മുന്നൊരുക്കം day 105
Sign in to Google to save your progress. Learn more
1 ,4 ,9 , 16................ ഈ ശ്രേണിയിലെ പത്താമത്തെ സംഖ്യ എത്ര *
1 point
കേരളത്തിൻറെ പരമ്പരാഗത നാടകാഭിനയ രൂപം *
1 point
റോമൻ അക്കത്തിൽ 200 എങ്ങനെ എഴുതും *
1 point
കഴിഞ്ഞ ലോകകപ്പ് ക്രിക്കറ്റ് ടൂർണമെന്റിൽ 8 ടീമുകൾ പങ്കെടുത്തു ഒരോ ടീമിലും 11 കളിക്കാരും മൂന്ന് റിസർവ് കളിക്കാറുണ്ട് ടൂർണമെന്റിൽ ആകെ എത്ര കളിക്കാർ പങ്കെടുത്തിട്ടുണ്ടാകും *
1 point
മെയ് മാസം ഒന്നാം തീയതി ശനിയാഴ്ചയാണ് ഈ മാസം എത്ര തിങ്കളാഴ്ചകൾ ഉണ്ട് *
1 point
സജ്ജനം- പിരിച്ചെഴുതുക *
1 point
640 നെ 5 കൊണ്ട് ഹരിച്ചാൽ ഹരണഫലം 128 കിട്ടും 10 കൊണ്ട് ഹരിച്ചാൽ ഹരണഫലം 64  എങ്കിൽ 20  കൊണ്ട് ഹരിച്ചാൽ ഹരണഫലം എത്ര *
1 point
ഒരു ലക്ഷത്തിൽ എത്ര നൂറുകൾ ഉണ്ട് *
1 point
The nughty boy did not ................ Anna's angry face *
1 point
Make meaningful words from the letters: SHAPLEDS *
1 point
ചുമരിൽ തൂക്കിയിട്ടിരിക്കുന്ന ഒരു ഭൂപടത്തിലെ മുകൾഭാഗം ഏത് ദിശെയ സൂചിപ്പിക്കുന്നു *
1 point
ഒറ്റപ്പെട്ട കൂട്ടം കണ്ടെത്തുക *
1 point
കേരളത്തിലെ ഉപ്പുസത്യാഗ്രഹം അവസാനിച്ചത് പയ്യന്നൂരിൽ ആണ് എവിടെനിന്നാണ് സത്യാഗ്രഹ യാത്ര ആരംഭിച്ചത് *
1 point
താഴെയുള്ള കേന്ദ്രഭരണ പ്രദേശം ഏത് *
1 point
ലോകാത്ഭുതങ്ങളിൽ ഒന്നായ താജ്മഹൽ ഇന്ത്യയിൽ ഏത് സംസ്ഥാനത്താണ് *
1 point
21 മുതൽ 40വരെയുള്ള എണ്ണൽ സംഖ്യകളുടെ തുക എത്ര *
1 point
Find odd one out *
1 point
ചുവന്ന ഗ്രഹം അല്ലെങ്കിൽ തുരുമ്പിച്ച ഗ്രഹം എന്നറിയപ്പെടുന്നത് ഏത്
1 point
Clear selection
ജലത്തിൻറെ വാതകാവസ്ഥ ഏത് *
1 point
മോയിൻകുട്ടി വൈദ്യർ ഏത് കലാരൂപവുമായി ബന്ധപ്പെട്ടിരിക്കുന്നു *
1 point
കൂട്ടമായി കഴിയാൻ ഇഷ്ടമില്ലാത്ത പക്ഷി *
1 point
കലോല്ലാസത്തളം പിരിച്ചെഴുതുക *
1 point
"അതിര്‍ത്തി ഗാന്ധി" എന്ന അപരനാമത്തില്‍ അറിയപ്പെട്ടിരുന്ന സ്വാതന്ത്ര്യസമര സേനാനി? *
1 point
ജനുവരി 1 ബുധനാഴ്ചയാണ് ആണ് ഈ മാസത്തിൽ എത്ര വെള്ളിയാഴ്ചകൾ ഉണ്ട് ഉണ്ട് *
1 point
തുകൽവാദ്യം അല്ലാത്തത് ഏത് *
1 point
കൂട്ടത്തിൽ പെടാത്തത് ഏത് *
1 point
പ്രാലേയം എന്ന വാക്കിൻറെ അർത്ഥം ആയി വരുന്നത്
1 point
Clear selection
ഭാരതരത്നം ലഭിച്ച ആദ്യത്തെ ഇന്ത്യൻ പ്രധാനമന്ത്രി *
1 point
ശത്രുക്കളിൽ നിന്ന് രക്ഷപ്പെടാൻ മണ്ണിൽ തല പൂഴ്ത്തുന്ന പക്ഷി *
1 point
കേരളത്തിലെ ലോകസഭാ മണ്ഡലങ്ങളുടെ എണ്ണം *
1 point
Find out odd one *
1 point
Find out odd one *
1 point
മാർക്കോണി കണ്ടെത്തിയ വാർത്താവിനിമയ ഉപകരണം *
1 point
ഇന്ത്യയിൽ ഏറ്റവും കൂടുതൽ ആളുകൾ സംസാരിക്കുന്ന ഭാഷ *
1 point
ഷീബ 9 :35 Am പുറപ്പെട്ട് 2 മണിക്കൂർ 50 മിനിറ്റ് കൊണ്ട് വീട്ടിൽ എത്തി വീട്ടിൽ എത്തുമ്പോൾ സമയം എത്ര *
1 point
10രൂപയുടെ പേനയും 5 രൂപയുടെ പെൻസിലും 35 രൂപയുടെ പുസ്തകവും 10 വീതം വാങ്ങിയാൽ എത്ര രൂപ നൽകണം
1 point
റാഞ്ചി ഏത് സംസ്ഥാനത്തിന്റെ തലസ്ഥാനമാണ് *
1 point
Re arrange the letters:   CREHMTAN *
1 point
Pick out the odd one *
1 point
കൂട്ടത്തിൽ പെടാത്തത് ഏത് *
1 point
വാഗൺ ട്രാജഡി ഇന്ത്യൻ സ്വാതന്ത്ര്യസമര ചരിത്രത്തിലെ ഏത് സംഭവവുമായി ബന്ധപ്പെട്ട് ആയിരുന്നു നടന്നത് *
1 point
47 എന്ന സംഖ്യ റോമൻ അക്കത്തിൽ എഴുതിയാൽ *
1 point
സൂര്യൻ കിഴക്കുദിച്ച് പടിഞ്ഞാറ് അസ്തമിക്കുന്നു ആയി തോന്നുന്നത് എന്തുകൊണ്ട് *
1 point
"കടുക് ചോരുന്നത് കാണും . ആന ചോരുന്നത് കാണില്ല" ഈ പഴഞ്ചൊല്ല് എന്തിനെ സൂചിപ്പിക്കുന്നു *
1 point
മിഴാവ് എന്ന വാദ്യോപകരണം ഉപയോഗിക്കുന്ന കലാരൂപം ഏത് ഏത് *
1 point
Submit
Clear form
Never submit passwords through Google Forms.
This content is neither created nor endorsed by Google. - Terms of Service - Privacy Policy

Does this form look suspicious? Report