SSLC - PHYSICS UNIT (7) ONLINE SERIES TEST 2020  By....YUSUF T P - In Associated With      Mrs. BABY ASHA -  IUHSS PARAPPUR  - KOTTAKKAL  
Unit : (7) Energy Management : TIME 30 MINUTES : MAXIMUM  SCORE 10
നിബന്ധനകൾ.....
 # ഒരാൾക്ക് ഒരു എൻട്രി മാത്രമെ അയക്കാൻ പാടുള്ളൂ .
 # ആകെ 10 questions ഓരോന്നിനും നാല് ഓപ്ഷനുകൾ ശരിയായ ഉത്തരത്തിന് നേരെ ക്ലിക്ക് ചെയ്യുക.
  # student name സ്കൂൾ നെയിം,  ഡിവിഷൻ,  ഫോൺ നമ്പറും എഴുതി പരീക്ഷ ആരംഭിക്കാം .
  # എക്സാം അറ്റൻഡ് ചെയ്യുന്നവർ പേപ്പറും പേനയുമെടുത്ത് ചെയ്തുനോക്കിയിട്ട് വേണം ആൻസർ സെലക്ട് ചെയ്യാൻ
പരീക്ഷയുടെ അവസാനം view score നോക്കിയാൽ ശരിയായ ഉത്തരങ്ങളും മാർക്കും അറിയാൻ സാധിക്കും  

# BEST OF LUCK .....   IUHSS  PARAPPUR PHYSICS DEPARTMENT - CHAT WITH... Mrs BABY ASHA                  https://wa.me/919746794077

Sign in to Google to save your progress. Learn more
NAME OF THE STUDENT *
NAME OF THE SCHOOL *
DIVISION *
MOBILE NUMBER *
DISTRICT *
1.Find out the odd one     ഒറ്റപ്പെട്ടത് ഏത് ? *
1 point
2. Which is the gas responsible for the Putrid smell of garbage?  അഴുകിയ ചപ്പുചവറുകളുടെ ദുർഗന്ധത്തിന് കാരണമായ വാതകം ഏത്? *
1 point
3. Name the bio fertilizer that is obtained from bio gas plant ? ബയോഗ്യാസ് പ്ലാന്റിൽ നിന്നും ലഭിക്കുന്ന ജൈവ വളമേത്? *
1 point
4. An LPG cylinder contains 14.2 Kg LPG. How much heat energy will be obtained by the complete burning of this gas? (Calorific value of LPG = 55000KJ/kgഒരു സിലിണ്ടറിൽ 14.2 Kg LPG യാണുണ്ടാവുക. ഇത് മുഴുവനായും കത്തിച്ചാൽ എത്ര മാത്രം താപം ലഭിക്കു *
1 point
5.  What about the density of LPG compared to the density of air ?വായുവിനെ അപേക്ഷിച്ച് LPG യുടെ സാന്ദ്രത എങ്ങനെയാണ് ? *
1 point
6. Which of the following is a green energy ? താഴെ തന്നിരിക്കുന്നവയിലെ ഹരിതോർജം ഏത് ? *
1 point
7. What is the energy transformation in a solar cell ? സോളാർ സെല്ലിലെ ഊർജ പരിവർത്തനമെന്ത്? *
1 point
8. Calorie is the unit of heat energy. 1 calorie= ............ J താപോർജത്തിൻ്റെ യൂണിറ്റാണ് കലോറി *
1 point
9.  It is marked as (C 2023) in an LPG cylinder. What information do you get from this ? ഒരു LPG സിലിണ്ടറിൽ  ( C 2023) എന്ന് രേഖപ്പെടുത്തിയിരിക്കുന്നു. ഇതിൽ നിന്നും നിങ്ങൾ എന്ത് മനസ്സിലാക്കുന്നു ? *
1 point
10.Name the nuclear process involved in atom bomb and nuclear reactor ? ആറ്റംബോംബിലും ആണവ റിയാക്ടറിലും നടക്കുന്ന നൂക്ലിയർ പ്രവർത്തനമേത് ? *
1 point
REMARKS..... *
Captionless Image
Submit
Clear form
Never submit passwords through Google Forms.
This content is neither created nor endorsed by Google. Report Abuse - Terms of Service - Privacy Policy