സ്റ്റാന്‍ഡേര്‍ഡ് 9 - ജീവശാസ്ത്രം ഓണ്‍ലൈന്‍ പരീക്ഷ - യൂണിറ്റ് 1 ജീവമണ്ഡലത്തിന്റെ സംരക്ഷകര്‍
എല്ലാ ചോദ്യങ്ങള്‍ക്കും ഉത്തരം കൊടുക്കണം.. 1 മുതല്‍ 16 വരെയുള്ള ചോദ്യങ്ങള്‍ക്ക് ഒരു സ്കോര്‍ വീതം. 17 മുതല്‍ 23 വരെയുള്ള ചോദ്യങ്ങള്‍ക്ക് 2 സ്കോര്‍ വീതം (2 ശരിയുത്തരങ്ങള്‍. രണ്ടും ശരിയാക്കിയാല്‍ മാത്രം 2 സ്കോര്‍. ഇല്ലെങ്കില്‍ സ്കോര്‍ ലഭിക്കുന്നതല്ല.) 24, 25 ചോദ്യങ്ങള്‍ക്ക് 5 സ്കോര്‍ വീതം.(മൊബൈല്‍ ഫോണ്‍ ആണ് ഉപയോഗിക്കുന്നതെങ്കില്‍ ലാന്‍ഡ്സ്കേപ്പ് മോഡില്‍ ഫോണ്‍ പിടിക്കുക)    നന്ദി. തയ്യാറാക്കിയത് സെബിന്‍ തോമസ്, എച്ച് എസ് ടി, ജി ബി എച്ച് എസ് വടക്കാഞ്ചേരി, തൃശൂര്‍. ചോദ്യങ്ങള്‍ തയ്യാറാക്കിയത് - സുനന്ദകുമാരി, മണികണ്ഠന്‍, എച്ച് എസ് ടി, ജി വി എച്ച് എസ് എസ്, ചെര്‍പ്പുളശ്ശേരി
Sign in to Google to save your progress. Learn more
വിദ്യാര്‍ത്ഥിയുടെ പേര് *
വിദ്യാലയത്തിന്റെ പേര് *
 1. താഴെ കൊടുത്തവയില്‍ സഹായക വര്‍ണകങ്ങൾ അല്ലാത്തത് ഏത് ? *
1 point
2. അന്തരീക്ഷത്തിലെ   കാര്‍ബണ്‍ ഡൈ ഓക്സൈഡ്, ഓക്സിജന്‍ എന്നിവയുടെ അളവ്  നിയന്ത്രിക്കുന്നത്  സസ്യങ്ങളിൽ നടക്കുന്ന  ............. എന്ന പ്രക്രിയയിലൂടെയാണ്? *
1 point
3.  കോശത്തിന്റെ ഊര്‍ജ്ജ നാണയം  എന്നു വിശേഷിപ്പിക്കുന്നത്  ? *
1 point
4. പ്രകാശസംശ്ലേഷണഫലമായി രൂപപ്പെട്ട  ഗ്ലൂക്കോസ് ............... രൂപത്തില്‍ സംവഹന കലയിലൂടെ സഞ്ചരിച്ച്  സസ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ സംഭരിക്കപ്പെടുന്നു.? *
1 point
5. എവിടെയാണ് സൂര്യപ്രകാശത്തെ ആഗിരണം ചെയ്യാന്‍ കഴിവുള്ള വര്‍ണ്ണകങ്ങൾ കാണപ്പെടുന്നത് ? *
1 point
6. പ്രകാശസംശ്ലേഷണത്തിനാവശ്യമായ പ്രധാന ഘടകങ്ങളാണ്  ജലം, CO2, സൂര്യപ്രകാശം, ധാതുലവണങ്ങൾ, ,............ *
1 point
7.  ചിത്രത്തിലെ പരീക്ഷണ സംവിധാനത്തിലെ ടെസ്റ്റ് ട്യൂബിന്റെ അഗ്ര ഭാഗത്ത് കാണിച്ചിരിക്കുന്ന വാതകം ഏതായിരിക്കും?? *
1 point
Captionless Image
8. താഴെ തന്നിട്ടുള്ളവയില്‍ പ്രകാശസംശ്ലേഷത്തില്‍ നേരിട്ട് പങ്കെടുക്കാന്‍ കഴിവുള്ള വര്‍ണകം ഏതാണ്? *
1 point
9. പ്രകാശസംശ്ലേഷണവുമായി ബന്ധപ്പെട്ട രാസപ്രവർത്തനത്തിന്റെ  ചിത്രീകരണം പൂർത്തിയാക്കാനായി    X, Y   എന്നിവ എന്താണെന്ന്  തിരിച്ചറിയുക.? *
1 point
Captionless Image
10. ഇലകളില്‍ സംഭരിക്കപ്പെടുന്ന അന്നജം സൂക്രോസായി സസ്യത്തിന്റെ  വിവിധ ഭാഗങ്ങളിലെത്തിച്ചേരുന്നത് ........... ലൂടെയാണ് *
1 point
സമുദ്രത്തിലെ മുഖ്യ ഉല്പാദകര്‍ ? *
