PSC Driver Model Exam - Easy PSC
ഹായ് ഫ്രെണ്ട്സ്, ഇത് 17 ആഗസ്റ്റ് 2021 ന് നടക്കാൻ പോകുന്ന ഡ്രൈവർ എക്സാമുമായി ബന്ധപ്പെട്ട് Easy PSC യൂറ്റൂബ് ചാനൽ ഒരുക്കുന്ന മോഡൽ പരീക്ഷ ആണ്. യഥാർത്ഥ പരീക്ഷ എഴുതുമ്പോൾ പലപ്പോഴും നമ്മുടെ അശ്രദ്ധ കൊണ്ട് പല മണ്ടത്തരങ്ങളും പറ്റാറുണ്ട്. വീട്ടിൽ വന്നു നോക്കുമ്പോൾ ആയിരിക്കും അബദ്ധം മനസിലാക്കുക. അത്തരം അബദ്ധങ്ങൾ പറ്റാതിരിക്കാനും കൂടുതൽ ശ്രെദ്ധയോടെ കൂടുതൽ ഏകാഗ്രതയോടെ യഥാർത്ഥ പരീക്ഷയെ സമീപിക്കാനും ഈ ഒരു മോഡൽ എക്സാം സഹായിക്കും. ഒരു യഥാർത്ഥ പരീക്ഷ എഴുതുന്ന അതേ കൃത്യതയോടെ എഴുതി നോക്കുക.
റിസൾട്ട് (മാർക്ക് ലിസ്റ്റ്) 16 ആഗസ്റ്റ് 2021 - 6PM മണിക്ക് Easy PSC ഒഫീഷ്യൽ ടെലഗ്രാം/ വാട്ട്സ്ആപ്പ് ഗ്രൂപ്പ് വഴി അറിയിക്കുന്ന ആയിരിക്കും.
Email *
What is your name? *
What is your district? *
ഇന്ത്യയിലെ ഏറ്റവും ഉയർന്ന സാക്ഷരത നിരക്കുള്ള സംസ്ഥാനം:
1 point
Clear selection
ഇഎംഎസ് നമ്പൂതിരിപ്പാടിന്റെ നേതൃത്വത്തിൽ ആരംഭിച്ച പത്രം:
1 point
Clear selection
സ്വരാജ് ട്രോഫി നേടിയ ആദ്യ മുൻസിപ്പാലിറ്റി ഏതാണ്:
1 point
Clear selection
കേരളത്തിൽ കടലുമായി നേരിട്ട് ബന്ധമുള്ള കായലുകളുടെ എണ്ണം:
1 point
Clear selection
ശ്രീനാരായണഗുരു താലികെട്ട് കല്യാണം ബഹിഷ്കരിക്കാൻ ആഹ്വാനം ചെയ്ത സമ്മേളനം:
1 point
Clear selection
2020 ലെ സമാധാന നോബേൽ പുരസ്കാരം നേടിയ സംഘടന താഴെപ്പറയുന്നവയിൽ ഏതാണ്:
1 point
Clear selection
മുസ്ലിം തൊപ്പി കൾക്ക് പേരുകേട്ട തളങ്കര പ്രദേശം സ്ഥിതിചെയ്യുന്നത് ഏത് ജില്ലയിലാണ്:
1 point
Clear selection
കുടുംബശ്രീ അയൽക്കൂട്ട അംഗങ്ങളുടെ സുരക്ഷയ്ക്കും പ്രതിസന്ധികളിൽ സഹായം നൽകുന്നതിനുമായി കുടുംബശ്രീ ആരംഭിച്ച ഇൻഷുറൻസ് പദ്ധതി ഏതാണ്:
1 point
Clear selection
ഏറ്റവും കൂടുതൽ കടൽ തീരമുള്ള കേരളത്തിലെ താലൂക്ക്:
1 point
Clear selection
ആഢ്യൻപാറ വെള്ളച്ചാട്ടം സ്ഥിതി ചെയ്യുന്ന ജില്ല:
1 point
Clear selection
2021 ലോക പുസ്തക തലസ്ഥാനം ആയി തെരഞ്ഞെടുക്കപ്പെട്ടത്:
1 point
Clear selection
ഇന്ത്യയുടെ പ്രഥമ ശുക്ര ദൗത്യം:
1 point
Clear selection
ദേശീയ വിദ്യാഭ്യാസനയം 2020 തയ്യാറാക്കിയത് ആരാണ്:
1 point
