വിക്കിമീഡിയ മൂവ്മെന്‍റ് ചാര്‍ട്ടര്‍ -ചര്‍ച്ച
പ്രിയപ്പെട്ടവരേ...
വിക്കിമീഡിയ മൂവ് മെന്‍റ് ചാര്‍ട്ടര്‍ സംബന്ധിച്ച് താങ്കള്‍ നേരത്തെ അറിഞ്ഞിരിക്കുമല്ലോ.വിക്കിമീഡിയയുടെ പ്രവര്‍ത്തനങ്ങള്‍ എങ്ങിനെയെല്ലാം ആകണമെന്നാണ് താങ്കള്‍ കരുതുന്നത് എന്നത് സംബന്ധിച്ച സുപ്രധാനമായ ആലോചനയും ചര്‍ച്ചയും നടന്നുകൊണ്ടിരിക്കുകയാണ്. ഇതിന്‍റെ ഭാഗമായി കഴിഞ്ഞ നാലിന് (2022 ഡിസംബര്‍ 4ന് ) മലയാളം വിക്കിമീഡിയ പ്രവര്‍ത്തകരുടെ ഒരു ഓണ്‍ലൈന്‍ യോഗം നടന്നിരുന്നു.
പ്രസ്തുത യോഗത്തില്‍ പങ്കെടുക്കാന്‍ സാധിക്കാത്തവര്‍ക്കും വിക്കിമീഡിയ പ്രവര്‍ത്തനങ്ങളില്‍ താല്‍പ്പര്യമുള്ള മറ്റുള്ളവര്‍ക്കെല്ലാം പങ്കെടുക്കാന്‍ സാധിക്കുന്ന തരത്തില്‍ ഒരു സംഗമം ഈ മാസം 16ന് നടത്താന്‍ ഉദ്ദേശിക്കുന്നു. ഈ പരിപാടി നടത്താനുള്ള ഒരുക്കങ്ങളുടെ ഭാഗമായി താഴെകൊടുക്കുന്ന ഫോം പൂരിപ്പിച്ച് സഹകരിക്കുമല്ലോ...
Sign in to Google to save your progress. Learn more
Email *
താഴെ പറയുന്നതില്‍ ഏത് രീതിയില്‍  സംഘടിപ്പിക്കപ്പെടുന്ന പരിപാടിയില്‍ പങ്കെടുക്കാനാണ് താങ്കള്‍ ആഗ്രഹിക്കുന്നത് ?
*
ഓഫ് ലൈന്‍ ആണെങ്കില്‍ താഴെ പറയുന്നവയില്‍ ഏത് ജില്ലയിലാണ് താങ്കള്‍ക്ക് പരിപാടിയില്‍ പങ്കെടുക്കാന്‍ സൌകര്യം ?
*

താങ്കളെ ബന്ധപ്പെടാവുന്ന ഫോണ്‍ നമ്പര്‍ 
*
താങ്കളെ ബന്ധപ്പെടാവുന്ന ഇമെയില്‍ വിലാസം

 പ്രസ്തുത യോഗത്തിന് മുന്നോടിയായി താഴെകൊടുത്തിട്ടുള്ള മൂന്ന് ലേഖനങ്ങള്‍ വായിക്കുകയും അഭിപ്രായം എഴുതി വെക്കുകയുമാണെങ്കില്‍ നമ്മുടെ യോഗം കുറേക്കൂടി മികച്ചതാക്കാമായിരുന്നു.

* ആമുഖം
https://meta.wikimedia.org/wiki/Movement_Charter/Content/Preamble

* മൂല്യങ്ങളും തത്വങ്ങളും
https://meta.wikimedia.org/wiki/Movement_Charter/Content/Values_%26_Principles

*ഉത്തരവാദിത്തങ്ങള്‍
https://meta.wikimedia.org/wiki/Movement_Charter/Content/Roles_%26_Responsibilities


ചര്‍ച്ച ചെയ്യാന്‍ ഉദ്ദേശിക്കുന്ന വിഷയങ്ങള്‍ ഇവയാണ്.
Submit
Clear form
Never submit passwords through Google Forms.
This content is neither created nor endorsed by Google. Report Abuse - Terms of Service - Privacy Policy