വൃത്തങ്ങള്‍ Self Evaluation 2
TEST കള്‍  തുടര്‍ച്ചയായി ചെയ്ത് പാഠഭാഗത്തിലെ ആശയങ്ങള്‍ സ്വയം മനസ്സിലാക്കാവുന്ന രീതിയിലാണ് ഇത് തയ്യാറാക്കിയിട്ടുള്ളത് .Note book ല്‍ ചെയ്ത് നോക്കി പിന്നീട് SUBMIT ചെയ്താല്‍ മതി. ഒന്നിലധികം തവണ ചെയ്യാം
Sign in to Google to save your progress. Learn more
NOTE നന്നായി വായിച്ച് മനസ്സിലാക്കുക
1)ചിത്രത്തിൽ PR വ്യാസമായി ഒരു വൃത്തം വരച്ചാൽ Q വിന്റെ സ്ഥാനം *
2 points
Captionless Image
2)ചിത്രത്തിൽ BC വ്യാസമായി ഒരു വൃത്തം വരച്ചാൽ A യുടെ സ്ഥാനം  (ത്രികോണത്തിലെ കോണുകളുടെ തുക 180°) *
2 points
Captionless Image
3)ചിത്രത്തിൽ AB=AC എങ്കില്‍ BC വ്യാസമായി ഒരു വൃത്തം വരച്ചാൽ A യുടെ സ്ഥാനം ( തുല്യവശങ്ങൾക്ക് എതിരെയുള്ള കോണുകൾ തുല്യം) *
2 points
Captionless Image
4) AB വ്യാസമായ അർധ വൃത്തത്തിലെ ബിന്ദുവാണ് C .കൂടാതെ ∠A= 2∠B ആയാല്‍ ∠Aയുടെ അളവ്? *
6 points
Captionless Image
30°
60°
90°
∠A
∠B
∠C
5)ചിത്രത്തിൽ ACവ്യാസമായി ഒരു വൃത്തം വരച്ചാൽ B യുടെ സ്ഥാനം (പൈഥഗോറസ് സിദ്ധാന്തമനുസരിച്ച് മട്ടത്രികോണമാണോ എന്ന് പരിശോധിക്കുമല്ലോ) *
2 points
Captionless Image
6)ചിത്രത്തിൽ AB വ്യാസമായി ഒരു വൃത്തം വരച്ചാൽ D യുടെ സ്ഥാനം *
2 points
Captionless Image
7)ചിത്രത്തിൽ AB വ്യാസമായി ഒരു വൃത്തം വരച്ചാൽ E യുടെ സ്ഥാനം *
2 points
Captionless Image
8)ചിത്രത്തിൽ AB വ്യാസമായി ഒരു വൃത്തം വരച്ചാൽ C യുടെ സ്ഥാനം *
2 points
Captionless Image
SCHOOL *
NAME *
CLASS & DIVISION *
Submit
Clear form
Never submit passwords through Google Forms.
This content is neither created nor endorsed by Google. Report Abuse - Terms of Service - Privacy Policy