Clear selection
കേരള ഗവർണർ പദവി വഹിച്ച ആദ്യ മലയാളി:
1 point
Clear selection
1948 ഡിസംബർ കോൺഗ്രസ് നിയമിച്ച ഭാഷാ പ്രവിശ്യാ കമ്മീഷൻ ഏതായിരുന്നു:
1 point
Clear selection
കരമാൻതോട് ഏതു നദീതടത്തിലെ ജലസേചന പദ്ധതിയാണ്:
1 point
Clear selection
ഓക്സ്ബോ തടാകങ്ങൾ കാണപ്പെടുന്ന നദി മാർഗത്തിലെ ഘട്ടം ഏതാണ്:
1 point
Clear selection
അതീവ സുരക്ഷ വ്യക്തിഗതവിവരങ്ങൾ ആയ പാസ്‌വേഡ്, ക്രെഡിറ്റ് കാർഡ് എന്നീ വിവരങ്ങൾ വ്യാജ മാർഗങ്ങളിലൂടെ ചോർത്തിയെടുക്കുന്ന പ്രവൃത്തി ഏത് പേരിൽ അറിയപ്പെടുന്നു:
1 point
Clear selection
ഓളപ്പരപ്പിലെ ഒളിമ്പിക്സ് എന്നറിയപ്പെടുന്ന വള്ളംകളി ഏതാണ്:
1 point
Clear selection
രാഷ്ട്രപതി തിരഞ്ഞെടുപ്പിൽ മത്സരിച്ച ആദ്യ മലയാളി:
1 point
Clear selection
എപ്പോഴാണ് ആദ്യത്തെ പരാക്രമം ദിവസ് ആഘോഷിച്ചത്:
1 point
Clear selection
കേരള നിയമസഭയിലെ അവസാനത്തെ ആംഗ്ലോ ഇന്ത്യൻ പ്രതിനിധി:
1 point
Clear selection
കലിംഗ പ്രൈസ് നൽകുന്ന അന്താരാഷ്ട്ര സംഘടന:
1 point
Clear selection
സ്വരാജ് പാർട്ടിയുടെ ആദ്യ സമ്മേളനം നടന്നത് എവിടെ വെച്ചാണ്:
1 point
Clear selection
കേരളത്തിന്റെ തീരത്തിന്റെ നീളം എത്രയാണ്?
1 point
Clear selection
ഇന്ത്യയിലെ ആദ്യത്തെ സോളാർ ഫെറി ബോട്ടിന്റെ ന്റെ പേര് എന്താണ്:
1 point
Clear selection
കായംകുളം താപനിലയം ഉദ്ഘാടനം ചെയ്തത് ആരാണ്:
1 point
Clear selection
കോവിഡ് 19 ന്റെ വ്യാപനം മറച്ചുവെക്കാൻ ചൈനയ്ക്ക് ഒപ്പം കൂട്ടുനിന്നു ആരോപിച്ച് ലോകാരോഗ്യസംഘടനക്ക് സാമ്പത്തിക സഹായം നൽകുന്നതിന് നിർത്തിവെച്ച രാജ്യം:
1 point
Clear selection
കേരള സംഗീതനാടക അക്കാദമി സ്ഥാപിതമായ വർഷം:
1 point
Clear selection
ഏതു നദിയാണ് തലയാർ എന്ന പേരിൽ അറിയപ്പെട്ടത്:
1 point
Clear selection
വിശ്വാസവോട്ട് നേടിയ കേരളത്തിലെ ആദ്യ മുഖ്യമന്ത്രി:
1 point
Clear selection
തിരുവനന്തപുരം സംസ്കൃത കോളേജ് സ്ഥാപിച്ചത്:
1 point
Clear selection
ശാരദ എന്ന നോവൽ രചിച്ചത് ആര്:
1 point
Clear selection
ഇന്ത്യയിലെ ആദ്യ സോളാർ ഫെറി ബോട്ട് സ്ഥിതിചെയ്യുന്നത് ഏത് സംസ്ഥാനത്താണ്:
1 point
Clear selection
കേരള സർക്കാർ സർവീസിൽ ഏറ്റവും കൂടുതൽ ജീവനക്കാർ ഉള്ളത് ഏത് വകുപ്പിലാണ്:
