LSS CRASH COURSE DAY 12
Sign in to Google to save your progress. Learn more
മാൺപിയന്ന- പിരിച്ചെഴുതുക *
1 point
Find out the odd one from *
1 point
I am a vehicle, Carrie loads,Go through deep sea, WHO IAM I?
1 point
പുതിയ 500 രൂപ നോട്ടിൽ ആലേഖനം ചെയ്തിരിക്കുന്ന ചിത്രം? *
1 point
ബേക്കൽ കോട്ട സ്ഥിതി ചെയ്യുന്ന ജില്ല? *
1 point
രണ്ടു സംഖ്യകളുടെ തുക 50ആണ് വ്യത്യാസം 10 ആയാൽ സംഖ്യ ൾകൾ ഏവ
1 point
പത്തായത്തെ പട്ടിണിക്കിടരുത് എന്ന ചൊല്ലിന്റെ ആശയം എന്ത് *
1 point
ക്ലോക്കിലെ സെക്കൻഡ് സൂചി 3ൽ നിന്ന് 9ലേക്ക് എത്തുമ്പോൾ എടുക്കുന്ന സമയം എത്ര *
1 point
ഏറ്റവും വലിയ ഇലയുള്ള സസ്യം ഏത് *
1 point
താഴെ കൊടുത്തിരിക്കുന്ന "ധാര" എന്ന പദത്തിൻറെ അർത്ഥം ആയി വരുന്നത് *
1 point
അഞ്ച് നദികളുടെ നാട് എന്നറിയപ്പെടുന്ന സംസ്ഥാനം *
1 point
Find out odd one *
1 point
50 നൂറുകൾ ചേർന്ന സംഖ്യ എത്ര 500കൾ ചേർന്നതിനു തുല്യമാണ്
1 point
2493 നോട് എത്ര കൂട്ടിയാൽ 4250 കിട്ടും?
1 point
കേരളത്തിലെ ആദ്യ ഗവർണർ *
1 point
കേരളത്തിലെ ഏറ്റവും നീളം കൂടിയ നദി *
1 point
ശത്രുക്കളിൽ നിന്ന് രക്ഷപ്പെടാൻ മണ്ണിൽ തല പൂഴ്ത്തുന്ന പക്ഷി *
1 point
പ്രവർത്തിക്കുക അല്ലെങ്കിൽ മരിക്കുക എന്ന് ആഹ്വാനം ഇന്ത്യൻ സ്വാതന്ത്ര്യ സമര ചരിത്രത്തിലെ ഏത് സംഭവവുമായി ബന്ധപ്പെട്ടാണ് *
1 point
8888ൽ എത്ര നൂറുകൾ ഉണ്ട്
1 point
കേരളത്തിൽ എത്ര കോർപ്പറേഷനുകൾ ഉണ്ട് *
1 point
 ഇന്ത്യന്‍ ഭരണ ഘടനയുടെ ആമുഖം തയ്യാറാക്കിയത് ആരാണ്? *
1 point
 ഇന്ത്യൻ ഭരണഘടനയെ വ്യാഖ്യാനിക്കാനുള്ള അധികാരം ആർക്കാണ്? *
1 point
ഒരു വിദ്യാലയത്തിൽ 101 കുട്ടികൾ ഒരു അധ്യയന വർഷം സ്കൂളിൽ ചേർന്നു ആദ്യം പ്രവേശനം നേടിയ കുട്ടിയുടെ പ്രവേശന നമ്പർ 3200 ആ വർഷം അവസാനം പ്രവേശനം നേടിയ കുട്ടിയുടെ അഡ്മിഷൻ നമ്പർ എത്ര
1 point
5,0,4,2 എന്നീ അക്കങ്ങൾ ഒരു പ്രാവശ്യം മാത്രം ഉപയോഗിച്ച് എഴുതാവുന്ന ഏറ്റവും ചെറിയ നാലക്ക ഇരട്ട സംഖ്യ ഏത്
1 point
2300+1071 ഇതിൻറെ ഉത്തരം ഏത് സംഖ്യ കൾക്കിടയിൽ ആണ് *
1 point
ഏറ്റവും കൂടുതൽ ദൂരം ദേശാടനം നടത്തുന്ന പക്ഷി? *
1 point
Some girls ................. dancing *
1 point
Odd one out *
1 point
ആയെന്ന്.' പിരിച്ചെഴുതുക ? *
1 point
വെളിച്ചം ദു:ഖമാണുണ്ണിതമസ്സല്ലോ സുഖപ്രദംആരുടെ വരികൾ ? *
1 point
21 മുതൽ 30 വരെ തുടർച്ചയായി കൂട്ടിയാൽ എത്ര കിട്ടും ?
1 point
2 പേന കൊടുത്താൽ 9 പെൻസിൽ കിട്ടും 99 പെൻസിൽ കിട്ടാൻ എത്ര പേന കൊടുക്കണം ?1 point *
1 point
20-ാം തിയതി ഞായറാഴ്ച്ചയെങ്കിൽ ആ മാസത്തിലെ 1 -ാം തീയതി ഏതു ദിവസം ? *
1 point
Submit
Clear form
Never submit passwords through Google Forms.
This content is neither created nor endorsed by Google. Report Abuse - Terms of Service - Privacy Policy