Application for Internship at People's Mission for Social Development.

പീപ്പിൾസ് മിഷൻ ഫോർ സോഷ്യൽ ഡെവലപ്‌മെന്റിൽ ഇന്റേൺഷിപ്പിനു
അപേക്ഷ ക്ഷണിക്കുന്നു.

സാമൂഹ്യവികസനത്തിനായി ജനകീയ ശക്തി,എന്ന കാഴ്ചപ്പാടോടെ ,
ഏവർക്കും ഒന്നിച്ചിരിക്കാവുന്ന , സമൂഹത്തെ ഒന്നാകെ ശാക്തീകരിക്കുന്ന
പൊതു ഇടങ്ങൾ സൃഷ്ടിക്കുക എന്ന അടിയന്തിര ലക്ഷ്യത്തോടെയാണ്
 പീപ്പിൾസ് മിഷൻ പ്രവർത്തിക്കുന്നത് . 

ലൈബ്രറികളെയും വായനശാലകളെയും കണ്ണി ചേർത്ത് , 
പൊതുവിടങ്ങളുടെ  സമഗ്രമായ ശൃംഖല നിർമ്മിക്കുന്നതിനായി 
പീപ്പിൾസ് മിഷൻ സജീവമായി പ്രവർത്തിക്കുന്നു. 

പുതിയ ലൈബ്രറികൾ സ്ഥാപിക്കുന്നത്
കൂടാതെ, സജീവമായ ഒരു സാമൂഹിക ഇടമായി ലൈബ്രറിയെ
പുനർനിർവചിക്കാനും മിഷൻ ശ്രമിക്കുന്നുണ്ട്.

ഇന്റേണുകൾക്ക് അവരുടെ കഴിവുകൾക്കനുസരിച്ച് വിവിധ റോളുകളിൽ
പ്രവർത്തിക്കാൻ കഴിയും. ലൈബ്രേറിയൻമാർ, ജനപ്രതിനിധികൾ,
സാമൂഹികപ്രവർത്തകർ, തദ്ദേശസ്വയംഭരണസ്ഥാപനങ്ങൾ, സർക്കാരുകൾ,
ബ്യൂറോക്രസി എന്നിവരുമായി ഇടപെട്ടാണ് മിഷൻ പ്രവർത്തിക്കുന്നത്.

ചുമതലകൾ : മീറ്റിംഗുകൾ, വെബിനാറുകൾ, വർക്ക്‌ഷോപ്പുകൾ എന്നിവ
സംഘടിപ്പിക്കുക, ഗവേഷണത്തിന്റെ ഭാഗമായി സർവേകൾ നടത്തുക,
എഡിറ്റിംഗ്, ഡിജിറ്റൽ പ്രൊഡക്ഷൻസ്,സോഷ്യൽ മീഡിയ വഴിയുള്ള 
ആശയവിനിമയം, വെബ്‌സൈറ്റിന്റെ ഉള്ളടക്കം കൈകാര്യം ചെയ്യുക തുടങ്ങിയ ചുമതലകൾ ആണുള്ളത്.
.
ദൈർഘ്യം : നിലവിൽ 1 മുതൽ 3 മാസം വരെയുള്ള
ഇന്റേൺഷിപ്പുകളാണ്‌ മിഷൻ വാഗ്ദാനം ചെയ്യുന്നത്.
യോഗ്യത: മിഷൻ പ്രവർത്തനങ്ങളിൽ  താത്പര്യമുള്ള   വിവിധവിദ്യാഭ്യാസ പശ്ചാത്തലങ്ങളിൽ നിന്നുള്ള ബിരുദ/ ബിരുദാനന്തര/  ഗവേഷക വിദ്യാർത്ഥികൾക്ക് ഇന്റേൺഷിപ് ചെയ്യാവുന്നതാണ് . വിദ്യാർത്ഥികളല്ലാത്തവർക്ക് പീപ്പിൾസ് മിഷനിൽ
വോളന്റിയർമാരായി പ്രവർത്തിക്കാവുന്നതാണ്.

അപേക്ഷ സമർപ്പിക്കുന്നതിനുള്ള അവസാന തീയതി
നവംബർ 20 ആണ്.

Internships at People’s Mission for Social Development.

People’s Mission for Social Development works with the immediate goal of the
creation of universally accessible empowering public spaces for advancing the cause of social
development. 
People’s Mission is actively working towards building a public space eco-system based on
libraries and reading rooms. The mission works towards the establishment of new libraries and
 it attempts to redefine library as an active social space rather than a place for collected books.
where people read in silence.
internship

Our interns could work with us in various roles according to their capabilities. We work with
librarians, people’s representatives, social activists, local self-government institutions,
governments and bureaucracy.

 Responsibilities include organizing meetings, webinars and workshops,
conducting surveys as part of research, content creation, content editing, digital productions,
communication through of social media and managing the content of the website. The interns
can benefit from working with the highly motivated and experienced team of PMSD.
Duration
Internships ranging from 1 to 3 months are offered.
Eligibility
Graduates/postgraduates/research scholars   from any subject, can intern with us.
How can you apply?
Applicants are requested to fill up the google form given below. The last date for 
submitting the application is 20th November 2023.
Volunteering
Those who are not students and wants to work with PMSD as volunteers, can apply.
Email *
Are you interested in taking up the internship position at People's Mission for Social Development?  *
Your preferred mode of working  *
Required
Name (as in SSLC) *
Permanent Address  *
Communication Address  *
Email *
Mobile Number with WhatsApp account  *
Briefly describe your educational qualifications. *
Name the educational institution and course, you have last attended or currently attending.  *
What are skills and attributes you expect to gain from this internship?  *
A copy of your responses will be emailed to the address you provided.
Submit
Clear form
Never submit passwords through Google Forms.
reCAPTCHA
This content is neither created nor endorsed by Google. Report Abuse - Terms of Service - Privacy Policy