വിജയ ജാലകം LSS പരിശീലനം - 13
Sub: EVS 
റഫറൻസ് - വിജയ ജാലകം പുസ്തകം
Sign in to Google to save your progress. Learn more
പേര്: *
സ്ക്കൂൾ *
1.ഏറ്റവും വലുപ്പം കൂടിയ തവളകൾ ഏത്? *
1 point
2. മൽസ്യങ്ങളെ ശ്വസിക്കുന്നതിന് സഹായിക്കുന്നത് എന്ത്? *
1 point
3. ഒരു ജീവിക്ക് അതിൻ്റെ വാസസ്ഥലത്ത് ജീവിക്കാൻ സഹായകമായ സവിശേഷതക്ക് പറയുന്നത്? *
1 point
4. ജൈവ വൈവിധ്യ സംരക്ഷണ ദിനം? *
1 point
5. ജലത്തിലെ വായു ശ്വസിക്കാൻ തവളയെ സഹായിക്കുന്നത് എന്താണ്? *
1 point
6. തവളയുടെ കുഞ്ഞുങ്ങൾക്ക് പറയുന്ന പേര്? *
1 point
7. എല്ലാ ജീവജാലങ്ങളുടെയും ജീവൻ നിലനിർത്താൻ അത്യാവശ്യമായ ഒരു അജീവീയ ഘടകം? *
1 point
8. ഉഭയജീവി സവിശേഷതയല്ലാത്തത്? *
1 point
9. ആവാസ വ്യവസ്ഥയെ തകരാറിലാക്കുന്ന കാര്യം? *
1 point
10 . കുന്നിൻ പ്രദേശങ്ങളിലും മലയോര മേഖലകളിലും താമസിക്കുന്നവർക്ക് ഏറെ ഭീഷണിയാകുന്ന ഒരു പ്രകൃതിദുരന്തം ? *
1 point
വിജയ ജാലകം സമ്പൂർണ്ണ എൽ.എസ്.എസ്.പഠന സഹായി.

വിജയ ജാലകം പുസ്തകം ആവശ്യമുള്ളവർ , 904837 1234 ,  77360 35310 whats app ചെയ്യുക

Submit
Clear form
Never submit passwords through Google Forms.
This content is neither created nor endorsed by Google. Report Abuse - Terms of Service - Privacy Policy