വർഷാന്ത്യ സ്പെഷ്യൽ സൗര സബ്സിഡി സ്കീം  
  • 40% സബ്സിഡി കിഴിച്ചുള്ള പണം നല്കാൻ തയ്യാർ ആണോ ?
  • എങ്കിൽ 15 ദിവസത്തിനകം സൗര നിലയം നിങ്ങളുടെ പുരപ്പുറത്ത്.......
  • രജിസ്റ്റർ ചെയ്തു ഒരാഴ്ചയ്ക്കകം സൈറ്റ് സർവ്വേ .......
  •  നവംബർ 28 മുതൽ 10 ദിവസത്തേക്ക്.
Sign in to Google to save your progress. Learn more
നിർദ്ദേശങ്ങൾ
നിർദ്ദേശങ്ങൾ പൂർണ്ണമായി വായിച്ച ശേഷം മാത്രം ഈ ഫോം പൂരിപ്പിക്കുക!

1. ഫോം സമർപ്പിക്കുന്നതിനുള്ള അവസാന തിയതി - 08/12/22 വരെ  മാത്രം.

2. ഗാർഹിക ഉപഭോക്താവാണെങ്കിൽ മാത്രം ഫോം പുരിപ്പിക്കുക

3. 1 kW മുതൽ 3 kW വരെ ബെഞ്ച്മാർക്ക്  കോസ്റ്റിൻറെ 40%വും 3 kW മുകളിൽ 10 kW വരെ ബെഞ്ച്മാർക്ക്  കോസ്റ്റിൻറെ 20 % വുമാണ്  സബ്‌സിഡി.

4. സംശയങ്ങൾക്ക്  ഹെൽപ് ഡെസ്കിൽ വിളിക്കാവുന്നതാണ്.
     ഹെൽപ് ഡെസ്ക് നമ്പർ - 9496266631, 9496018370.
MM
/
DD
/
YYYY
Next
Clear form
Never submit passwords through Google Forms.
This content is neither created nor endorsed by Google. Report Abuse - Terms of Service - Privacy Policy