വൃത്തങ്ങള്‍ Self Evaluation 1
TEST കള്‍  തുടര്‍ച്ചയായി ചെയ്ത് പാഠഭാഗത്തിലെ ആശയങ്ങള്‍ സ്വയം മനസ്സിലാക്കാവുന്ന രീതിയിലാണ് ഇത് തയ്യാറാക്കിയിട്ടുള്ളത് .Note book ല്‍ ചെയ്ത് നോക്കി പിന്നീട് SUBMIT ചെയ്താല്‍ മതി. ഒന്നിലധികം തവണ ചെയ്യാം
Sign in to Google to save your progress. Learn more
ചിത്രത്തില്‍  ശ്രദ്ധിച്ച് നോക്കി Note വായിച്ചു മനസ്സിലാക്കുക
1) ചിത്രത്തില്‍ ∠B യുടെ അളവ് എത്ര?(ത്രികോണത്തിലെ കോണുകളുടെ തുക 180° ) *
1 point
Captionless Image
2) ചിത്രത്തില്‍ ∠A + ∠B  യുടെ അളവ് എത്ര? *
1 point
Captionless Image
3) OA ,OB  ഇവ ആരങ്ങളാണ്. ആരങ്ങള്‍ തുല്യമാണല്ലോ.∠A  , ∠B എത്ര ? (സൂചന: 1.ത്രികോണത്തിലെ കോണുകളുടെ തുക 180° 2.തുല്യവശങ്ങൾക്കെതിരെയുള്ള കോണുകൾ തുല്യം) *
2 points
Captionless Image
4) ചിത്രത്തില്‍ വ്യാസം AB വൃത്തത്തിലെ P എന്ന ബിന്ദുവില്‍ ഉണ്ടാക്കുന്ന കോണാണ് ∠APB (അതായത് അര്‍ധവൃത്തത്തിലെ കോണ്‍) *
5 points
Captionless Image
90°
40°
50°
∠A =?
∠B =?
∠OPA =?
∠OPB =?
∠APB=?
5) ചിത്രത്തില്‍ വ്യാസം AB വൃത്തത്തിലെ P എന്ന ബിന്ദുവില്‍ ഉണ്ടാക്കുന്ന കോണാണ് ∠APB (അര്‍ധവൃത്തത്തിലെ കോണ്‍)(Screen ചെറുതാണെങ്കില്‍ മുഴുവനായി കാണാന്‍ ഇടത്തോട്ട് നീക്കുക) *
4 points
Captionless Image
40°
50°
90°
80°
∠A =?
∠AOP =?
∠OPB =?
∠APB =?
6) ചിത്രത്തില്‍ വ്യാസം AB വൃത്തത്തിലെ C എന്ന ബിന്ദുവില്‍ ഉണ്ടാക്കുന്ന കോണാണ് ∠ACB (അര്‍ധവൃത്തത്തിലെ കോണ്‍)(Screen ചെറുതാണെങ്കില്‍ മുഴുവനായി കാണാന്‍ ഇടത്തോട്ട് നീക്കുക) *
5 points
Captionless Image
30°
120°
60°
90°
∠OCA =?
∠AOC =?
∠OCB =?
∠BOC =?
∠ACB =?
7) ചിത്രത്തില്‍ വ്യാസം BA വൃത്തത്തിലെ  P ,F  എന്നീ ബിന്ദുക്കളില്‍ ഉണ്ടാക്കുന്ന കോണുകളാണ് ∠BPA, ∠BFA എന്നിവ *
4 points
Captionless Image
90°
40°
50°
180°
∠BPA=?
∠BFA=?
∠BPA + ∠BFA=?
∠PAB=?
8) AB വ്യാസമാണ് . P വൃത്തത്തിലെ ബിന്ദുവാണ് *
2 points
Captionless Image
90°
50°
40°
∠APB=?
∠PAB=?
9) AB വ്യാസമാണ് .∠P+∠Q=? *
1 point
Captionless Image
SCHOOL *
NAME *
CLASS & DIVISION *
Submit
Clear form
Never submit passwords through Google Forms.
This content is neither created nor endorsed by Google. Report Abuse - Terms of Service - Privacy Policy