Schoolwiki_removal_Request
പലവിധ കാരണങ്ങളാൽ ഇപ്പോൾ നിലവിലില്ലാത്ത സ്കൂളുകൾ സ്കൂൾവിക്കിയിൽ ഉണ്ടാവാം. ചില MGLC കൾ ഉള്ളടക്കമില്ലാതെയുണ്ടാവാം. RMSA സ്കൂളുകൾ അപ്ഗ്രേഡ് ചെയ്യപ്പെട്ടപ്പോൾ അനാഥമായ UP സ്കൂളുകളും സ്കൂൾവിക്കിയിലുണ്ടാവാം. ഇവയെല്ലാം നിലനിർത്താനാവാത്തയാണെങ്കിൽ തിരിച്ചുവിയുകയോ മായ്ക്കുകയോ ചെയ്യണം. ജനുവരി 25 ആവുമ്പോഴേക്കും, ഉള്ളടക്കമില്ലാത്ത ഒരു സ്കൂളും സ്കൂൾവിക്കിയിൽ ഇല്ലായെന്നുറപ്പാക്കണം. ഇവയുടെ വിവരങ്ങൾ ലഭ്യമാക്കിയാൽ, മേൽപ്പറഞ്ഞ ഏതെങ്കിലും വിധത്തിൽ അത്തരം പ്രശ്നങ്ങൾ പരിഹരിക്കുന്നതാണ്.
Sign in to Google to save your progress. Learn more
Email *
ഒഴിവാക്കേണ്ടുന്ന സ്കൂളിന്റെ കോഡ് *
ഒഴിവാക്കേണ്ടുന്ന സ്കൂളിന്റെ പേര് *
തിരിച്ചുവിടേണ്ടുന്നതാണെങ്കിൽ, പുതിയ സ്കൂളിന്റെ കോഡ്
തിരിച്ചുവിടേണ്ടുന്നതാണെങ്കിൽ, പുതിയ സ്കൂളിന്റെ പേര്
തിരിച്ചുവിടേണ്ടുന്നതിന്റെ / മായ്ക്കേണ്ടതിന്റെ കാരണം *
അധികവിവരങ്ങൾ ഉണ്ടെങ്കിൽ ..... *
വിവരങ്ങൾ ചേർക്കുന്നയാളുടെ പേര് *
വിവരങ്ങൾ ചേർക്കുന്നയാളുടെ ഫോൺ നമ്പർ *
വിവരങ്ങൾ ചേർക്കുന്നയാളുടെ സ്കൂൾ *
വിവരങ്ങൾ ചേർക്കുന്നയാളുടെ തസ്തിക *
വിവരങ്ങൾ ചേർക്കുന്നയാളുടെ സ്കൂൾ കോഡ് /  KITE ആണെങ്കിൽ, ജില്ല *
A copy of your responses will be emailed to the address you provided.
Submit
Clear form
Never submit passwords through Google Forms.
reCAPTCHA
This content is neither created nor endorsed by Google. Report Abuse - Terms of Service - Privacy Policy