LSS ONLINE QUIZ DAY 1
*ℬℰℐᝪℽ ' Տ   🅛🅢🅢 🅞🅝🅛🅘🅝🅔 🅒🅞🅐🅒🅗🅘🅝🅖 9846840228
Sign in to Google to save your progress. Learn more
NAME *
PLACE *
CLASS AND DIVISION *
1) വിശപ്പ് എന്ന കഥ എഴുതിയതാര് ? *
1 point
2) ചെറുശ്ശേരി ഏതു രാജാവിന്റെ സദസ്യനായിരുന്നു ? *
1 point
3) 'തൂമ' എന്ന വാക്കിന്റെ അർത്ഥം ? *
1 point
4) കൃഷ്ണഗാഥയുടെ മറ്റൊരു പേര് ? *
1 point
5) ശക്തിയുടെ കവി എന്നറിയപ്പെടുന്നതാരെ ? *
1 point
6) നങ്ങേലി എന്ന കഥാപാത്രം ഇടശ്ശേരിയുടെ ഏത് കൃതിയിലാണ് ? *
1 point
7) 'ആവൂ വിശപ്പില്ലേ കാച്ചിയ പാലിതാ                                            തൂവെള്ള കിണ്ണത്തിൽ തേൻ കുഴമ്പും                                                 .ഇവ ആരെഴുതിയ വരികളാണ് ? *
1 point
8) പ്രാചീന കവിത്രയത്തിൽപ്പെടാത്തതാര് ? *
1 point
9) 1000 രൂപയിൽ എത്ര 5 രൂപ അടങ്ങിയിരിക്കുന്നു? *
1 point
10) ഏറ്റവും വലിയ മൂന്നക്ക സംഖ്യയോട് ഏറ്റവും ചെറിയ രണ്ടക്ക സംഖ്യ കൂട്ടിയാൽ എത്ര കിട്ടും ? *
1 point
11) വിട്ടുപ്പോയ സംഖ്യ എഴുതുക                                                                      96,93, -------- ,87,84 *
1 point
12) 99 മിഠായി 9 പേർക്ക് തുല്യമായി വീതിച്ചാൽ ഒരാൾക്ക് എത്ര മിഠായി വീതം ലഭിക്കും ? *
1 point
13) ലോകത്തിലെ ഏറ്റവും വലിയ തവള ഏത് ? *
1 point
14) കൂട്ടത്തിൽപ്പെടാത്തത് ഏത് ? *
1 point
15) ചൈനയിലെ ഏത് നഗരത്തിലാണ് കൊറോണ വൈറസ് (കോവിഡ്- 19) ആദ്യമായ് കണ്ടെത്തിയത് ? *
1 point
16) ഏത് അതിർത്തി പ്രദേശത്ത് വെച്ചാണ് 2020 ജൂൺ മാസം ഇന്ത്യാ ചൈനാ സൈനീകർ ഏറ്റ് മുട്ടിയത് ? *
1 point
17) കേരളത്തിലെ ബാലാവകാശ കമ്മീഷൻ (2020 ജൂലൈ ) ചെയർമാൻ ആര് ? *
1 point
18) സിംഹങ്ങൾ കാണപ്പെടുന്ന ഇന്ത്യയിലെ ഏക വനം ? *
1 point
19) വായനാദിനം എന്ന് ? *
1 point
20) ആദ്യത്തെ ജ്ഞാനപീഠ അവാർഡ് ജേതാവ് ? *
1 point
21) കേന്ദ്ര ഗവൺമെന്റിന്റെ മഹാവൃക്ഷ പുരസ്ക്കാരം നേടിയ മരം ? *
1 point
22) സൈലന്റ് വാലി എത് ജില്ലയിലാണ് ? *
1 point
23) The King was fond____ gardening. *
1 point
24) Find the correct word. *
1 point
25) Rearrange the jumbled letters to get a meaningful word .  CDYOURTAR *
1 point
Prepared by                                            BEJOY P K
BEJOY P K
Submit
Clear form
Never submit passwords through Google Forms.
This content is neither created nor endorsed by Google. Report Abuse - Terms of Service - Privacy Policy