കേരളപാഠാവലി ക്ലാസ്സ് 8  -Self Evaluation Tool                                  
തയ്യാറാക്കിയത് : Suresh Areekode, GHSS Areekode, Malappuram
Sign in to Google to save your progress. Learn more
പേര് *
ക്ലാസ്സ്  & ഡിവിഷന്‍ *
1. സൂര്യന്‍ എന്ന് അര്‍ഥം വരുന്ന പദം *
1 point
2. ശരിയായി പിരിച്ചെഴുതിയ പദം ഏത് - മറന്നില്ലല്ലി . *
1 point
3. കദാചന എന്ന വാക്കിന്റെ ശരിയായ അര്‍ഥം ഏത് ? *
1 point
4. സാന്ദ്രസൗഹൃദം എന്ന കവിത ഏത് സാഹിത്യ വിഭാഗത്തില്‍ പെടുന്നു ? *
1 point
5. പഴയകാലകാവ്യഭാഷയില്‍ ഉള്‍പ്പെട്ട പദം. *
1 point
6. പ്രാഞ്ചീന ഗുരുകുല സമ്പ്രദായത്തിന്റെ പ്രധാന സവിശേഷത ? *
1 point
7. സതീര്‍ഥ്യനെ കണ്ടപ്പോള്‍ കൃഷണനുണ്ടായ ഭാവം ? *
1 point
8. നമ്മുക്ക് ജന്മസാഫല്യം കൈവരിക്കണമെങ്കില്‍ നാം എന്ത് ചെയ്യണം എന്നാണ് കവി ഉപദേശിക്കുന്നത് ? *
1 point
9. അമ്മമ്മ എന്ന പാഠഭാഗത്തിന്റെ രചയിതാവ് ? *
1 point
10. അമ്മമ്മയുടെ ദൈന്യതയെ സൂചിപ്പിക്കാന്‍ എഴുത്തുക്കാരന്‍ കൊടുത്ത പ്രയോഗം ഏത് ? *
1 point
11. കണ്ണീര്‍ തിളങ്ങുന്ന സൂചിയായി -എന്ന പ്രയോഗത്തിന്റെ അര്‍ഥം? *
1 point
12. പൊറുതികെട്ട എന്ന പദത്തിന്റെ സമാനപദം ? *
1 point
13. 'അമ്മമ്മ' ഏത് സാഹിത്യവിഭാഗത്തില്‍ പെടുന്നു ? *
1 point
14. വര്‍ണതിളപ്പുകളുടെ ലോകം എന്നതുകൊണ്ടുദ്ദേശിക്കുന്നത് ? *
1 point
15. ആത്മവല്‍ സര്‍വഭൂതാനീ എന്ന തത്വത്തിന്റെ ആശയമെന്ത് ? *
1 point
16. പൊതിച്ചോറുണ്ണാത്തവനും ചെങ്കണ്ണുവരാത്തവനും ജീവിതസുഖം അറിഞ്ഞിട്ടില്ല . ഈ ശൈലി എന്തിന്റെ വൈശിഷ്ട്യത്തെ സൂചിപ്പിക്കുന്നു ? *
1 point
17. വള്ളത്തിലെ യാത്രയുടെ സവിശേഷത എന്ത് ? *
1 point
18. ഇന്നത്തെ യാത്ര ലോക പരിചയം നല്‍കുന്നതല്ല. ലേഖകന്‍ ഇപ്രകാരം അഭിപ്രായപ്പെടാനുള്ള കാരണം എന്ത്? *
1 point
19. അനവധി എന്ന പദത്തിന്റെ സമാനപദം ? *
1 point
20. ഇ.വി. കൃഷണപിള്ളയുടെ കൃതി അല്ലാത്തത് . *
1 point
Submit
Clear form
Never submit passwords through Google Forms.
This content is neither created nor endorsed by Google. Report Abuse - Terms of Service - Privacy Policy