1 point
12. ജലത്തില്‍ വളരെ വേഗം ലയിക്കുന്നതിനാൽ , പ്രകാശസംശ്ലേഷണഫലമായുണ്ടാകുന്ന ഗ്ലൂക്കോസിനെ സസ്യങ്ങള്‍  ഇലകളിൽ സംഭരിക്കുന്നത് ................. രൂപത്തിലാണ്. *
1 point
13. ഇരുണ്ട ഘട്ടത്തിലെ  ചാക്രിക രാസ പ്രവര്‍ത്തനങ്ങളെ കണ്ടെത്തിയത് ? *
1 point
14. രാസ സംശ്ലേഷണത്തിലൂടെ  ഊർജ്ജം ഉല്പാദിപ്പിക്കുന്നവക്ക് ഉദാഹരണമാണ് ..........? *
1 point
15. താഴെ നൽകിയിരിക്കുന്ന ചിത്രീകരണത്തിലെ  C, D  എന്നിവ എന്താണെന്ന് കണ്ടെത്തുക.? *
1 point
Captionless Image
16.  A T P തന്‍മാത്രയുടെ വിഘടനഫലമായി രൂപപ്പെടുന്നവ/സ്വതന്ത്രമാകുന്നവ താഴെ പറയുന്നവയില്‍ നിന്നും തെരഞ്ഞെടുക്കുക *
1 point
17. ഗ്രാനയില്‍ വച്ച് ജലം വിഘടിച്ചുണ്ടാകുന്ന  ഹൈഡ്രജനെ സംബന്ധിച്ച ശരിയായ പ്രസ്താവനകള്‍ ഏതെല്ലാം ? *
2 points
Required
18. തെറ്റായ പ്രസ്താവനകൾ  കണ്ടെത്തുക *
2 points
Required
19. താഴെ നൽകിയവയിൽ സസ്യ പ്ലവകങ്ങൾ എതെല്ലാം ? *
2 points
Required
20. X, Y എന്നിവ തിരിച്ചറിയുക *
2 points
Captionless Image
Required
21. താഴെ കൊടുത്ത പ്രസ്താവനകളിലെ അടിവരയിട്ടഭാഗത്ത് തെറ്റുണ്ടെങ്കില്‍ തിരുത്തുന്നതിന്  ഏതെല്ലാം വാക്കുകള്‍ തെരഞ്ഞെടുക്കാം??                                                 *
2 points
Captionless Image
Required
22. ശരിയായ പ്രസ്താവനകള്‍ കണ്ടെത്തുക *
2 points
Required
ഹരിതകണത്തിന്റെ ഭാഗങ്ങള്‍ തിരിച്ചറിയുക *
2 points
Captionless Image
Required
24. .സസ്യങ്ങളില്‍ സംഭരിച്ചു വക്കുന്ന ഗ്ലൂക്കോസിന്റെ വിവിധ രൂപങ്ങൾക്ക് സ്മിത താഴെ കാണുന്നതു പോലെ പേരു നല്കി.     അന്നജം-1 ,   പ്രോട്ടീന്‍ -2 ,    കൊഴുപ്പ് -3,    സൂക്രോസ്  --4,     ഫ്രക്ടോസ് -- 5. വിവിധ സസ്യഭാഗങ്ങളില്‍ സംഭരിക്കുന്ന ഗ്ലൂക്കോസിന്റെ രൂപങ്ങളെ  ശരിയായ രീതിയില്‍ അടയാളപ്പെടുത്തി സ്മിതയെ സഹായിക്കാമോ? *
5 points
1
2
3
4
5
കരിമ്പ്
പയറു വര്‍ഗ്ഗങ്ങള്‍
പഴവര്‍ഗ്ഗങ്ങള്‍
കിഴങ്ങു വര്‍ഗ്ഗങ്ങള്‍
എണ്ണക്കുരുക്കള്‍
25.ഉചിതമായ രീതിയില്‍ പട്ടികപ്പെടുത്തുക *
5 points
പ്രകാശഘട്ടം
ഇരുണ്ടഘട്ടം
പ്രകാശം ആവശ്യമാണ്
സ്ട്രോമയില്‍ വച്ച് നടക്കുന്നു
ഗ്ലൂക്കോസ് ഉല്പാദിപ്പിക്കപ്പെടുന്നു
ജലത്തിന്റെ വിഘടനം
ATP ഉല്പാദിപ്പിക്കപ്പെടുന്നു
Submit
Clear form
Never submit passwords through Google Forms.
This content is neither created nor endorsed by Google. Report Abuse - Terms of Service - Privacy Policy