സ്റ്റാന്‍ഡേര്‍ഡ് 10 - വിദ്യാര്‍ത്ഥികള്‍ക്കുള്ള സെല്‍ഫ് അസസ്‌മെന്റ് ടെസ്റ്റ് - യൂണിറ്റ്  6 ഇഴ പിരിയുന്ന ജനിതക രഹസ്യങ്ങള്‍
എല്ലാ ചോദ്യങ്ങള്‍ക്കും ഉത്തരം കൊടുക്കണം.. 1 മുതല്‍ 16 വരെയുള്ള ചോദ്യങ്ങള്‍ക്ക് ഒരു സ്കോര്‍ വീതം. 17 മുതല്‍ 23 വരെയുള്ള ചോദ്യങ്ങള്‍ക്ക് 2 സ്കോര്‍ വീതം (2 ശരിയുത്തരങ്ങള്‍. രണ്ടും ശരിയാക്കിയാല്‍ മാത്രം 2 സ്കോര്‍. ഇല്ലെങ്കില്‍ സ്കോര്‍ ലഭിക്കുന്നതല്ല.) 24, 25 ചോദ്യങ്ങള്‍ക്ക് 5 സ്കോര്‍ വീതം.(മൊബൈല്‍ ഫോണ്‍ ആണ് ഉപയോഗിക്കുന്നതെങ്കില്‍ ലാന്‍ഡ്സ്കേപ്പ് മോഡില്‍ ഫോണ്‍ പിടിക്കുക)    നന്ദി. തയ്യാറാക്കിയത് സെബിന്‍ തോമസ്, എച്ച് എസ് ടി, ജി ബി എച്ച് എസ് വടക്കാഞ്ചേരി, തൃശൂര്‍.
വിദ്യാര്‍ത്ഥിയുടെ പേര് *
വിദ്യാലയത്തിന്റെ പേര് *
1. മാതാപിതാക്കളുടെ സവിശേഷതകള്‍ സന്താനങ്ങളിലേക്ക് വ്യാപരിക്കുന്നതാണ്..............................? *
1 point
2. രണ്ട് ഗുണങ്ങളില്‍ ഒന്നാം തലമുറയില്‍ കാണപ്പെടുന്ന ഗുണം? *
1 point
3. ഒന്നാം തലമുറയില്‍ പ്രകടമായ ഗുണത്തെ നിര്‍ണ്ണയിക്കുന്ന അലീലിനെ സൂചിപ്പിക്കാന്‍ ഉപയോഗിക്കുന്നത്? *
1 point
4. മെൻഡലിന്റെ പരീക്ഷണത്തിലെ ആദ്യ തലമുറയിലെ സന്തതികളിൽ അടങ്ങിയിരിക്കുന്ന ഘടകങ്ങൾ തിരിച്ചറിയുക *
1 point
5. രണ്ടാം തലമുറയിലെ പ്രകടഗുണത്തിന്റേയും ഗുപ്തഗുണത്തിന്റേയും  അനുപാതം താഴെ പറയുന്നവയില്‍ ഏതാണ്? *
1 point
6. Ttrr ഘടകങ്ങളുള്ള ചെടിയുടെ സവിശേഷതകൾ കണ്ടെത്തുക *
1 point
7. ഡി എന്‍ എ യുടെ ചുറ്റുഗോവണി മാതൃക അവതരിപ്പിച്ച വര്‍ഷം? *
1 point
8. താഴെ പറയുന്നവയില്‍ ന്യൂക്ലിയോടൈഡില്‍ കാണപ്പെടാത്ത ഭാഗം? *
1 point
Captionless Image
9. ഡി എന്‍ എ യില്‍ അ‍ഡിനിന്‍ ജോഡി ചേരുന്നത് താഴെ പറയുന്നവയില്‍ ഏതുമായാണ്? *
1 point
10. ഡിഎൻഎ യിൽ ഇല്ലാത്തതും ആർഎൻഎയിൽ മാത്രം ഉള്ളതുമായ നൈട്രജൻ ബേസ് തിരിച്ചറിയുക? *
1 point
11. താഴെ പറയുന്ന പ്രസ്താവനകളില്‍ നിന്നും tRNA യുടെ ധര്‍മ്മം തിരിച്ചറിയുക *
1 point
12. മനുഷ്യനിലെ സ്വരൂപ ക്രോമസോമുകളുടെ എണ്ണം? *
1 point
13. സ്ത്രീകളുടെ ജനിതകഘടന താഴെ പറയുന്നവയില്‍ ഏതാണ്? *
1 point
14. ചിത്രത്തിൽ നൽകിയിരിക്കുന്ന പ്രക്രിയ തിരിച്ചറിയുക? *
