വിജയ ജാലകം LSS പരിശീലനം - 01
Subject: ML
റഫറൻസ് ..വിജയ ജാലകം പഠന സഹായി

Sign in to Google to save your progress. Learn more
പേര്: *
ഫോൺ: *
സ്ക്കൂൾ: *
1. താഴെ കൊടുത്തവയിൽ ഒ.എൻ വി കുറുപ്പിൻ്റെ കൃതി അല്ലാത്തത് ഏത്? *
1 point
2. ശരിയായ പദം ഏത്?  *
1 point
3. കൃഷ്ണഗാഥയുടെ രചനക്കു പിന്നിലെ വിനോദം ഏത്? *
1 point
4 വ്യാഹതി എന്ന പദത്തിൻ്റെ അർത്ഥം? *
1 point
5.കുട്ടൻ മുറിയിൽ നിന്ന് എന്താണ് കൊണ്ടുവന്നത്? *
1 point
6. സാധാരണം എന്ന പദത്തിന് വിപരീത പദം? *
1 point
7. കണ്ണൻ്റെ മുഖം എന്നർത്ഥം വരുന്ന പദം ഏത്? *
1 point
8. കേട്ടവളേറ്റം പിരിച്ചെഴുതിയാൽ? *
1 point
9. ആധുനിക കവിത്രയത്തിൽ പെടാത്തത് ആര്? *
1 point
10. മാതൃഭാഷയിലെ മഹനീയങ്ങളായ കാവ്യങ്ങളിൽ അഗ്രിമസ്ഥാനം ഏത് കാവ്യത്തിനാണ്? *
1 point
വിജയ ജാലകം സമ്പൂർണ്ണ എൽ.എസ്.എസ്.പഠന സഹായി.

വിജയ ജാലകം പുസ്തകം ആവശ്യമുള്ളവർ 77360 35310, /   
9048371234.  ൽ. whats app ചെയ്യുക
Submit
Clear form
Never submit passwords through Google Forms.
This content is neither created nor endorsed by Google. Report Abuse - Terms of Service - Privacy Policy