Application form- Launch Pad- Mastering the art of entrepreneurship- Workshop for aspiring entrepreneurs  
പുതിയ സംരംഭം തുടങ്ങാൻ താൽപര്യപ്പെടുന്ന സംരംഭകർക്കായി വ്യവസായ വാണിജ്യ വകുപ്പിന്റെ  സംരംഭകത്വ വികസന സ്ഥാപനമായ  കേരള  ഇൻസ്റ്റിറ്റ്യൂട്ട് ഫോർ എന്റർപ്രണർഷിപ്പ് ഡെവലപ്പ്മെന്റ്  5  ദിവസത്തെ  വർക്ഷോപ്പ് സംഘടിപ്പിക്കുന്നുസംരംഭകൻ /സംരംഭക ആവാൻ ആഗ്രഹിക്കുന്നവർക്ക്  December 12 മുതൽ 16  വരെ കളമശ്ശേരിയിലുള്ള KIED ക്യാമ്പസ്സിൽ  വച്ച് നടക്കുന്ന   പരിശീലനത്തിൽ  പങ്കെടുക്കാം. പുതിയ  സംരംഭകർ നിർബന്ധമായും  അറിഞ്ഞിരിക്കേണ്ട ബിസിനസിന്റെ നിയമ വശങ്ങൾ, ഐഡിയ ജനറേഷൻ, പ്രൊജക്റ്റ് റിപ്പോർട് തയ്യാറാക്കുന്ന വിധം, സെയിൽസ് & മാർക്കറ്റിങ്,ബാങ്കിൽ നിന്ന് ലഭിക്കുന്ന സാമ്പത്തിക  സഹായങ്ങൾ, ജി എസ് ടി, സംരംഭം തുടങ്ങാനാവിശ്യമായ ലൈസൻസുകൾ, വിജയിച്ച സംരംഭകന്റെ  അനുഭവം  പങ്കിടൽ, തുടങ്ങിയ  നിരവധി സെഷനുകൾ  ആണ്  ഉൾപെടുത്തിയിരിക്കുന്നത്. താത്പര്യമുള്ളവർ ഓൺലൈനായി  December  6 ന് മുൻപ് അപേക്ഷ സമർപ്പിക്കേണ്ടതാണ്. തിരെഞ്ഞെടുക്കപ്പെടുന്ന 35 പേർ മാത്രം  ഫീസ് അടച്ചാൽ മതി. 

Fees

General Category

Residential : Rs.3,540/-(Course fee,Certificate,Food,Shared accommodation, GST)

Non Residential : Rs.1,500/-(Course fee,Certificate,Food, GST)

SC/ST Category

Residential : Rs.2,000/- (Course fee,Certificate,Food,Shared accommodation,GST )

Non Residential :Rs.1000/-(Course fee,Certificate,Food, GST )

കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക-0484 2532890 / 2550322/9605542061

Sign in to Google to save your progress. Learn more
Name (പേര് ) *
Gender (ലിംഗഭേദം ) *
Age (വയസ്സ്) *
Address (വിലാസം)
District (ജില്ല) *
Contact No (ബന്ധപ്പെടേണ്ട നമ്പർ) *
E-mail Address (ഇമെയിൽ വിലാസം) *
Category / വിഭാഗം
Clear selection
Highest Qualification (ഏറ്റവും ഉയർന്ന യോഗ്യത) *
Next
Clear form
Never submit passwords through Google Forms.
This content is neither created nor endorsed by Google. Report Abuse - Terms of Service - Privacy Policy