പരിസ്ഥിതി ദിന ക്വിസ് - 2020 ജൂണ്‍ 5
                                                   LET'S UNLOCK LEARNING DURING THE LOCK DOWN
Sign in to Google to save your progress. Learn more
NAME : . *
CLASS : *
പ്രകൃതിക്കായുള്ള സമയം (TIME FOR NATURE) എന്നതാണ്  2020 ലെ പരിസ്ഥിതി മുദ്രാവാക്യം.2019 ലെ മുദ്രാവാക്യം  എന്തായിരുന്നു? *
5 points
Captionless Image
 പടക്കം പൊട്ടി ആന ചരിഞ്ഞ വാര്‍ത്ത കഴിഞ്ഞ ദിവസം കേട്ടു.ഏറെ സങ്കടകരമായ ഈ സംഭവം നടന്ന ജില്ല? *
5 points
Captionless Image
ജൂണ്‍ 5 ന്   ഇന്ന് കുഞ്ഞിളം കൈകളില്‍ ഒരായയിരം കുഞ്ഞിത്തൈകള്‍ പദ്ധതിയുമായി ബന്ധപ്പെട്ട് നിങ്ങളും തൈകള്‍ നട്ടു? ഈ പദ്ധതി നടപ്പാക്കുന്നത്? *
5 points
മണ്ണിന്നടിയില്‍ സ്വര്‍ണക്കട്ട ഏതാണത് ?  കടങ്കഥ യുടെ ഉത്തരം ഏതാണ്? *
5 points
നമ്മുടെ സംസ്ഥാനപക്ഷി ഏത് ?
5 points
Clear selection
ചിത്രത്തിലെ പൂവ് ഏതാണ്? *
5 points
Captionless Image
ഡോഡോ പക്ഷിയുടെ തിരോധാനത്തോടെ ഭൂമുഖത്തു നിന്ന് അപ്രത്യക്ഷമായ മരം ഏതാണ്? *
5 points
Captionless Image
കേരളത്തിലെ ഏറ്റവും നീളം കൂടിയ ബീച്ച്? *
5 points
Captionless Image
ഏറ്റവും കൂടുതല്‍ കണ്ടല്‍ കാടുകള്‍ ഉള്ള ജില്ല? *
5 points
Captionless Image
സീഡ് - എന്നത് ഏത് ദിനപ്പത്രം നേതൃത്വം നല്‍കുന്ന പരിസ്ഥിതി സംരക്ഷണ പ്രവര്‍ത്തനമാണ്? *
5 points
പശ്ചിമഘട്ടം കേരളത്തിന്റെ ഏതു ദിക്കിലെ അതിര്‍ത്തിയാണ്? *
5 points
Captionless Image
കേരളത്തിലെ പക്ഷികള്‍ എന്ന ഗ്രന്ഥം രചിച്ചതാര് ?
5 points
Clear selection
ആരുടെ ജന്മദിനമാണ് ദേശീയപക്ഷി നിരീക്ഷണ ദിനം ?
5 points
Clear selection
ഞാന്‍ ആണല്ല. പെണ്ണല്ല. എന്നാല്‍ ആണും പെണ്ണുമാണ്. കര്‍ഷകന്റെ മിത്രം എന്ന പേരിലും അറിയപ്പെടും.ഞാനാര്? *
5 points
സൈലന്റ് സ്പ്രിങ് (നിശ്ശബ്ദവസന്തം )ആരുടെ കൃതി ?   *
5 points
Captionless Image
ജൈവകൃഷിയില്‍ ലോകത്തില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്ന രാജ്യം? *
5 points
ഒരു തൈ നടാം നമുക്കമ്മയ്ക്കു വേണ്ടി   ഒരു തൈ നടാം കൊച്ചു മക്കള്‍ക്കു വേണ്ടി........ആരുടേതാണീ കവിത? *
5 points
ചെടിയുടെ ഏതുഭാഗം വളര്‍ന്നാണ് നിലക്കടല ഉണ്ടാകുന്നത് ? *
5 points
Captionless Image
മനുഷ്യന് ജീവിക്കാനുള്ളത് ഭൂമിയിലുണ്ട്.പക്ഷെ അത്യാഗ്രഹത്തിനുള്ളതില്ല....പ്രകൃതി സംരക്ഷണവുമായി ബന്ധപ്പെട്ട ഈ വാക്കുകള്‍ ആരുടേതാണ്? *
5 points
 ഇന്ത്യയിലെ ഏറ്റവും വലിയ ശലഭം കോരളത്തില്‍ കാണുന്നു.ഏതാണ് ആ ശലഭം? *
5 points
Submit
Clear form
Never submit passwords through Google Forms.
This content is neither created nor endorsed by Google. Report Abuse - Terms of Service - Privacy Policy