സമാന്തര ശ്രേണി Test 20
SSLC 2020-2021
ഉദാഹരണങ്ങള്‍ക്ക്  : https://drive.google.com/drive/folders/1CwZO4KUIDCmeq_WK0QA4Py64KhcNfCxj?usp=sharing 
Sign in to Google to save your progress. Learn more
Note
Note
ഉദാഹരണവും   മറ്റ് ചോദ്യങ്ങളും  NOTE BOOK ല്‍ ചെയ്ത് ഉത്തരം കണ്ടെത്തി പിന്നീട് SUBMIT ചെയ്താല്‍ മതി.  എത്ര പ്രാവശ്യം വേണമെങ്കിലും SUBMIT ചെയ്യാം
SCHOOL *
NAME *
Divsion
1) 10,20,30,........100  എന്ന സമാന്തര ശ്രേണിയില്‍   a ) എത്ര പദങ്ങളുണ്ട്?   b ) എല്ലാ പദങ്ങളുടെയും തുക എത്ര ? *
4 points
2) 3 , 5, 7, 9 ,.......31  എന്ന സമാന്തര ശ്രേണിയില്‍   a ) എത്ര പദങ്ങളുണ്ട്?   b ) എല്ലാ പദങ്ങളുടെയും തുക എത്ര ? *
4 points
3) 5,10,15,........50 എന്ന സമാന്തര ശ്രേണിയില്‍   a ) എത്ര പദങ്ങളുണ്ട്?   b ) എല്ലാ പദങ്ങളുടെയും തുക എത്ര ? *
4 points
4 a)  4 , 7 , 10 ,.......31എന്ന സമാന്തര ശ്രേണിയില്‍ എത്ര പദങ്ങളുണ്ട്? *
2 points
4b)  4 , 7 , 10 ,.......31എന്ന സമാന്തര ശ്രേണിയിലെ എല്ലാ പദങ്ങളുടെയും തുക  കാണുക? *
2 points
5)  5, 8, 11,......62എന്ന സമാന്തര ശ്രേണിയിലെ  എല്ലാ പദങ്ങളുടെയും തുക  കാണുക? *
4 points
6)  6 , 11 ,16 ,......51 എന്ന സമാന്തര ശ്രേണിയിലെ  എല്ലാ പദങ്ങളുടെയും തുക  കാണുക? *
4 points
7)  7 , 12 , 17 ,......102 എന്ന സമാന്തര ശ്രേണിയിലെ  എല്ലാ പദങ്ങളുടെയും തുക  കാണുക? *
4 points
8)  4 ,9 ,14 ,.....49.എന്ന സമാന്തര ശ്രേണിയിലെ  എല്ലാ പദങ്ങളുടെയും തുക  കാണുക? *
4 points
9)   3 , 7 , 11 ,......79 എന്ന സമാന്തര ശ്രേണിയിലെ  എല്ലാ പദങ്ങളുടെയും തുക  കാണുക? *
4 points
11)   1, 5, 9,.....97എന്ന സമാന്തര ശ്രേണിയിലെ  എല്ലാ പദങ്ങളുടെയും തുക  കാണുക? *
4 points
Submit
Clear form
Never submit passwords through Google Forms.
This content is neither created nor endorsed by Google. Report Abuse - Terms of Service - Privacy Policy