മുന്നൊരുക്കം day 88
Sign in to Google to save your progress. Learn more
L എന്ന റോമൻ അക്കം ഏതിനെ സൂചിപ്പിക്കുന്നു
1 point
444 നോട് എത്ര കൂട്ടിയാൽ 4444 കിട്ടും
1 point
600 നെ 4 കൊണ്ട് ഹരിച്ചാൽ 150 കിട്ടും 40 നെ 4 കൊണ്ട് ഹരിച്ചാൽ 10 കിട്ടും എങ്കിൽ 640 നെ 4 കൊണ്ട് ഹരിച്ചാൽ എത്ര
1 point
ഞണ്ടിന് എത്ര കാലുകൾ ഉണ്ട് *
1 point
മാൺപ് എന്ന പദത്തിന്റെ അർത്ഥം കണ്ടെത്തുക: *
1 point
കേരളത്തിലെ ഓറഞ്ച് തോട്ടങ്ങളുടെ നാട് *
1 point
സൈലന്റ് വാലിയിലൂടെ ഒഴുകുന്ന പുഴ *
1 point
പ്ലെയിംഗ് ഇറ്റ് മൈ വേ ആരുടെ ആത്മകഥയാണ് *
1 point
വള്ളത്തോൾ രചിച്ച മഹാകാവ്യം *
1 point
കേരളത്തിലെ പരമ്പരാഗത നാടകാഭിനയ രൂപം *
1 point
Submit
Clear form
Never submit passwords through Google Forms.
This content is neither created nor endorsed by Google. - Terms of Service - Privacy Policy

Does this form look suspicious? Report