Application Form - Management Development Programme for existing entrepreneurs - Marketing Management
MARKETING MANAGEMENTൽ കൂടുതൽ അറിവ്   നേടുവാൻ ആഗ്രഹിക്കുന്ന  സംരംഭകർക്കായി കേന്ദ്ര  എംഎസ്എം ഇ  മന്ത്രാലയത്തിന്റെ സഹായത്തോടെ വ്യവസായ വാണിജ്യ വകുപ്പിൻറെ സംരംഭകത്വ വികസന ഇൻസ്റ്റിറ്റ്യൂട്ട് ആയ  കേരള ഇൻസ്റ്റിട്യൂട്ട് ഫോർ എന്റർപ്രണര്ഷിപ്പ് ഡവലപ്മെണ്ട് (KIED), 5 ദിവസത്തെ  MSME Management -Management Development Programme സംഘടിപ്പിക്കുന്നു.

2024 JANUARY 29  മുതൽ FEBRUARY 02 വരെ മലപ്പുറം ജില്ലാ വ്യവസായ കേന്ദ്രത്തിൽ വെച്ചാണ് പരിശീലനം സംഘടിപ്പിക്കുന്നത്.

നിലവിൽ സംരംഭം തുടങ്ങി  പ്രവർത്തി പരിചയമുള്ള  സംരംഭകർക്ക് പരിശീലനത്തിൽ പങ്കെടുക്കാം.

 Marketing Strategies,Market Research,Branding, Sales ,Consumer Behaviour, Digital Marketing,  തുടങ്ങിയ നിരവധി വിഷയങ്ങളാണ്    പരിശീലനത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. 

താത്പര്യമുള്ളവർ ഓൺലൈനായി 2024  January 24 ന് മുൻപ്     അപേക്ഷ സമർപ്പിക്കേണ്ടതാണ് .

പരിശീലനം തികച്ചും സൗജന്യമാണ്. കേന്ദ്ര  എം എസ് എം ഇ  മന്ത്രാലയത്തിന്റെ സർട്ടിഫിക്കറ്റ് ലഭിക്കുന്ന പരിശീലനത്തിന് തിരഞ്ഞെടുക്കപ്പെടുന്ന 28 പേർക്ക് പങ്കെടുക്കാം.  

കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക 0484 2532890/2550322/9946942210.

Sign in to Google to save your progress. Learn more
പേര്/ Name *
വയസ്സ് / Age
*
ജനന തിയ്യതി 
*
MM
/
DD
/
YYYY
Gender/ ലിംഗം *

ഫോൺ നമ്പർ(വാട്സ്ആപ്പ് )/ Phone number

*
ഇമെയിൽ അഡ്രസ്സ്
*
ജില്ല/District *
അഡ്രസ്/Addrerss
*
വിഭാഗം/Category 
*
നിലവിൽ സംരംഭകർ ആണോ ? / Are you currently an entrepreneur ?
*
ഉണ്ടെങ്കിൽ, ഏതുതരം സംരംഭകത്വം?
/If yes, what kind of entrepreneurship? 
*
എത്ര വർഷമായി തുടങ്ങിയിട്ട്? 
*
സംരംഭത്തെ കുറിച്ച് വിശദമാക്കുക
*
കെ ഐ ഇ ഡി യുടെ മറ്റേതെങ്കിലും പരിശീലനത്തിൽ പങ്കെടുത്തിട്ടുണ്ടോ? 
*
ഉണ്ടെങ്കിൽ ഏത് പരിശീലനമാണ്?
Submit
Clear form
Never submit passwords through Google Forms.
This content is neither created nor endorsed by Google. Report Abuse - Terms of Service - Privacy Policy