1) ഒരു കെട്ടിടനിർമാണത്തിന് 14 കൽപ്പണിക്കാരും 11 മരപ്പണിക്കാരും 4 പെയിൻറ്ർമാരും ജോലി ചെയ്തു . ഓരോ കൽപ്പണിക്കാർക്കും 750 രൂപ വീതവും ഓരോ മരപ്പണിക്കാർക്കും 675 രൂപ വീതവും കൂലി നൽകി. 4 പെയിൻറ്ർമാർക്കും കൂടി ആകെ കൂലിയായി 2300 രൂപയാണ് കൊടുത്തത്. a)എങ്കിൽ എല്ലാവർക്കും കൂടി ഒരു ദിവസം എത്ര രൂപ കൂലി കൊടുത്തു ?