കെ എസ് ടി എ അക്കാദമിക് കമ്മിറ്റി ഒറ്റപ്പാലം
അറിവരങ്ങ് 2020
Sign in to Google to save your progress. Learn more
പേര് *
വിദ്യാലയത്തിന്റെ പേര്: *
Physics അവസാന ഭാഗങ്ങളിലെ ചോദ്യങ്ങൾ സ്വയം പഠിക്കാവുന്ന രൂപത്തിൽ പരമാവധി പ്രയോജനപ്പെടുത്തൂ
മഴവില്ലിന്റെ പുറം വക്കിൽ കാണുന്ന നിറം ഏത്?
1 point
Clear selection
വസ്തുവിനെ വ്യക്തമായി കാണുവാൻ കഴിയുന്ന നിയർ പോയന്റിലേക്കുള്ള ദൂരം എത്ര
1 point
Clear selection
തീപ്പന്തം ചുഴറ്റുമ്പോൾ വൃത്താകൃതിയിൽ കാണാൻ കാരണം
1 point
Clear selection
കൊളോയ്ഡിലൂടെ പ്രകാശം കടന്നു പോകുമ്പോൾ അതിന്റെ പാത വ്യക്ത്മായി കാണാൻ കഴിയുന്നു കാരണം എന്ത്
1 point
Clear selection
വസ്തുവിനെ വ്യക്തമായി കാണാൻ കഴിയുന്ന അകന്ന ബിന്ദു ആണ്
1 point
Clear selection
അന്തരീരക്ഷത്തിൽ ജല കണികകളിൽ സൂര്യ പ്രകാശത്തിന് സംഭവിക്കുന്ന പ്രകീർണ്ണനമാണ്
1 point
Clear selection
തരംഗ ദൈർഘ്യത്തിന്റെ വിപരീതാനുപാതം ഏതാണ്
1 point
Clear selection
ഒരു ലെൻസിന് മുന്നിൽ വസ്തു വെച്ചിരിക്കുന്നു അത് ഏത് തരം ലെൻസ് ആണ് ? പ്രതിബിംബത്തിന്റെ പ്രത്യേകത ഇവ വരച്ചു ശരിയായ ഉത്തരം കണ്ടെത്തുക
1 point
Captionless Image
Clear selection
ആകാശം നീല നിറത്തിൽ കണപ്പെടാൻ കാരണമെന്ത്
1 point
Clear selection
അപകട സൂചനകൾ ചുവന്ന നിറത്തിൽ ആകാൻ കാരണം
1 point
Clear selection
ഗ്ലാസ്സിൽ നിന്നും വായുവിലേക്ക് ഉള്ള  പ്രകാശത്തിന്റെ പാത ചിത്രീകരിച്ചിരിക്കുന്നു ചിത്രം നിരീക്ഷിച്ചു ഗ്ലാസ്സിന്റെ ക്രിട്ടിക്കൽ കോണ് കണ്ടെത്തുക
1 point
Captionless Image
Clear selection
ഹ്രസ്വ ദൃഷ്ടി പരിഹരിക്കാൻ ഉപയോഗിക്കുന്ന ലെൻസ് ഏത്
1 point
Clear selection
ഒരു ലെൻസിന്റെ ഫോക്കസ് ദൂരത്തിന്റെ വ്യുൽക്രമം ഏതാണ്
1 point
Clear selection
ഒപ്റ്റിക്കൽ ഫൈബറിൽ പ്രയോജനപ്പെടുത്തിയ  പ്രതിഭാസം ഏത്
1 point
Clear selection
മാധ്യമം A യിൽ നിന്നും B യിലേക്ക് കടക്കുന്ന പ്രകാശത്തിന്റെ പാത ചിത്രീകരിച്ചിരിക്കുന്നു ഇവയിൽ പ്രകാശിക സാന്ദ്രത കൂടിയ മാധ്യമം ഏത്
1 point
Captionless Image
Clear selection
LPG യിലെ മുഖ്യ ഘടകം ഏത്
1 point
Clear selection
ഗ്രീൻ എനർജി അല്ലാത്തത് ഏത്
1 point
Clear selection
താഴേ പറയുന്നവയിൽ പുനഃസ്ഥാപിക്കാൻ കഴിയുന്ന ഊർജ സ്രോതസ് ഏത്?
1 point
Clear selection
ഭൂമിയിൽ ഉള്ള ഫോസിൽ ഇന്ധനകളിൽ ഏറ്റവും കൂടുതൽ ഉള്ളത് ഏത്
1 point
Clear selection
അറ്റോമിക ഭാരം കുറഞ്ഞ ന്യൂക്ലിയസിനെ യോജിപ്പിച്ച് ഭാരം കൂടിയ ന്യൂക്ലിയസ് ആക്കി മാറ്റുന്ന പ്രതിഭാസം
1 point
Clear selection
Submit
Clear form
Never submit passwords through Google Forms.
This content is neither created nor endorsed by Google. Report Abuse - Terms of Service - Privacy Policy