1 point
Clear selection
ഇന്ത്യൻ നാഷണൽ കോൺഗ്രസ് ഏതു വർഷം നടന്ന തെരഞ്ഞെടുപ്പിലാണ് ഏറ്റവും കൂടുതൽ സീറ്റുകൾ നേടിയത്:
1 point
Clear selection
വ്യവസായ നിയമം 2002  ബേദഗതി ചെയ്ത ആദ്യ ഇന്ത്യൻ സംസ്ഥാനം:
1 point
Clear selection
1985ൽ ഗ്രീൻപീസിന്റെ റെയിൻബോ വാരിയർ എന്ന കപ്പലിനെ തകർത്ത രാജ്യം:
1 point
Clear selection
2021ൽ കേരളത്തിലെഏതു കോർപ്പറേഷന് ലഭിച്ച അംഗീകാരമാണ് സ്വച്ഛഭാരത് മിഷൻ നൽകുന്ന ഒ.ഡി.എഫ് പ്ലസ് സർട്ടിഫിക്കേഷൻ:
1 point
Clear selection
ഭാരതീയ മഹിളാ ബാങ്ക് എസ് ബി ഐ യിൽ ലയിച്ചത് ഏത് വർഷത്തിലാണ്:
1 point
Clear selection
2019ലെ ദ്രോണാചാര്യ പുരസ്കാരം ലഭിച്ച മലയാളി:
1 point
Clear selection
സുപ്രീം കോടതി പുറപ്പെടുവിക്കുന്ന നിയമങ്ങൾ ഇന്ത്യയിൽ ഭൂപരിധിയിൽ ഉള്ള എല്ലാ കോടതികൾക്കും ബാധകമാകും എന്ന് പ്രസ്താവിക്കുന്ന ഭരണഘടന അനുഛേദം:
1 point
Clear selection
ഭരണഘടന നിർമാണസഭ ആദ്യമായി സമ്മേളിച്ച കോൺസ്റ്റിറ്റ്യൂഷൻ ഹാൾ അറിയപ്പെടുന്ന പേര്:
1 point
Clear selection
സ്വരാജ് പാർട്ടിയുടെ ആദ്യ സമ്മേളനം നടന്നത്:
1 point
Clear selection
2021ൽ നടന്നത് എത്രാമത്തെ ഓസ്കാർ പുരസ്കാരം ചടങ്ങാണ്:
1 point
Clear selection
ബിരുദപഠനം പൂർത്തിയാക്കുന്ന പെൺകുട്ടികൾക്ക് പാസ്പോർട്ട് നൽകാൻ തീരുമാനിച്ച സംസ്ഥാനം:
1 point
Clear selection
2021 ലെ ലോറൻസ് പുരസ്കാരത്തിന് വനിതാ വിഭാഗത്തിൽ അർഹനായത് ആരാണ്:
1 point
Clear selection
ചുവടെ പറയുന്നതിൽ ശരിയായ പ്രസ്താവനകൾ കണ്ടെത്തുക:   A) ഇന്ത്യയിൽ ആദ്യമായി മൃഗങ്ങളിൽ കോവിഡ് സ്ഥിതീകരിച്ചത് ഹൈദരാബാദിൽ ആണ്  B) പുതിയ റിപ്പോർട്ട് പ്രകാരം ഇന്ത്യയിൽ നിന്നെ റംസാർ പട്ടികയിൽ ഇടം നേടിയ പ്രദേശങ്ങളുടെ എണ്ണം 42 ആണ്   C) ബ്ലാക്ക് ഫംഗസിനെ പകർച്ചവ്യാധിയായി പ്രഖ്യാപിച്ച  ആദ്യ സംസ്ഥാനം രാജസ്ഥാൻ   D) സംസ്ഥാന സർക്കാർ ടൂറിസ്റ്റ് ബസുകൾക്കായി ഏകീകരിച്ച നിറം - വെള്ളനിറമാണ്
1 point
Clear selection
ആദ്യമായി ഭൂപരിഷ്കരണ നിയമ ബിൽ നിയമസഭയിൽ അവതരിപ്പിച്ചത് ആരാണ്:
1 point
Clear selection
ബി കല്യാണം?
1 point
Clear selection
ഫോർ സ്ട്രോക് എൻജിനിൽ ഒരു സ്ട്രോക് പൂർത്തിയാകാൻ ക്രാങ്ക് ഷാഷ്റ്റ് എത്ര ഡിഗ്രി തിരിയണം?
