Class-10 , Chapter – 1 , Arithmetic Sequence Worksheet - 15
Malayalam & English Medium 2020  -  21
Sign in to Google to save your progress. Learn more
NOTE
GENDER *
SCHOOL *
NAME *
Divsion
1)   1 മുതല്‍ 5 വരെയുള്ള എണ്ണല്‍ സംഖ്യകളുടെ തുക എത്ര? *
4 points
Captionless Image
2)   1 മുതല്‍ 10 വരെയുള്ള എണ്ണല്‍ സംഖ്യകളുടെ തുക എത്ര? *
4 points
Captionless Image
3)  1 മുതല്‍ 20 വരെയുള്ള എണ്ണല്‍ സംഖ്യകളുടെ തുക എത്ര? *
4 points
Captionless Image
4)   1 മുതല്‍ 9 വരെയുള്ള എണ്ണല്‍ സംഖ്യകളുടെ തുക എത്ര? *
4 points
Captionless Image
5)   1 മുതല്‍ 19 വരെയുള്ള എണ്ണല്‍ സംഖ്യകളുടെ തുക എത്ര? *
4 points
Captionless Image
6)   1 മുതല്‍ 50 വരെയുള്ള എണ്ണല്‍ സംഖ്യകളുടെ തുക എത്ര? *
4 points
Captionless Image
7)   1 മുതല്‍   100 വരെ യുള്ള എണ്ണല്‍ സംഖ്യകളുടെ തുക എത്ര? *
4 points
Captionless Image
8)   1 മുതല്‍ 5 വരെയുള്ള എണ്ണല്‍ സംഖ്യകളുടെ തുക 15 ഉം  1 മുതല്‍ 10വരെയുള്ള എണ്ണല്‍ സംഖ്യകളുടെ തുക 55 ഉം ആണ് . എങ്കില്‍ 6 മുതല്‍ 10വരെയുള്ള എണ്ണല്‍ സംഖ്യകളുടെ തുകഎത്ര ?(വലുതില്‍ നിന്നും ചെറുത് കുറക്കണം) *
4 points
Captionless Image
9)   1 മുതല്‍ 10 വരെയുള്ള എണ്ണല്‍ സംഖ്യകളുടെ തുക 55 ഉം  1 മുതല്‍ 20വരെയുള്ള എണ്ണല്‍ സംഖ്യകളുടെ തുക 210 ഉം ആണ് . എങ്കില്‍ 11 മുതല്‍ 20 വരെയുള്ള എണ്ണല്‍ സംഖ്യകളുടെ തുകഎത്ര ? *
4 points
Captionless Image
10)   1 മുതല്‍ 10 വരെയുള്ള എണ്ണല്‍ സംഖ്യകളുടെ തുക 55 ഉം  1 മുതല്‍ 15വരെയുള്ള എണ്ണല്‍ സംഖ്യകളുടെ തുക 120 ഉം ആണ് . എങ്കില്‍ 11 മുതല്‍ 15 വരെയുള്ള എണ്ണല്‍ സംഖ്യകളുടെ തുകഎത്ര ? *
4 points
Captionless Image
Submit
Clear form
Never submit passwords through Google Forms.
This content is neither created nor endorsed by Google. Report Abuse - Terms of Service - Privacy Policy