Kerala PSC mock test
Vision Media Presents KPSC mock test
Sign in to Google to save your progress. Learn more
കേരളത്തിലെ നെയ്ത്ത് പട്ടണം എന്നറിയപ്പെടുന്നത് ? *
1 point
കേരളത്തിലെ ആദ്യ ഗവർണ്ണർ ആര് ? *
1 point
തിരുവിതാംകൂർ സർവകലാശാല നിലവിൽ വന്നത് എന്ന്‌ ? *
1 point
കേരളത്തിലെ ആദ്യത്തെ സമ്പൂർണ നേത്രദാന ഗ്രാമം ? *
1 point
അവിശ്വാസ പ്രമേയത്തിലൂടെ പുറത്തായ ഏക കേരള മുഖ്യമന്ത്രി ? *
1 point
പത്മ അവാർഡ് നേടിയ ആദ്യ മലയാളി വനിത ? *
1 point
കേരള ഫോക്‌ലോർ അക്കാദമിയുടെ ആസ്ഥാനം എവിടെ ? *
1 point
ഇന്ത്യയിലെ ആദ്യത്തെ മാതൃക മത്സ്യ ബന്ധന ഗ്രാമം ? *
1 point
കേരളത്തിലെ ആദ്യത്തെ വിദ്യാഭ്യാസ മന്ത്രി ആര് ? *
1 point
ഏറ്റവും കൂടുതൽ റിസർവ് വനങ്ങൾ ഉള്ള ജില്ല ഏത് ? *
1 point
കേരള നിയമസഭയുടെ ആദ്യത്തെ പ്രോടൈം സ്പീക്കർ ആര് ? *
1 point
കേരളത്തിലെ നിയമസഭ സാമാജികരുടെ എണ്ണം എത്ര ? *
1 point
യക്ഷഗാനം പ്രചാരത്തിലുള്ള ജില്ല ഏത് ? *
1 point
കേരളത്തിലെ ആദ്യത്തെ വ്യാവസായിക ഗ്രാമം ? *
1 point
ISO സർട്ടിഫിക്കറ്റ് നേടിയ കേരളത്തിലെ ആദ്യത്തെ വിമാനത്താവളം ഏത് ? *
1 point
കേരളത്തിലെ ആദ്യത്തെ ഗണിത ശാസ്ത്ര ഗ്രൻഥം ഏത് ? *
1 point
ബാബ അറ്റോമിക് റിസർച്ച് സെന്ററിന്റെ നിരീക്ഷണത്തിൽ കേരളത്തിൽ അണു വിസരണം ഏറ്റവും കൂടുതൽ അനുഭവപ്പെടുന്ന സ്ഥലം ? *
1 point
കേരളത്തിൽ ലക്ഷം വീട് പദ്ധതി ആരംഭിച്ചത് എന്ന് ? *
1 point
കേരളത്തിലെ ആദ്യത്തെ അനിമേഷൻ പാർക്ക്‌  ? *
1 point
കേരളത്തിൽ വനിത കമ്മിഷൻ നിലവിൽ വന്നത് എന്ന്‌ ? *
1 point
കേരള ഗവർണർ ആയ ശേഷം ഇന്ത്യയുടെ രാഷ്‌ട്രപതി വ്യക്തി? *
1 point
കേന്ദ്ര കിഴങ്ങുവിള ഗവേഷണ കേന്ദ്രം എവിടെ സ്ഥിതി ചെയ്യുന്നു ? *
1 point
ടോളമിയുടെ കൃതികളിൽ നൗറ എന്നറിയപ്പെട്ട കേരളത്തിലെ പ്രദേശം ? *
1 point
കേരളത്തിലെ ഏറ്റവും കൂടുതൽ മത്സ്യ സമ്പത്തുള്ള നദി ഏത് ? *
1 point
കേരളത്തിലെ ആദ്യ മന്ത്രിസഭാ നിലംപതിക്കാൻ ഇടയായ കാരണം ? *
1 point
Submit
Clear form
This content is neither created nor endorsed by Google. Report Abuse - Terms of Service - Privacy Policy