LSS ONLINE QUIZ DAY 8
ℬℰℐᝪℽ ' Տ   🅛🅢🅢 🅞🅝🅛🅘🅝🅔 🅒🅞🅐🅒🅗🅘🅝🅖 9846840228
Sign in to Google to save your progress. Learn more
NAME *
PLACE *
CLASS AND DIVISION *
1) ജൈവ വളമായി ഉപയോഗിക്കുന്നത് ഏത് ? *
1 point
2) രാത്രിയിൽ വിടരുന്ന പുഷ്പങ്ങൾക്ക് സാധാരണ കണ്ടുവരുന്ന നിറം ഏത് ? *
1 point
3)  ഒരു ജീവിക്ക് അതിന്റെ വാസസ്ഥലത്തിന് അനുസരിച്ച് ജീവിക്കാനുള്ള സവിശേഷതയാണ് ? *
1 point
4) കേരളത്തിൽ കർഷകദിനം ആചരിക്കുന്നത്? *
1 point
5) ദേശീയ കർഷകദിനം? *
1 point
6) ഇന്ത്യയിൽ ആരുടെ ജന്മദിനമാണ് കർഷകദിനമായി ആചരിക്കുന്നത്? *
1 point
7) 159- നെ 12 കൊണ്ട് ഗുണിക്കാൻ പറഞ്ഞപ്പോൾ അനീഷ് കണ്ടു പിടിച്ചത് 159 X 21 ആണ്. ഉത്തരങ്ങൾ തമ്മിലുള്ള വ്യത്യാസം എത്ര ? *
1 point
8) കുടുംബശ്രീ വിപണനമേളയിൽ 5 ദിവസം കൊണ്ട് 3650 രൂപ ലാഭം കിട്ടി. ഈ തുക യൂണിറ്റ് അംഗങ്ങളുടെ വായ്പയിൽ നിന്ന് കുറവു വരുത്താൻ നിശ്ചയിച്ചു.യൂണിറ്റിൽ 10 അംഗങ്ങൾ ആണ് ഉള്ളതെങ്കിൽ ഒരാളുടെ വായ്പയിൽ എത്ര രൂപ കുറവു വരും ? *
1 point
9) ഒരു ക്ലോക്കിലെ മണിക്കൂർ സൂചി ഒരു ദിവസം എത്ര പ്രാവശ്യം കറങ്ങും ? *
1 point
10) രാവിലെ 6.35 മുതൽ ഉച്ചയ്ക്ക് 12 മണിവരെ എത്ര മണിക്കൂർ ? *
1 point
11) 2 പേന കൊടുത്താൽ 9 പെൻസിൽ കിട്ടും 99 പെൻസിൽ കിട്ടാൻ എത്ര പേന കൊടുക്കണം ? *
1 point
12)  ഞാൻ ആര് ?                                                                                             ആടി ആടി നിന്നതും ഞാൻ                                                                                             അഴകനെ പെറ്റതും ഞാൻ                                                                            അഴകൻ ഇതാ അറയിലും മുറിയിലും                                                                       ഞാനിതാ ചേറിലും ചെളിയിലും . *
1 point
13) കുതിരുന്നു ഞാൻ ആ മഴയിലല്ലാ                                                                 ഒരു കുഞ്ഞു പെങ്ങൾതൻ സ്നേഹവായ്പിൽ.                                                           ഈ വരികൾ രചിച്ചത് ? *
1 point
14)  മഹാന്മാരുടെ യശസ്സ് എന്നും നിലനിൽക്കും                                                     ഈ വാക്യത്തിൽ നിന്ന് അർത്ഥമാക്കുന്നതെന്താണ് ? *
1 point
15)  'പശു പല നിറം പാൽ ഒ രു നിറം '                                                        എന്ന പഴഞ്ചൊല്ലിന് താഴെ കൊടുത്തിട്ടുള്ളവയിൽ നിന്നും ഏറ്റവും യോജിച്ച പ്രസ്താവന തെരഞ്ഞെടുത്തെഴുതുക ? *
1 point
16) 'ആയെന്ന്.' പിരിച്ചെഴുതുക ? *
1 point
17) ദേശീയ ഗാനം ആലപിക്കുമ്പോൾ എഴുന്നേറ്റു നിൽക്കുക എന്നത് ഒരു....... ആണ്. *
1 point
18)  ചൊവ്വാഗ്രഹത്തിനും വ്യാഴ ഗ്രഹത്തിനും ഇടയിൽ സ്ഥിതി ചെയ്യുന്ന ചിന്നഗ്രഹം 2020 ആഗസ്റ്റ് മാസത്തിൽ മരണമടഞ്ഞ ഒരു സംഗീതജ്ഞന്റെ പേരിലാണ് അറിയപ്പെടുന്നത് . ആരാണ് ഈ സംഗീതജ്ഞൻ ? *
1 point
19 സസ്യവർഗ്ഗത്തിലെ ഉഭയജീവി എന്നറിയപ്പെടുന്ന സസ്യം ? *
1 point
20) ലോക രാഷ്ട്രങ്ങൾക്കിടയിലെ വലുപ്പത്തിൽ ഇന്ത്യയുടെ സ്ഥാനം എത്രാമതാണ് ? *
1 point
21) ആലപ്പുഴക്കാരൻ ജോയി സെബാസ്റ്റ്യന്റെ നേതൃത്വത്തിലുള്ള  Techgentsia (ടെക് ജെൻഷ്യ) എന്ന കമ്പനി വികസിപ്പിച്ചെടുത്ത ഇന്ത്യയുടെ ഔദ്യോഗിക വീഡിയോ കോൺഫറൻസിംഗ് ആപ്ലിക്കേഷന്റെപേരെന്ത് ? *
1 point
22) വാഴകൃഷിയുടെ ഇൻഷ്വറൻസ് ലഭിക്കാൻ ഒരാൾ ഏത് സ്ഥാപനത്തേയാണ് സമീപിക്കേണ്ടത് ? *
1 point
23)  Man= woman                   Then                                                                       Bullock = ------- ? *
1 point
24) A -------- in time saves nine. *
1 point
25) I am big and round.                                                                             You can find me in a park.                                                                               I can rotate.                                                                                                          I am a ride. Who am I ? *
1 point
Prepared         by                                               BEJOY P K
Submit
Clear form
Never submit passwords through Google Forms.
This content is neither created nor endorsed by Google. Report Abuse - Terms of Service - Privacy Policy