Evaluation tool for 10th biology_Chapter_04_September_2021. Prepared by Augustine A S, GHS Koonathara, Palakkad and Latha K Nair, KVR  HS  Shornur.
മലയാളം മീഡിയം
Sign in to Google to save your progress. Learn more
വിദ്യാർത്ഥിയുടെ പേര്, ഡിവിഷൻ, സ്കൂളിന്റെ പേര്                                      Name of the student, division and name of the school *
1.  രോഗങ്ങൾ പകരുന്ന രീതികളെക്കുറിച്ചുള്ള  ചിത്രീകരണം വിശകലനം ചെയ്ത് എ, ബി, സി, ഡി എന്നിവ പൂർത്തിയാക്കുക. *
4 points
Captionless Image
വസ്‌ത്രം
മലിനമായ ഭക്ഷണവും വെള്ളവും
വാഹകർ
സ്‌പർശനം
A
B
C
D
2. ഒറ്റപ്പെട്ടത് കണ്ടെത്തുക. *
1 point
3. താഴെ തന്നിരിക്കുന്നവയിൽ ബാക്ടീരിയയുമായി ബന്ധപ്പെട്ട പ്രസ്താവനകൾ മാത്രം എടുത്ത് എഴുതുക. *
2 points
Required
4. ഒരു ജനിതക രോഗം മൂലം അരുണരക്താണുക്കളുയടെ ആകൃതിയിലുള്ള മാറ്റം ചിത്രത്തിൽ കാണിച്ചിരിക്കുന്നു. ചിത്രത്തിൽ കാണിച്ചിരിക്കുന്ന രോഗത്തിന്റെ പേര് എന്ത്? *
1 point
Captionless Image
5. ഒറ്റപ്പെട്ടത് കണ്ടെത്തുക. *
1 point
6. "കരളിന് വീക്കം ഉണ്ടാകുന്നു , രക്തത്തിൽ ബിലിറൂബിന്റെ അളവ് കൂടുന്നു, കണ്ണിന്റെ വെള്ളയിലും നഖത്തിലും കടുംമഞ്ഞനിറം കാണപ്പെടുന്നു".                                                                                           രോഗം ഏതെന്ന് തിരിച്ചറിയുക. *
1 point
7, ഒറ്റപ്പെട്ടത് കണ്ടെത്തുക. *
1 point
8. പദ ജോഡി ബന്ധം മനസ്സിലാക്കി വിട്ടുപോയ ഭാഗം പൂരിപ്പിക്കുക.                                  നിപ  : നിപ വൈറസ്                                                                                                                                      എയ്ഡ്സ് (AIDS) : --------- *
1 point
9. "ഭാരക്കുറവ് അനുഭവപ്പെടുക, ക്ഷീണം, സ്ഥിരമായ ചുമ".                          രോഗം ഏത്? *
1 point
10. ബാക്ടീരിയ രോഗങ്ങളെക്കുറിച്ചുള്ള പട്ടിക പൂർത്തിയാക്കുക. *
4 points
Captionless Image
മലിനമായ വെള്ളം
മൈകോബാക്ടീരിയം ട്യൂബർകുലോസിസ്
ലെപ്റ്റോസ്‌പൈറ
ഡിഫ്തീരിയ
B
D
F
G
11. ഒരാൾക്ക് എച്ച്ഐവി ബാധിക്കാനുള്ള വഴികൾ ഏതെല്ലാമാണ്? *
4 points
Required
12. പട്ടിക പൊരുത്തപ്പെടുത്തുക. *
10 points
Captionless Image
P
Q
R
S
T
U
V
W
X
Y
A
B
C
D
E
F
H
i
J
K
13. പട്ടിക പൊരുത്തപ്പെടുത്തുക. *
5 points
Captionless Image
F
G
H
I
J
A
B
C
D
E
14. ഒറ്റപ്പെട്ടത് തെരഞ്ഞെടുക്കുക. *
1 point
15. വൈറസ് മൂലം പകരുന്ന ഒരു ജന്തു രോഗമാണ്. *
1 point
16. സിക്കിൾസെൽ അനീമിയ ഒരു ---------- രോഗമാണ്. *
1 point
17. ഒരു രോഗത്തിന്റെ ലക്ഷണങ്ങൾ കൊടുത്തിരിക്കുന്നു.                    രോഗകാരി ഏതെന്ന് കണ്ടെത്തുക.                                                                  " വിറയലോടുകൂടിയ കടുത്തപനി, അമിത വിയർപ്പ്, തലവേദന, ചർദ്ദി, വയറിളക്കം, വിളർച്ച ". *
1 point
18. പഴം ഭക്ഷിക്കുന്ന വവ്വാലിന്റെ ഉമിനീര്, മൂത്രം വഴിയോ, വവ്വാലുകൾ ഭക്ഷിച്ച പഴങ്ങളുടെ അവശിഷ്ടങ്ങൾ ഭക്ഷിച്ച പന്നികളിലൂടയോ പകരാവുന്ന രോഗമാണ് ------------------. *
1 point
19. താഴെ കൊടുത്തിരിക്കുന്ന ചിത്രത്തിൽ നിന്ന് രോഗകാരിയെ തിരിച്ചറിയുക. *
1 point
Captionless Image
20. ചിത്രീകരണം നിരീക്ഷിക്കുകയും പുകവലിയുമായി ബന്ധപ്പെട്ട ആരോഗ്യ പ്രശ്നങ്ങൾ തിരിച്ചറിയുകയും ചെയ്യുക. *
2 points
Captionless Image
ഉയർന്ന രക്തസമ്മർദ്ദം (ഹൈപ്പർടെൻഷൻ)
പക്ഷാഘാതം
ബ്രോങ്കൈറ്റിസ്
A
B
C
21. വ്യത്യസ്ത ജീവിതശൈലീ രോഗങ്ങളെക്കുറിച്ചും അത് ഉണ്ടാകുന്ന കാരണങ്ങളെക്കുറിച്ചുമുള്ള പട്ടിക ക്രമപ്പെടുത്തുക.
5 points
Captionless Image
i)
ii)
iii)
iv)
v)
K
L
M
N
O
Clear selection
22. ------------------------ ഒരു ജനിതകരോഗമാണ്. *
1 point
Submit
Clear form
Never submit passwords through Google Forms.
This content is neither created nor endorsed by Google. Report Abuse - Terms of Service - Privacy Policy