SSLC PHYSICS
KSTA  ഇടുക്കി ജില്ല - SSLC പരീക്ഷാസഹായി
Sign in to Google to save your progress. Learn more
Chapter;4,5പ്രകാശത്തിന്റെ പ്രതിപതനം, പ്രകാശത്തിന്റെ  അപവർത്തനം
NAME OF STUDENT *
NAME OF SCHOOL *
DISTRICT *
1. പ്രതിപതനവുമായി ബന്ധപ്പെട്ട പ്രസ്താവനകളിൽ ശരിയല്ലാത്തത് ഏത്?(Some statements are given below related to the reflection of light find out the wrong one) *
1 point
2. 90°കോൺ അളവിൽ രണ്ടു സമതല ദർപ്പണങ്ങളെ അവയുടെ അരികുകൾ ചേർത്ത് ക്രമീകരിച്ച് അവയ്ക്കിടയിൽ മെഴുകുതിരി കത്തിച്ചു വച്ചിരിക്കുന്നു. മെഴുകുതിരിയുടെ എത്ര പ്രതിബിംബങ്ങൾ കാണാൻ കഴിയും?2(Two plane mirrors are arranged in such a way that, their edges are in contact and makes an angle 90°.A burning candle is placed in between them. How many images of candle can we see?) *
1 point
3. തന്നിരിക്കുന്ന ദർപ്പണങ്ങളിൽ ഏറ്റവും കൂടുതൽ വീക്ഷണ വിസ്തൃതിയുള്ള ദർപ്പണം ഏത്? ( Of all the given mirrors, which one have the maximum field of view?) *
1 point
4. 72 cm ഫോക്കസ് ദൂരം ഉള്ള ഒരു ഷേവിങ് മീറ്ർ 18 cm  അകലെനിന്ന് ഒരാൾ ഉപയോഗിച്ചാൽ പ്രതിബിംബമായുള്ള അകലം എത്രയായിരിക്കും? (A man use a shaving mirror of focal length 72 cm by standing 18 cm away from the mirror. At what distance will the image be formed?) *
1 point
5.  ന്യൂ കാർട്ടീഷ്യൻ ചിഹ്ന രീതിയുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവന ഏത് ?(Which is the correct statement related to the New Cartesian Sign convention?) *
1 point
6. ആവർധനം നെഗറ്റീവായാൽ....?6. (When magnification is negative?) *
1 point
7. സെർച്ച് ലൈറ്റിൽ ഉപയോഗിക്കുന്ന ദർപ്പണം? (The mirror which is using in search light is ?) *
1 point
8.സമതല ദർപ്പണത്തിൽ തലകീഴായ പ്രതിബിംബം ഉണ്ടാകുന്നത് തന്നിരിക്കുന്ന ചിത്രങ്ങളിൽ ഏതിൽ? (Which among the given pictures shows the formation of  an inverted image in plane mirror?) *
1 point
9. കോൺവെക്സ് ദർപ്പണത്തിൽ രൂപപ്പെടുന്ന പ്രതിബിംബത്തിന്റ സ്ഥാനം?(The position of the image formed in a convex mirror is?) *
1 point
10 ഒരു കോൺകേവ് ദർപ്പണത്തിലെ ആവർധനം 1.6 cm  ആണ്. വസ്തുവിന്റെ ഉയരം 10 cm ആണെങ്കിൽ ഉണ്ടാകുന്ന പ്രതിബിംബത്തിന്റെ ഉയരം എത്ര? (The magnification of a concave mirror is 1.6. The height of the object is 10 cm then the height of the image is?) *
1 point
11. ശൂന്യതയിലെ പ്രകാശവേഗം c യും മാധ്യമത്തിലെ പ്രകാശവേഗം v യുമായാൽ മാധ്യമത്തിലെ അപവർത്തനാങ്കം? (If the speed of light in the vaccum is 'c' and in medium is 'v'  then refractive index is) *
1 point
12. ഗ്ലാസിന്റെ ക്രിട്ടിക്കൽ കോൺ? (critical angle of glass is...?) *
1 point
13.പതനകോൺ ക്രിറ്റിക്കൽ കോണിന് തുല്യമാണെങ്കിൽ അപവർത്തന കോൺ എത്ര? (If the angle of incidence is equal to the critical angle Then the angle of refraction will be...) *
1 point
14. ഒപ്റ്റിക്കൽ ഫൈബറിന്റെ പ്രവർത്തനതത്വം? (Working principle of optical fibre?) *
1 point
15. ലെൻസ് രൂപീകരിക്കുന്ന പ്രതിബിംബത്തിൻറ ആവർധനം? (Magnification of the image produced by a lens?) *
1 point
16. മിഥ്യാ പ്രതിബിംബം മാത്രം ഉണ്ടാക്കുന്ന  ലെൻസ്? (lens which maker only visual image?) *
1 point
17. കോൺകേവ് ലെൻസ് ഉണ്ടാക്കുന്ന പ്രതിബിംബം എല്ലായിപ്പോഴും?  (Image formed by a concave lens is always…….?) *
1 point
18. ഒരു കോൺവെക്സ് ലെൻസ് ഫോക്കസ് ദൂരം 50 സെൻറീമീറ്റർ ആയാൽ പവർ എത്ര? (The focal length of a convex lens is 50 cm then the power is..?) *
1 point
19. പ്രതിബിംബത്തിന്റെ ആവർധനം -1 ആയാൽ പ്രതിബിംബം (If the magnification of an image is -1, the image will be? ) *
1 point
20.മാഗ്നിഫൈയിംഗ് ലെൻസ് ആയി ഉപയോഗിക്കുന്നത്? (which type of lens is used as magnifying lens?) *
1 point
Submit
Clear form
Never submit passwords through Google Forms.
This content is neither created nor endorsed by Google. Report Abuse - Terms of Service - Privacy Policy