പൊതുവിജ്ഞാനം  - 2  (എൽ എസ് എസ് പരിശീലനം)
കൊളവല്ലൂർ ഈസ്റ്റ് എൽ പി സ്കൂൾ
Sign in to Google to save your progress. Learn more
കുട്ടികൾക്ക് സ്വയം വിലയിരുത്താനുള്ള ഒരു ഓൺലൈൻ ചോദ്യപ്പേപ്പർ ആണ് ഇത്. ഒരാൾക്ക് എത്ര തവണ വേണമെങ്കിലും ചെയ്തു പരിശീലിക്കാവുന്നതാണ്.
                                                                                           Prepared by Pradhin N K
ചന്ദ്രനിൽ ആദ്യമായി പതാക സ്ഥാപിച്ചത് അമേരിക്കയാണ്. രണ്ടാമതൊരു രാജ്യം കൂടി പതാക സ്ഥാപിച്ചു. ഏതാണാ രാജ്യം ? *
1 point
കേരളത്തിൽ ആദ്യ പൊതു തെരഞ്ഞെടുപ്പ് നടന്ന വർഷം ഏത്? *
1 point
ഇന്ത്യൻ ഭരണഘടനാ ശിൽപ്പി ആര്? *
1 point
A.l.R എന്ന ചുരുക്കപ്പേരിലറിയപ്പെടുന്ന വാർത്താ പ്രക്ഷേപണ സ്ഥാപനം ഏത്? *
1 point
എയ്ഡ്സിന് കാരണമായ രോഗാണുവിന്റെ പൂർണ്ണമായ പേര് എന്ത്? *
1 point
ലീലാവതി എന്ന ഗണിത ശാസ്ത്ര ഗ്രന്ഥത്തിന്റെ രചയിതാവാര്? *
1 point
ഫുട്ബോൾ താരം മറഡോണ ഏതു രാജ്യത്തെ കളിക്കാരനായിരുന്നു? *
1 point
ആറു വശങ്ങളുള്ള ജ്യാമിതീയ രൂപത്തിന് പറയുന്ന പേര് എന്ത്? *
1 point
ഒന്നും 100 പൂജ്യങ്ങളും ചേർന്ന സംഖ്യയ്ക്ക് പറയുന്ന പേര് എന്ത്? *
1 point
കേരളത്തിൽ ആകെ എത്ര നദികൾ ഉണ്ട്? *
1 point
ജവഹർലാ‍ൽ നെഹ്‌റുവിന്റെ കേരള സന്ദർശനത്തോടനുബന്ധിച്ച് കേരള സർക്കാർ പ്രത്യേകമൊരുക്കിയ ചുണ്ടൻ‌വള്ളംകളി മത്സരം നടന്ന വർഷം ഏത്? *
1 point
ഹോക്കി മാന്ത്രികൻ എന്നറിയപ്പെടുന്നത് ആര്? *
1 point
ഇഷ്ടിക കൊണ്ട് നിർമ്മിച്ച ലോകത്തിലെ ഏറ്റവും ഉയരമേറിയ മിനാരമേത്? *
1 point
കേരളസിംഹം എന്നറിയപ്പെടുന്നത് ആര്? *
1 point
ഭൂമിയുടെ ഏറ്റവുമടുത്തു സ്ഥിതി ചെയ്യുന്ന നക്ഷത്രമേത്? *
1 point
പേര് *
ഉപജില്ല *
Submit
Clear form
Never submit passwords through Google Forms.
This content is neither created nor endorsed by Google. Report Abuse - Terms of Service - Privacy Policy