1 point
Clear selection
ഡ്രൈവിങ് ലൈസൻസിൽ രേഖപ്പെടുത്തിയിരിക്കുന്ന ഫോം നമ്പർ എത്ര?
1 point
Clear selection
ഒരു ഫയർ എൽജിന്റെ എത്ര അടുത്ത് വരെ വാഹനം പാർക്ക് ചെയ്യാം:
1 point
Clear selection
ഹൈഡ്രോളിക് ബ്രേക്കിങ് സിസ്റ്റത്തിൻ്റെ പ്രവർത്തന തത്ത്വം:
1 point
Clear selection
റോഡിൽ കാൽ നടയാത്രക്കാർക്ക് മുൻഗണന ലഭിക്കുന്ന സ്ഥലം:
1 point
Clear selection
അമിതമായി കാറ്റ് നിറച്ച ടയറിൻ്റെ തേയ്മാനം കൂടുതൽ വരുന്ന ഭാഗം:
1 point
Clear selection
GVW എന്നാൽ എന്താണ്:
1 point
Clear selection
ഓട്ടോമാറ്റിക് ട്രാൻസ്മിഷൻ സിസ്റ്റത്തിൽ -------- ഉപയോഗിക്കാറില്ല:
1 point
Clear selection
റോഡിൽ മഞ്ഞ വര ഇട്ടിരിക്കുന്നത്:
1 point
Clear selection
ഇലക്ട്രിക് ഉപകരണം കൊണ്ട് കാണിക്കാൻ പറ്റാത്ത സിഗ്നൽ:
1 point
Clear selection
ഡ്രൈവർ ട്രാഫിക് നിയമങ്ങൾ പലിക്കണമെന്ന് അനുശാസിക്കുന്ന MV ACT സെക്ഷൻ:
1 point
Clear selection
ആറ് സിലിണ്ടർ എൻജിന്റെ ഫയറിങ് ഓർഡർ:
1 point
Clear selection
ഡ്രൈവർ തൻ്റെ വലതു കൈ പുറത്തേക്ക് നീട്ടി കൈപത്തി കമിഴ്ത്തി റോഡിതു സമാന്തരം വരത്തക്ക വിധം മുകളിലോട്ടും താഴോട്ടും മൂന്നു പ്രാവശ്യം ഉയത്തുകയും താഴ്ത്തുകയും ചെയ്താൽ:
1 point
Clear selection
"ഗോൾഡൻ അവർ" എന്ന് വിശേഷിപ്പിക്കുന്നത്:
1 point
Clear selection
വാഹനം അപകടകരമായ തരത്തിൽ ഇടരുത് എന്ന് നിഷ്കർഷിക്കുന്ന മോട്ടോർ വാഹന വകുപ്പ്:
1 point
Clear selection
ഡിഫൻസീവ് ഡ്രൈവിംഗ് എന്നാലെന്ത്:
1 point
Clear selection
സൈഡ് റിയർ വ്യൂ മിറർ:
1 point
Clear selection
CNG:
1 point
Clear selection
ബാറ്ററിയിൽ ഉപയോഗിക്കുന്ന ആസിഡ്:
1 point
Clear selection
യൂ ടേൺ തിരിയേണ്ടതായ അവസരത്തിൽ കാണിക്കേണ്ട സിഗ്നൽ ഏതാണ്:
1 point
Clear selection
വാഹന പുകയിലെ പ്രധാന മലിനീകരണ ഘടകം:
1 point
Clear selection
വാഹനം ഒടുവാനുള്ള ശക്തി ഉത്പാദിപ്പിക്കുന്നത് എവിടെ ആണ്:
1 point
Clear selection
സ്റ്റിയറിംങ്ങിൽ ഉപയോഗിക്കുന്ന സിദ്ധാന്തം:
1 point
Clear selection
ഒരു വാഹനത്തിൻ്റെ ഓടിയ ദൂരം അളക്കുന്ന ഉപകരണം:
1 point
Clear selection
സാധാരണ കാറുകളിലെ ക്ലച്ചിൻ്റെ ഫ്രീ പെഡൽ പ്ളേ:
1 point
Clear selection
ഒരു കാർ 40km/hr വേഗത്തിൽ 15 മിനിറ്റ് സഞ്ചരിക്കുന്നുവെങ്കിൽ കാർ എത്ര ദൂരം സഞ്ചരിച്ചു:
1 point
Clear selection
40 സെക്കൻ്റിൽ 800m സഞ്ചരിക്കുന്ന ഒരു വാഹനത്തിൻ്റെ വേഗത എന്തായിരിക്കും:
1 point
Clear selection
രണ്ട് ആക്സിലുള്ള വാഹനത്തിൻ്റെ പരമാവധി നീളമെത്ര?
