മുന്നൊരുക്കം day 38
Sign in to Google to save your progress. Learn more
മഴ കാണുമ്പോൾ നൃത്തമാടുന്ന പക്ഷി ലോകത്തെ നൃത്ത കാരൻ *
1 point
Find out odd one *
1 point
Write the correct preposition:. The man took him .......... the Merry go round *
1 point
200 മീറ്റർ നീളവും 100 മീറ്റർ വീതിയുള്ള ചതുരാകൃതിയിൽ ഉള്ള ഒരു മൈതാനത്തിനു ചുറ്റും എത്ര പ്രാവശ്യം നടന്നാൽ 3 കി. മി ആകും *
1 point
1, 4, 9 ,16, ................ ഈ ശ്രേണിയിലെ പത്താമത്തെ സംഖ്യ എത്ര? *
1 point
10 വയസ്സ് പൂർത്തിയായ ഒരാൾ സൂര്യനെ എത്ര തവണ വലം വെച്ചിട്ടുണ്ടായിരിക്കും *
1 point
വിത്ത് മുളച്ച് ചെടിയായി വളരുമ്പോൾ ബീജ പത്രങ്ങൾ ചുരുങ്ങി വലുപ്പം കുറയുന്നു *
1 point
ഭൂമി സ്വയം കറങ്ങുന്നതിന് പറയുന്ന പേര് *
1 point
ഗുരുവായൂര്‍ ക്ഷേത്രം വക ആനകളെ സംരക്ഷിക്കുന്ന സ്ഥലം ഏത്? *
1 point
 ആതിരപ്പള്ളി വെള്ളച്ചാട്ടം ഏത് നദിയിലാണ്? *
1 point
Required
Submit
Clear form
Never submit passwords through Google Forms.
This content is neither created nor endorsed by Google. Report Abuse - Terms of Service - Privacy Policy