ഓർമച്ചെപ്പ് - IV- വർക്ക് ഷീറ്റ്  7 EVS കല്ലായ് കാറ്റായ്
കൊളവല്ലൂർ ഈസ്റ്റ്‌ എൽ പി സ്കൂൾ
Sign in to Google to save your progress. Learn more
കുട്ടിയുടെ പേര് *
കൂട്ടത്തിൽ പെടാത്തത്? *
1 point
ചുവടെ കൊടുത്തിരിക്കുന്നതിൽ ഏതിനാണ് നിശ്ചിതമായ ആകൃതി ഉള്ളത്? *
1 point
'വായുവിനെ ഭാരമുണ്ട് 'എന്ന പ്രസ്താവന ശരിയോ തെറ്റോ ? *
1 point
ജലത്തിൻറെ വാതക രൂപമാണ് ആണ് ....? *
1 point
ഐസ് കട്ടകർ നിറച്ചു വെച്ച ഒരു പാത്രത്തിനു പുറത്ത് ജലകണികകൾ കാണാനുള്ള കാരണം? *
1 point
ഒറ്റയാനെ കണ്ടെത്തൂ *
1 point
ദ്രവ്യത്തിന്റെ മൂന്ന് അവസ്ഥകളിലും സ്ഥിതി ചെയ്യാൻ കഴിയുന്ന വസ്തു ? *
1 point
തീ ഏത്  അവസ്ഥയിലാണ് ? *
1 point
നിശ്ചിത ആകൃതിയില്ല ,ഭാരമുണ്ട്, സ്ഥിതിചെയ്യാൻ സ്ഥലം  വേണം  ,  വ്യാപിക്കാനുള്ള കഴിവുണ്ട് .  ഇത് ഏത് അവസ്ഥയാണ് ? *
1 point
ജലത്തിന്റെ മൂന്ന്  അവസ്ഥകൾ സൂചിപ്പിക്കുന്ന കൂട്ടം ഏത്? *
1 point
നീരാവി തണുത്താൽ അത് എന്തായിമാറുന്നു? *
1 point
എല്ലാ വസ്തുക്കൾക്കും ഭാരമുണ്ട്’ . *
1 point
Submit
Clear form
Never submit passwords through Google Forms.
This content is neither created nor endorsed by Google. Report Abuse - Terms of Service - Privacy Policy