1 point
Clear selection
വാഹനത്തിൻ്റെ ചക്രത്തിൽ വായു മർദം കുറവായാൽ:
1 point
Clear selection
'ABS' എന്നു പറഞ്ഞാൽ എന്താണ്:
1 point
Clear selection
ഡിപ് സ്റ്റിക് ഉപയോഗിക്കുന്നത്:
1 point
Clear selection
ഓവർ ഹാംഗ് (over hang) എന്നത്:
1 point
Clear selection
പുക പരിശോധനാ രേഖയുടെ കാലാവധി:
1 point
Clear selection
ബ്രേക്ക് പെഡലിൽ റബ്ബറിൻ്റെ ഉപയോഗം എന്ത്:
1 point
Clear selection
സ്റ്റിയറിംഗ് പ്ലേ കൂടുതലായാൽ:
1 point
Clear selection
കോടതി പരിസരത്ത് ഏത് തരത്തിലുള്ള ഹോൺ മുഴക്കാം:
1 point
Clear selection
സീറ്റ് ബെൽറ്റിൻ്റെ പ്രയോജനം എന്ത്:
1 point
Clear selection
വാഹനത്തിൻ്റെ എഞ്ചിനേയും ഗിയർ ബോക്സിനെയും ഡ്രൈവരുടെ ആവശ്യാനുസരണം ബന്ധിപ്പിക്കുകയും വിഘടിപ്പിക്കുകയും ചെയ്യുന്ന സംവിധാനം ഏതാണ്:
1 point
Clear selection
ഒരു വാഹനം ഓടിക്കുന്ന ഡ്രൈവർക്ക് സ്വന്തം കണ്ണുകൾ കൊണ്ടോ റിയർ വ്യൂ മിറർ സംവിധാനം കൊണ്ടോ കാണാൻ കഴിയാത്ത ഭാഗത്തെ എന്താണ് വിശേഷിപ്പിക്കുന്നത്:
1 point
Clear selection
ഡ്രോപ് ആമിൻ്റെ താഴത്തെ അറ്റം ഉറപ്പിച്ചിരിക്കുന്നത്:
1 point
Clear selection
12 V ലെഡ് ആസിഡ് ബാറ്ററിയിലെ സെല്ലുകളുടെ എണ്ണം:
1 point
Clear selection
മൊബൈൽ ഫോൺ ഉപയോഗിച്ച് വാഹനം ഓടിച്ചാൽ ലഭിക്കുന്ന പിഴ:
1 point
Clear selection
ഡീസൽ എൻഞ്ചിന്റെ കംപ്രഷൻ റേഷ്യോ?
1 point
Clear selection
സ്റ്റേറ്റ് ഹൈവേ സൈനുകൾ ഏത് നിറത്തിലാണ് അടയാളപ്പെടുത്തിയിരിക്കുന്നത്:
1 point
Clear selection
സ്കൂൾ പരിസരങ്ങളിൽ സാധാരണ ഹെവി വാഹനങ്ങളുടെ വേഗത പരിധി:
1 point
Clear selection
അടൽ തുരങ്കത്തിൻ്റെ നീളം എത്ര:
1 point
Clear selection
മോട്ടോർ വാഹന നിയമത്തിൻറെ 134 വകുപ്പ് അനുശാസിക്കുന്നത്:
1 point
Clear selection
വാഹനത്തിൻറെ ഇന്ധന ടാങ്കിൽ ഉള്ള ഇന്ധനത്തിന്റെ ലെവൽ അറിയാനുള്ള ഉപകരണം:
1 point
Clear selection
ഒരു ട്രാൻസ്പോർട്ട് വാഹനം എങ്ങനെ തിരിച്ചറിയാം :
1 point
Clear selection
ഈ ചിഹ്നം സൂചിപ്പിക്കുന്നത് എന്താണ് :
1 point
Captionless Image
Clear selection
A copy of your responses will be emailed to the address you provided.
Submit
Clear form
Never submit passwords through Google Forms.
reCAPTCHA
This content is neither created nor endorsed by Google. Report Abuse - Terms of Service - Privacy Policy