ഗണിതം - 1. നാലക്കസംഖ്യകൾക്കൊപ്പം  (എൽ എസ് എസ് പരിശീലനം)
കൊളവല്ലൂർ ഈസ്റ്റ് എൽ പി സ്കൂൾ
Sign in to Google to save your progress. Learn more
കുട്ടികൾക്ക് സ്വയം വിലയിരുത്താനുള്ള ഒരു ഓൺലൈൻ ചോദ്യപ്പേപ്പർ ആണ് ഇത്.ഒരാൾക്ക് എത്ര തവണ വേണമെങ്കിലും ചെയ്തു പരിശീലിക്കാവുന്നതാണ്.
ഏറ്റവും വലിയ മൂന്നക്ക സംഖ്യയോട് 1 കൂട്ടിയാൽ ഉത്തരം എത്ര? *
1 point
1500 നും 1600 നും ഇടയിലുള്ള ഇരട്ട സംഖ്യയാണ്. പത്തിന്റെ സ്ഥാനത്ത് - 2. ഒരക്കം ആവർത്തിക്കുന്നുണ്ട് . എങ്കിൽ സംഖ്യ ഏത് ? *
1 point
5, 1, 2, 9 എന്നീ അക്കങ്ങൾ ആവർത്തിക്കാതെ എത്ര നാലക്കസംഖ്യകൾ എഴുതാൻ കഴിയും? *
1 point
സോനു ഒരു വരിയിൽ 1234 ആം സ്ഥാനത്ത് നിൽക്കുകയാണ് . ആ വരിയിൽ 1250 ആണ് മീനുവിന്റെ സ്ഥാനം. എങ്കിൽ അവർക്കിടയിൽ എത്രപേർ ഉണ്ട് ? *
1 point
90 എന്ന സംഖ്യയെ റോമൻ സംഖ്യാരൂപത്തിൽ എഴുതിയാൽ? *
1 point
20 നൂറുകളും 5 ഒന്നുകളും ചേർന്ന സംഖ്യ? *
1 point
4106, 4107, 4108, 4109,........ പാറ്റേണിലെ അടുത്ത സംഖ്യ ഏത്? *
1 point
7021, 7199, 7201, 6999 ഇവയിൽ ഏറ്റവും വലിയ സംഖ്യ ഏത്? *
1 point
9 എന്ന സംഖ്യയെ മലയാള സംഖ്യ രൂപത്തിൽ എഴുതുക. *
1 point
3,5,0,4 ഈ 4 അക്കങ്ങളും ഉപയോഗിച്ച് ഉണ്ടാക്കാൻ കഴിയുന്ന ഏറ്റവും ചെറിയ നാലക്ക സംഖ്യ ഏത്? *
1 point
നിങ്ങളുടെ പേര് *
സബ് ജില്ല *
Submit
Clear form
Never submit passwords through Google Forms.
This content is neither created nor endorsed by Google. Report Abuse - Terms of Service - Privacy Policy