IAM THE WINNER - OMLINE TEST 26
THE MASTER CLASS TO SUCCESS
Sign in to Google to save your progress. Learn more
NAME: *
SCHOOL/CLASS : *
കടങ്കഥക്ക് ഉത്തരമെഴുതൂ അങ്ങോട്ടൊന്നാടി ഇങ്ങോട്ടൊന്നാടി നേരെ നിന്നു സത്യം പറയും ഞാനാര്‌ ? *
5 points
പഴഞ്ചൊല്ലിന്റെ അര്‍ത്ഥം  ? അഴകുള്ള ചക്കയിൽ ചുളയില്ല *
5 points
വിശാഖപട്ടണത്ത് കെമിക്കല്‍ ഫാക്ടറിയിലെ വാതകചോര്‍ച്ചയില്‍ ഇന്നലെ 11 പേര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടു.  മരണത്തിനിടയാക്കിയ ആ വാതകം ഏതാണ്? *
5 points
ഭോപ്പാല്‍ ദുരന്തം നടന്നതെപ്പോള്‍? *
5 points
കോവിഡ് 19 പടരുന്നത് ഏത് രീതിയിലാണ്? *
5 points
ഒരേ സമയം ലോകത്ത് എല്ലായിടത്തും അന്താരാഷ്ട്ര അതിര്‍ത്തി ഭേദിച്ച് പകരുന്ന മഹാമാരിയെ അറിയപ്പെടുന്നത്? *
5 points
2019 ലെ കാലാവസ്ഥ ഉച്ചകോടിയില്‍ സംസാരിച്ച ഏറ്റവും പ്രായം കുറഞ്ഞ പെണ്‍കുട്ടി? *
5 points
കേരളത്തിലെ ആദ്യത്തെ വിദ്യാഭ്യാസ മന്ത്രി? *
5 points
ഗിന്നസ്ബുക്കില്‍ ഇടം നേടിയ ആദ്യ മലയാള നടന്‍? *
5 points
പിണറായി മന്ത്രിസഭയിലെ പൊതുമരാമത്ത് വകുപ്പ് മത്രി? *
5 points
Submit
Clear form
Never submit passwords through Google Forms.
This content is neither created nor endorsed by Google. Report Abuse - Terms of Service - Privacy Policy