പക്ഷികളുടെ കൗതുകലോകം
നാലാം ക്‌ളാസിലെ പരിസരപഠനം നാലാം യൂണിറ്റുമായി ബന്ധപ്പെട്ട സ്വയം വിലയിരുത്തൽ ചോദ്യങ്ങൾ. തയാറാക്കിയത് https://lpsahelper.blogspot.com/ Also Useful for LSS Examination
Sign in to Google to save your progress. Learn more
പേര് *
ജില്ല *
01. കേരളത്തിന്റെ ഔദ്യോഗിക പക്ഷി ?
1 point
Clear selection
02. ഇന്ത്യയുടെ  ഔദ്യോഗിക പക്ഷി ?
1 point
Clear selection
03. പക്ഷികളുടെ പൊതു സവിശേഷതകളിൽ പെടാത്തത്?
1 point
Clear selection
04. ചിത്രത്തിലെ പക്ഷികളെ തിരിച്ചറിയാം..
4 points
Captionless Image
Clear selection
05. സ്വന്തമായി കൂടുണ്ടാക്കുകയോ കുഞ്ഞുങ്ങളെ പരിപാലിക്കുകയോ ചെയ്യാത്ത ഒരു പക്ഷി?
1 point
Clear selection
06. ഏറ്റവും വലിയ കൂടുണ്ടാക്കുന്ന പക്ഷി?
1 point
Clear selection
07. കർഷകന്റെ മിത്രം എന്നറിയപ്പെടുന്ന പക്ഷി?
1 point
Clear selection
08. ഏറ്റവും വലിയ പക്ഷി ഏതാണ്?
1 point
Clear selection
09. ഏറ്റവും വലിയ മുട്ടയിടുന്ന പക്ഷി ഏതാണ്?
1 point
Clear selection
10. ഏറ്റവും വേഗത്തിൽ ഓടുന്ന പക്ഷി ഏതാണ്?
1 point
Clear selection
11. ഭക്ഷണം, പ്രജനനം, പ്രതികൂല കാലാവസ്ഥ എന്നിവയ്‌ക്കായി ചില പക്ഷികൾ നടത്തുന്ന യാത്രയാണ് ................
1 point
Clear selection
12. ഏറ്റവും കൂടുതൽ ദേശാടനം നടത്തുന്ന പക്ഷി ...................
1 point
Clear selection
13. കീടനിയന്ത്രണത്തിന് സഹായിക്കുന്ന പക്ഷികളിൽ പെടാത്തത്?
1 point
Clear selection
14. ദേശാടനപക്ഷികളുടെ ദിശാനിർണ്ണയത്തിന് സഹായിക്കുന്നത്?
1 point
Clear selection
15. ഒരു കുരുവിയുടെ പതനം എന്ന ആത്മകഥ ആരുടേതാണ്?
1 point
Clear selection
16. കേരളത്തിലെ പക്ഷികൾ എന്ന പുസ്തകം എഴുതിയത്?
1 point
Clear selection
17. കുമരകം പക്ഷി സങ്കേതം ഏത് ജില്ലയിലാണ് സ്ഥിതി ചെയ്യുന്നത്?
1 point
Clear selection
18. തട്ടേക്കാട് പക്ഷി സങ്കേതം ഏത് ജില്ലയിലാണ് സ്ഥിതി ചെയ്യുന്നത്?
1 point
Clear selection
19. കടലുണ്ടി  പക്ഷി സങ്കേതം ഏത് ജില്ലയിലാണ് സ്ഥിതി ചെയ്യുന്നത്?
1 point
Clear selection
20. പക്ഷിപാതാളം  പക്ഷി സങ്കേതം ഏത് ജില്ലയിലാണ് സ്ഥിതി ചെയ്യുന്നത്?
1 point
Clear selection
21. കൂട്ടത്തിൽ പെടാത്തത് ഏതാണ്?
1 point
Clear selection
22. കൂട്ടത്തിൽ പെടാത്തത് ഏതാണ്?
1 point
Clear selection
23. പറക്കാത്ത പക്ഷികളെ തിരിച്ചറിയാം
4 points
24. മനുഷ്യരുടെ ഇടപെടൽ മൂലം ഇല്ലാതായ (വംശനാശം വന്ന) ഒരു പക്ഷി?
1 point
Clear selection
Submit
Clear form
Never submit passwords through Google Forms.
This content is neither created nor endorsed by Google. Report Abuse - Terms of Service - Privacy Policy