 point
4.ഒരു സമാന്തര ശ്രേണി യുടെ മൂന്നാം പദം 34 ഉം ആറാം പദം 67 ഉം ആയാൽ ആദ്യ പദം എത്ര?( If the third term of an arithmetic sequence is 34 and the sixth term is 67, what is the first term?) *
1 point
5.ബീജ ഗണിത രൂപം 7 n+2 ആയ ശ്രേണി യുടെ പൊതു വ്യത്യാസം എന്ത്?  (find the common difference of an arithmetic sequence having algebraic form 7n+2) *
1 point
6.ഒരു സമാന്തര ശ്രേണിയുടെ നാലും ആറും പദങ്ങൾ 20 ഉം 25 ഉം ആയാൽ അഞ്ചാംപദം ഏത്?   (If the fourth and sixth terms of an arithmetic sequence are 20 and 25 respectively. what is its fifth term?) *
1 point
7. 6,12,18,24,....എന്ന സമാന്തര ശ്രേണിയിലെ 15-മത് പദം കാണുക (Find the 15th TERM in the arithmetic sequence 6,12,18,24,) *
1 point
8. 6,10,14,.....എന്ന സമാന്തര ശ്രേണിയുടെ ബീജ ഗണിത രൂപം എന്ത്?     (What is the algebraic form of the arithmetic sequence 6,10,14, .....?) *
1 point
9. 7-മത് പദം 19 ഉം 11- മത് പദം 31 ഉം ആയ സമാന്തര ശ്രേണിയുടെ ബീജഗണിത രൂപം?    (What is the algebraic form if the 7th term of an arithmetic sequence is 19 and the 11th term is 31?) *
1 point
10. ഒരു സമാന്തര ശ്രേണിയുടെ പത്താം പദം 82. പൊതു വ്യത്യാസം 8 ആയാൽ 250 എന്നത് ശ്രേണിയിലെ എത്രമാത്തെ പദമാണ്?   ( The tenth term of a arithmetic sequence is 82. if its  common difference is 8, find the position of the term 250 in the sequence) *
1 point
11. 13,24,35,.....എന്ന സമാന്തര ശ്രേണിയിലെ പദമല്ലാത്ത സംഖ്യ ഏത് ?     (which of the following is not a term of the   arithmetic sequence 13,24,35, .....?) *
1 point
12. 6 കൊണ്ട് ഹരിച്ചാൽ ശിഷ്ടം 0 വരുന്ന സംഖ്യകളുടെ ശ്രേണി ഏത്?    (What is the sequence of numbers which leaves remainder 0 on division by 6?) *
1 point
13.ആറാം പദം 14 ഉം പതിനാലാം പദം 6 ഉം ആയ സമാന്തര ശ്രേണിയുടെ ഇരുപതാം പദം കാണുക  (find the 20th term of an  arithmetic sequence if its 6th term is 14 and 14th term is 6) *
1 point
14. ഒരു സമാന്തര ശേണിയുടെ 12 മത് പദവും 8 മത് പദവും തമ്മിലുള്ള വ്യത്യാസം 20 ആയാൽ പൊതു വ്യത്യാസം എന്ത്?   (If the difference between the 12th and 8th terms of an arithmetic sequence  is 20, what is the common difference?) *
1 point
15. 12,23,34,....എന്ന സമാന്തര ശ്രേണിയിലെ ആദ്യത്തെ 25 പദങ്ങളുടെ തുക എന്ത്?   (What is the sum of the first 25 terms of the  arithmetic sequence  12,23,34, ....?) *
1 point
16.ബീജഗണിത രൂപം 5-3n ആയ സമാന്തരശ്രേണിയുടെ ആദ്യത്തെ 20 പദങ്ങളുടെ തുക എത്ര?  (What is the sum of the first 20 terms of the arithmetic sequence having algebraic form 5-3n?) *
1 point
17. 1 മുതൽ 15 വരെയുള്ള എണ്ണൽ സംഖ്യകളുടെ തുക എത്ര?    ( What is the sum of the first 15 natural numbers?) *
1 point
18. 100 നും 500 നും ഇടയിൽ 5 കൊണ്ട് ഹരിച്ചാൽ ശിഷ്ടം 3വരുന്ന സംഖ്യകളുടെ എണ്ണമെത്ര?   (find the number of numbers between 100 and 500 which leaves reminder 3  on division by 5) *
1 point
19.ചുവടെ കൊടുത്തിരിക്കുന്ന സമാന്തര ശ്രേണിയിലെ രണ്ടാമത്തെയും  നാലാമത്തെയും പദങ്ങൾ വിട്ടു പോയിരിക്കുന്നു ഈ സ്ഥാനത്ത് വരുന്ന സംഖ്യകൾ കണ്ടെത്തുക  24,........42,......,......   ( The second and fourth terms in the arithmetic sequence given are missing. Find the numbers 24, ........ 42, ......, ........) *
1 point
20. 7 കൊണ്ട് ഹരിക്കുമ്പോൾ ശിഷ്ടം 3 വരുന്ന മൂന്നക്ക സംഖ്യകൾ എത്ര?(find the number of 3 digit numbers which leaves reminder 3 when divided by 7) *
1 point
Submit
Clear form
Never submit passwords through Google Forms.
This content is neither created nor endorsed by Google. Report Abuse - Terms of Service - Privacy Policy