Day-23 പൊതു വിജ്ഞാന ക്വിസ് പ്രോഗ്രാം (22-04-2020)
വീട്ടിലിരിക്കാം… സുരക്ഷിതരാകാം… പഠിക്കാം…
WOUP SCHOOL MUTTIL
Sign in to Google to save your progress. Learn more
കുട്ടിയുടെ പേര് *
ജില്ല *
പഠിക്കുന്ന വിദ്യാലയം/സ്ഥാപനം *
0 points
പഠിക്കുന്ന ക്ലാസ്‌ *
ഡിവിഷന്‍ *
അടുത്ത സംഖ്യ ഏത് ?    64,  49,  36,  25,  ............... *
5 points
ക്ലോക്കിൽ സമയം 6 pm എന്ന് കാണിക്കുമ്പോൾ മിനിറ്റ് സൂചിയും മണിക്കൂർ തമ്മിലുള്ള കോണളവ് എത്ര *
5 points
 ലോക ജലദിനം ആയി ആചരിക്കുന്നത് എന്നാണ് ? *
5 points
അഞ്ചു തവണ ലോകകപ്പ് ഫുട്ബോൾ ചാമ്പ്യന്മാരായ രാജ്യം ഏത് ? *
5 points
ലോകസമാധാനത്തിനുള്ള പ്രഥമ മഹാതീർ അവാർഡ് ആർക്കാണ് ലഭിച്ചത് ? *
5 points
ലോകത്തിലെ ഏറ്റവും കൂടുതൽ സൗരോർജം ഉൽപ്പാദിപ്പിക്കുന്ന രാജ്യം ഏത് ? *
5 points
സൗരയൂഥം പിന്നിട്ട ആദ്യ മനുഷ്യനിർമ്മിത പേടകം ഏത് ? *
5 points
പ്രകാശത്തിന് ഏറ്റവും കൂടുതൽ വേഗത ഉള്ളത് ഏതിലാണ് ? *
5 points
ഒരു ആവാസ വ്യവസ്ഥയിലെ ഉൽപാദകർ എന്നറിയപ്പെടുന്നത് ഏത് ? *
5 points
Children ................. afraid of snakes. *
5 points
നിങ്ങളുടെ വിലയേറിയ നിർദേശങ്ങൾ ഇവിടെ രേഖപ്പെടുത്തുക
ഇംഗ്ലീഷിൽ  അല്ലെങ്കിൽ മംഗ്ലീഷിൽ ടൈപ്പ് ചെയ്യുക
Submit
Clear form
Never submit passwords through Google Forms.
This content is neither created nor endorsed by Google. Report Abuse - Terms of Service - Privacy Policy