JavaScript isn't enabled in your browser, so this file can't be opened. Enable and reload.
വിജയ ജാലകം LSS പരിശീലനം - 13
Sub: EVS
റഫറൻസ് - വിജയ ജാലകം പുസ്തകം
Sign in to Google
to save your progress.
Learn more
* Indicates required question
പേര്:
*
Your answer
ഫോൺ നമ്പർ:
*
Your answer
സ്ക്കൂൾ
*
Your answer
1.ഏറ്റവും വലുപ്പം കൂടിയ തവളകൾ ഏത്?
*
1 point
മരത്തവളകൾ
പച്ചത്തവളകൾ
ഗോലിയാത്ത് തവളകൾ
2. മൽസ്യങ്ങളെ ശ്വസിക്കുന്നതിന് സഹായിക്കുന്നത് എന്ത്?
*
1 point
മേൽച്ചിറക്
ശൽക്കങ്ങൾ
വായ്
ശകുലങ്ങൾ
3. ഒരു ജീവിക്ക് അതിൻ്റെ വാസസ്ഥലത്ത് ജീവിക്കാൻ സഹായകമായ സവിശേഷതക്ക് പറയുന്നത്?
*
1 point
ആവാസവ്യവസ്ഥ
അജീവീയ ഘടകം
വാസസ്ഥലം
അനുകൂലനം
4. ജൈവ വൈവിധ്യ സംരക്ഷണ ദിനം?
*
1 point
മെയ് 12
ഏപ്രിൽ 12
ഡിസംബർ 25
മെയ് 22
5. ജലത്തിലെ വായു ശ്വസിക്കാൻ തവളയെ സഹായിക്കുന്നത് എന്താണ്?
*
1 point
മൂക്ക്
വായ്
കണ്ണ്
ത്വക്ക്
6. തവളയുടെ കുഞ്ഞുങ്ങൾക്ക് പറയുന്ന പേര്?
*
1 point
കുഞ്ഞു തവള
തവളക്കുഞ്ഞ്
വാൽമാക്രി
7. എല്ലാ ജീവജാലങ്ങളുടെയും ജീവൻ നിലനിർത്താൻ അത്യാവശ്യമായ ഒരു അജീവീയ ഘടകം?
*
1 point
മരം
വെളിച്ചം
വായു
8. ഉഭയജീവി സവിശേഷതയല്ലാത്തത്?
*
1 point
കേൾവി ശക്തിയുണ്ട്
ത്വക്കിലൂടെ ശ്വസിക്കുന്നു
ജലത്തിൽ മുട്ടയിടുന്നു
നട്ടെല്ലില്ല
9. ആവാസ വ്യവസ്ഥയെ തകരാറിലാക്കുന്ന കാര്യം?
*
1 point
മരങ്ങൾ നട്ടുവളർത്തുന്നു.
പരിസരം ശുചിയാക്കുന്നു
കുളങ്ങൾ സംരക്ഷിക്കുന്നു
വയൽ നികത്തുന്നു.
10 . കുന്നിൻ പ്രദേശങ്ങളിലും മലയോര മേഖലകളിലും താമസിക്കുന്നവർക്ക് ഏറെ ഭീഷണിയാകുന്ന ഒരു പ്രകൃതിദുരന്തം ?
*
1 point
വരൾച്ച
സുനാമി
ഉരുൾപൊട്ടൽ
വെള്ളപ്പൊക്കം
വിജയ ജാലകം സമ്പൂർണ്ണ എൽ.എസ്.എസ്.പഠന സഹായി.
വിജയ ജാലകം പുസ്തകം ആവശ്യമുള്ളവർ , 904837 1234 , 77360 35310 whats app ചെയ്യുക
Submit
Clear form
Never submit passwords through Google Forms.
This content is neither created nor endorsed by Google.
Report Abuse
-
Terms of Service
-
Privacy Policy
Forms