LSS CRASH COURSE DAY 15
Sign in to Google to save your progress. Learn more
താഴെകൊടുത്തിരിക്കുന്നതിൽകുഞ്ചൻ നമ്പ്യാരുടെ കൃതി അല്ലാത്തത് *
1 point
നോക്കിക്കണ്ടു പിരിച്ചെഴുതിയാൽ *
1 point
Fill in the blanks with correct preposition; His father looked ........him red eye
1 point
The king did not have ...........
1 point
Captionless Image
രണ്ട് സംഖ്യകളുടെ തുക 550 ആണ് വലുതിൽ നിന്ന് ചെറിയ സംഖ്യ കുറച്ചപ്പോൾ 50 കിട്ടി ചെറിയ സംഖ്യ ഏത് ഏത് *
1 point
സൂര്യനിൽനിന്ന് ഭൂമിയിലേക്ക് പ്രകാശം എത്താൻ എത്ര സമയമാണ് *
1 point
സ്വതന്ത്ര ഇന്ത്യയിലെ ആദ്യ ഉപ പ്രധാനമന്ത്രി ആരായിരുന്നു *
1 point
രാഷ്ട്ര ശിൽപി (നവഭാരത ശില്പി )എന്നറിയപ്പെടുന്നത് ആര് *
1 point
അക്ബർ ചക്രവർത്തിയുടെ പണ്ഡിത സദസ്സ് എന്തുപേരിൽ അറിയപ്പെടുന്നു *
1 point
ശ്രീഹരിക്കോട്ട സ്ഥിതിചെയ്യുന്നത് ഏത് സംസ്ഥാനത്താണ് ? *
1 point
Fill in the blanks with suitable words :I can .........my shadow in water *
1 point
Make a meaningful sentence. Ivan took immediate ........ to save his people. ( OINATC)
1 point
പകർച്ചവ്യാധി അല്ലാത്തതേത് ? *
1 point
താഴെ തന്നിരിക്കുന്ന ജോഡികളിൽ പറക്കാൻ പറ്റാത്ത പക്ഷികൾ എത് ? *
1 point
ഇന്ത്യയിലെ ഏറ്റവും ഉയർന്ന കായിക പുരസ്കാരം ? *
1 point
സാഹിത്യത്തിലെ സമഗ്ര സംഭാവനകൾക്ക് കേരള സർക്കാർ നൽകുന്ന പരമോന്നത ബഹുമതി ഏത് ? *
1 point
1,2,3, ............ എന്നിങ്ങനെ നമ്പർ കൊടുത്ത് 37 കുട്ടികളെ വരിയായി നിർത്തുന്നു. നടുക്കു നിൽക്കുന്ന കുട്ടിയുടെ നമ്പർ എത്രയായിരിക്കും
1 point
താഴെ പറയുന്നവയിൽ നക്ഷത്രവുമായി ബന്ധപ്പെട്ട കടങ്കഥ ഏത് ? *
1 point
5. സെ.മി നീളവും 4 സെ.മി വീതിയുമുള്ള ഒരു ചതുരകടലാസിന്റെ നാല് മൂലകളിൽ നിന്നും 1 സെ.മീ നീളവും 1 സെ.മീ വീതിയുമുള്ള ഓരോ ചതുരങ്ങൾ മുറിച്ചു മാറ്റിയാൽ ശേഷിക്കുന്ന രൂപത്തിന്റെ ചുറ്റളവെത്ര ?
1 point
പിച്ചള പാത്രങ്ങളുടെ പറുദീസ എന്നറിയപ്പെടുന്ന കേരളത്തിലെ ജില്ല *
1 point
7340 ൽ എത്ര പത്തുകൾ ഉണ്ട്
1 point
താഴെ കൊടുത്തിട്ടുള്ളവയിൽ വൃക്ഷത്തിൻറെ സമാനപദം അല്ലാത്തത് ഏത് *
1 point
ഒരു പരീക്ഷാകേന്ദ്രത്തിൽ പന്ത്രണ്ടാമത്തെ കുട്ടിയുടെ നമ്പർ 6342 ആണ് എങ്കിൽ ഒന്നാമത്തെ കുട്ടിയുടെ നമ്പർ എത്ര *
1 point
ലയൺസ് ക്ലബ്ബിൻറെ ആഭിമുഖ്യത്തിൽ കരകൗശല വസ്തുക്കളുടെ പ്രദർശന വിൽപ്പന മേള 17 /8/2019 തുടങ്ങി 46 ദിവസമാണ് ആ സ്ഥലത്ത് പ്രദർശനമുള്ളത്എങ്കിൽ അവിടത്തെ പ്രദർശനം എന്ന് അവസാനിക്കും *
1 point
 7 ആയിരവും 15 ഒന്നു കളും 8 പത്തുകളും ചേർന്ന സംഖ്യ ഏത് *
1 point
താഴെപ്പറയുന്നവയിൽ കുമാരനാശാന്റെ കവിത ഏത് *
1 point
I am a vehicle. I am long and fast. I travel on rails. WHO AM I ?
1 point
ശബരിമല തീർത്ഥാടന കേന്ദ്രം ഏത് ജില്ലയിലാണ് ആണ് *
1 point
താഴെ തന്നിരിക്കുന്ന ജോഡികളിൽ പറക്കാൻ പറ്റാത്ത പക്ഷികൾ എത് ? *
1 point
ഭവന രഹിതരായവർക്ക് വീട് വെച്ച് നൽക്കുന്ന ഗവ: പദ്ധതിയുടെ പേരെന്ത് ? *
1 point
Submit
Clear form
Never submit passwords through Google Forms.
This content is neither created nor endorsed by Google. Report Abuse - Terms of Service - Privacy Policy