1 point
Captionless Image
15. ജനിതകഘടനയില്‍ പെട്ടെന്നുണ്ടാകുന്നതും അടുത്ത തലമുറയിലേക്ക് കൈമാറ്റം ചെയ്യപ്പെടുന്നതുമായ മാറ്റങ്ങളാണ്........? *
1 point
16. കുട്ടി ആണോ പെണ്ണോ എന്ന് തീരുമാനിക്കുന്ന ക്രോമസോം കണ്ടെത്തുക? *
1 point
17. നൽകിയിരിക്കുന്ന പ്രസ്താവനകളിൽ നിന്ന് തോട്ടപയര്‍, പൈസം സറ്റൈവത്തിന്റെ വിപരീതഗുണങ്ങള്‍ തിരിച്ചറിയുക? *
2 points
Required
18. രണ്ടാമത്തെ പരീക്ഷണത്തിൽ, ഒരേ ചെടിയുടെ രണ്ട് ജോഡി വിപരീതഗുണങ്ങള്‍ മെൻഡൽ നിരീക്ഷിച്ചു. രണ്ടാം തലമുറയിൽ മാതൃ പിതൃ സസ്യങ്ങളില്‍ നിന്നു വ്യത്യസ്തമായി കാണപ്പെട്ട സ്വഭാവങ്ങള്‍ തിരിച്ചറിയുക? *
2 points
Required
19. ഡിഎൻഎയുടെ ചുറ്റു ഗോവണി മാതൃക അവതരിപ്പിച്ച ശാസ്ത്രജ്ഞരെ തിരിച്ചറിയുക *
2 points
Required
20. നൽകിയിരിക്കുന്ന പ്രസ്താവനകളിൽ നിന്ന്, ആർഎൻഎയുടെ സവിശേഷതകൾ തിരിച്ചറിയുക? *
2 points
Required
21. ശരിയായ പ്രസ്താവനകള്‍ കണ്ടെത്തുക *
2 points
Required
22. നൽകിയിരിക്കുന്നതിൽ നിന്ന്, ജീവജാലങ്ങളിലെ വ്യതിയാനങ്ങൾക്ക് കാരണമല്ലാത്ത പ്രസ്താവനകൾ തിരിച്ചറിയുക *
2 points
Required
23. താഴെക്കൊടുത്തിരിക്കുന്നവയില്‍ ഏതൊക്കെയാണ് ഉയരം കൂടിയ, ഉരുണ്ട വിത്തുള്ള ചെടികളായി മാറുന്നത്? *
2 points
Required
24. ചേരും പടി ചേര്‍ക്കുക *
5 points
Captionless Image
പ്രോട്ടീന്‍ നിര്‍മ്മാണം
ഗ്രിഗര്‍ ജോണ്‍ മെന്‍ഡല്‍
DNA യുടെ ചുറ്റുഗോവണി മാതൃക
RNA
ഉല്‍പരിവര്‍ത്തനം
യുറാസില്‍
mRNA
പൈസം സറ്റൈവം
വ്യതിയാനങ്ങള്‍
ഫ്രാന്‍സിസ് & ക്രിക്
25. താഴെ തന്നിരിക്കുന്ന പ്രസ്താവനകള്‍ ശരിയോ തെറ്റോ എന്ന് കണ്ടെത്തുക *
5 points
ശരി
തെറ്റ്
മെന്‍ഡല്‍ 9 ജോഡി വിപരീതഗുണങ്ങളെ പറ്റിയാണ് പഠിച്ചത്
ഒന്നാം തലമുറയില്‍ കാണപ്പെട്ട ഗുണമാണ് പ്രകടഗുണം
DNA യുടെ ചുറ്റുഗോവണി മാതൃക കണ്ടെത്തിയതിന് 1962ല്‍ നോബല്‍ സമ്മാനം ലഭിച്ചു
DNA യില്‍ അഡിനിന്‍ സൈറ്റോസിനുമായി ജോഡി ചേരുന്നു
DNA യില്‍ റൈബോസ് പഞ്ചസാര കാണപ്പെടുന്നു
Submit
Clear form
Never submit passwords through Google Forms.
This content is neither created nor endorsed by Google. Report Abuse - Terms of Service - Privacy Policy