KSTA KOLLAM DISTRICT
പ്രീയപ്പെട്ട വിദ്യാർഥികളെ , രക്ഷിതാക്കളെ .

നമ്മൾ അതീവ ഗുരുതരമായ ഒരു സാഹചര്യത്തിലൂടെ പോവുകയാണ്. ഹയർ സെക്കന്ററി വിദ്യാർത്ഥികളെ സംബന്ധിച്ച് അവരുടെ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട സമയമാണിത്. ലോക്ക് ഡൗണു നിലവിലുള്ളതിനാൽ കുട്ടികൾക്ക് വീട്ടിൽ തന്നെ കഴിയേണ്ടിവരും. കുട്ടികളെ അവരുടെ പഠനത്തിൽ സഹായിക്കുന്നതിനായി  കേരളത്തിലെ ഏറ്റവും വലിയ അധ്യാപക സംഘ്ടനയായ KSTA, അതിന്റെ  കൊല്ലം ജില്ല അക്കാദമിക് കൗൺസിലിന്റെ  ആഭിമുഖ്യത്തിൽ എല്ലാ വിദ്യാർത്ഥികൾക്കുമായി  മാതൃകാ ചോദ്യപ്പേപ്പർ തയ്യാറാക്കുന്നു. എല്ലാവരും ഈ സൗകര്യം പ്രയോജനപ്പെടുത്തണം  എന്ന് അഭ്യർത്ഥിക്കുന്നു
Iniciar sesión en Google para guardar lo que llevas hecho. Más información
Siguiente
Borrar formulario
Nunca envíes contraseñas a través de Formularios de Google.
Este contenido no ha sido creado ni aprobado por Google. Denunciar abuso - Términos del Servicio - Política de Privacidad